Lead Story - Page 186

വിഴിഞ്ഞത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് വായ്പ;  817 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടയ്ക്കണം;  പലിശയുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടയ്‌ക്കേണ്ടത് 10,000 കോടി രൂപയോളം;  പിന്നില്‍ അദാനിയോ? പുനഃപരിശോധിക്കണമെന്ന് കേന്ദ്രധനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി
ഇസ്രയേലിന്റെ വ്യോമാക്രമണം ഉണ്ടാക്കിയത് പുറമേ പറഞ്ഞതിനേക്കാള്‍ വലിയ നാശനഷ്ടങ്ങള്‍; വ്യോമപ്രതിരോധ സംവിധാനത്തെയും മിസൈല്‍ ഉത്പാദന ശേഷിയെയും ബാധിച്ചു; ശക്തമായ തിരിച്ചടിക്ക് ഒരുങ്ങാന്‍ ഖമേനി ഉത്തരവിട്ടു? യുഎസ് തിരഞ്ഞെടുപ്പിന് ശേഷം ഇറാന്‍ കടുംകൈക്ക് മുതിര്‍ന്നേക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസ്
കൊടകര കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചു; ഡിവൈഎസ്പി രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും; തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലില്‍ വെട്ടിലായി ബിജെപി; അന്വേഷണവുമായി സഹകരിക്കും, നേരത്തെ നല്‍കിയ മൊഴ് നേതാക്കള്‍ പറയിപ്പിച്ചതെന്ന് തിരൂര്‍ സതീഷ്
കൊടകരയില്‍ കുഴല്‍പ്പണം എത്തിയത് കര്‍ണാടകത്തില്‍ നിന്നും; കോടികള്‍ സംഘടിപ്പിച്ചത് ബംഗളുരുവിലെ ഉന്നതന്‍; കേരളാ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളെല്ലാം ഇ.ഡിയുടെ പക്കല്‍; ഒഴുകിയത് 41 കോടി; നേതാക്കളിലേക്ക് എത്തിയതോടെ തുടരന്വേഷണം നിലച്ചത് അതിവേഗം
പാച്ചല്ലൂരിലെ കെ എസ് ഇ ബി ഓഫീസ് അടിച്ചു തകര്‍ത്തത് രണ്ടു മാസം മുമ്പ്; വെള്ളറടയിലെ ബൈക്ക് മോഷണത്തില്‍ പരോളില്‍ ഇറങ്ങി മുങ്ങിയ വിരുത്; അളിയന്‍ തിരുവല്ലം ഉണ്ണിയും കൊടും ക്രിമിനല്‍; സ്ഥിരമായി അകത്തു കിടക്കേണ്ടവര്‍ പുറത്ത് വിലസുന്നതിന് പിന്നില്‍ ആര്? ആട് സജിയെ ഇനിയെങ്കിലും അകത്ത് തളയ്ക്കണം
മുനമ്പത്തേത് വഖഫ് ഭൂമിയല്ല; