Lead Story - Page 185

മണിക്കൂറില്‍ ആയ്യായിരം കിലോമീറ്റര്‍ വേഗത; ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കില്‍ രണ്ടു മണിക്കൂര്‍ താഴെ സമയത്തില്‍ യാത്ര ചെയ്യാം; 2003ല്‍ സര്‍വ്വീസ് നിര്‍ത്തിയ കോണ്‍കോഡ് വിമാനത്തിന്റെ രണ്ട് ഇരട്ടി വേഗം; 2027ല്‍ ഹൈപ്പര്‍സോണിക്ക് യാത്ര തുടങ്ങും; ഇത് ചൈനയൊരുക്കുന്ന ആകാശ വിപ്ലവം
വിജെഎഫ് നല്‍കുന്നത്  സ്വകാര്യ നിക്ഷേപമുള്ള സാമ്പത്തിക ലാഭമില്ലാത്ത അടിസ്ഥാന വികസന പദ്ധതികള്‍ക്ക്; വിഴിഞ്ഞത്ത് ഒഴുകിയെത്തുക കോടികള്‍; വയബിലിറ്റ് ഗ്യാപ്പ് ഫണ്ടിന് അനുവദിക്കാത്തിന് പിന്നില്‍ ലാഭക്കണക്ക്; 65 കൊല്ലം അദാനി പണമുണ്ടാക്കുമ്പോള്‍ വായപ് അടയ്‌ക്കേണ്ടത് കേരളമോ? വിഴിഞ്ഞത്ത് സംഭവിക്കുന്നത്
ധര്‍മരാജന്‍ ഹവാല ഏജന്റ്; പണം എത്തിയത് സുരേന്ദ്രന്റെ അറിവോടെ; നടപ്പായത് എം ഗണേശിന്റെ നിര്‍ദ്ദേശം; പുനരന്വേഷണത്തില്‍ കെസും പ്രതിയാകും; വീണ്ടും ഇഡിക്ക് കത്തയ്ക്കാനും തീരുമാനം; കൊണ്ടു വന്നത് ബിജെപിക്കായുള്ള പണമെന്നും കുറ്റപത്രം; ബംഗ്ലൂരുവിലേക്കും ഇനി അന്വേഷണം നീളും; കൊടകരയില്‍ ജാമ്യമില്ല വകുപ്പുകള്‍ വരും
കേരളത്തിലേക്ക് ലഹര്‍ സിങ് കടത്തിയത് 41.40 കോടി; 2021 മാര്‍ച്ച് ആറിനു സേലത്തു വച്ച് 4.40 കോടിയും ഏപ്രില്‍ 3 നു കൊടകരയില്‍ 3.50 കോടിയും കവര്‍ച്ച ചെയ്തു; സുരേന്ദ്രനും ഗണേശനും ഗിരീശനും എല്ലാം അറിയാം; ബംഗ്ലൂരുവിലെ ഹവാലയില്‍ പോലീസിനുള്ള കൃത്യമായ ഉത്തരം; എന്നിട്ടും ഇഡി വന്നില്ല; ബിജെപി പുലിവാല് പിടിക്കുമോ?
പിക്കപ് വാനില്‍ കൊണ്ടു വന്ന പണം സജയസേനനും ധര്‍മരാജനും ചേര്‍ന്ന് ചുമന്ന് മുകളിലേക്ക് കയറ്റി; 20 ദിവസം മുമ്പ് ധര്‍മ്മരാജനും സുരേന്ദ്രനും അനീഷും ഒരുമിച്ച് ഓഫീസിലെത്തി; പാര്‍ട്ടിയില്‍ നിന്നും തിരൂര്‍ സതീശിനെ രണ്ടു കൊല്ലം മുമ്പ് പുറത്താക്കിയെന്നത് പച്ചക്കള്ളമോ? 2023 ഏപ്രില്‍ അഞ്ചിന് 50000 രൂപ അക്കൗണ്ടിലിട്ടത് നിര്‍ണ്ണായകം; കൊടകരയില്‍ തെളിവ് ചികഞ്ഞ് പോലീസ്
ആറു ചാക്കുകളില്‍ മൂന്നരക്കോടി എത്തിച്ചെന്ന് പോലീസിന് മൊഴി നല്‍കി തിരൂര്‍ സതീശ്; തുടരന്വേഷണം ആരംഭിക്കാത്തതിനാല്‍ തിരൂര്‍ സതീശില്‍ നിന്നും എസിപി മൊഴി എടുത്തത് രഹസ്യമായി; ഇഡി അന്വേഷണം എവിടേയും എത്തിയില്ലെന്ന് കോടതിയെ അറിയിക്കും; ബിജെപിയെ കുടുക്കാന്‍ വീണ്ടും കൊടകര; കോടതി നിലപാട് നിര്‍ണ്ണായകം
ഫിനാന്‍സ് അക്കൗണ്ട് തയ്യാറാക്കിയത് സിഎജി; അതേ പടി അംഗീകരിച്ച് സംസ്ഥാനം അയച്ചിട്ടും അംഗീകരിക്കാത്ത കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍; ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാതെ ഇനി കടമെടുപ്പ് അനുവദിക്കില്ലെന്ന് കേന്ദ്രം; തെറ്റ് ചെയ്തത് കേന്ദ്ര ഏജന്‍സി; പ്രതിസന്ധി കേരളത്തിനും; കടമെടുക്കല്‍ നടക്കില്ല; കേരളത്തെ മുക്കി കൊല്ലാന്‍ കേന്ദ്രമോ?
ആദ്യ ദിവസത്തെ പുഞ്ചിരിയില്ല; ആത്മവിശ്വാസം ചോര്‍ത്തിയത് നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്ന റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ട്; അഞ്ചുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പരീക്ഷണമായി; ചോദ്യം ചെയ്യലിന് ശേഷം ജയിലിലേക്ക് തലകുനിച്ച് ദിവ്യയുടെ മടക്കം
ഭാര്യ പുറത്തുപോയ സമയത്ത് ജ്യൂസില്‍ ലഹരി പദാര്‍ഥം കലര്‍ത്തി വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചെന്ന കേസ്; പൊതുമേഖല സ്ഥാപനത്തിലെ 75 കാരനായ മുന്‍ ഉദ്യോഗസ്ഥന് മുന്‍കൂര്‍ ജാമ്യമില്ല; കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് സെഷന്‍സ് കോടതി; പീഡനത്തിന് ശേഷം പ്രതി യുവതിയെ തനിച്ചാക്കി തീര്‍ഥയാത്രയ്ക്കും പോയി
എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു  തെളിവുമില്ല;  ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി റവന്യൂമന്ത്രി;  തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞതായുള്ള കളക്ടറുടെ പരാമര്‍ശം റിപ്പോര്‍ട്ടില്‍
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ മുഖ്യമന്ത്രി നടത്തിയത് 26 വിദേശ യാത്രകള്‍; ഏറ്റവും കൂടുതല്‍ തവണ യുഎഇയിലും, രണ്ടാമത് അമേരിക്കയിലും; ആകെ ആറുമാസത്തോളം വിദേശത്ത്; യാത്രകളില്‍ അനുഗമിച്ചവരില്‍ വീണ വിജയന്റെ പേരുമാത്രമില്ല; വിവരാവകാശ മറുപടിയിലെ വിവരങ്ങള്‍
ഹവാലപ്പണം കേരളത്തിലേക്ക് എത്തിയതിന്റെ പിന്നില്‍ കര്‍ണാടകയിലെ ഉന്നത ബിജെപി നേതാവിന് ബന്ധം;  കേരളാ പൊലീസ് ഇ.ഡിക്ക്  നല്‍കിയ റിപ്പോര്‍ട്ടില്‍  ബിജെപി എം.എല്‍.സി ലഹര്‍ സിങ്ങിന്റെ പേരും; ദേശീയ നേതാക്കളുമായി അടുത്തബന്ധം;   കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം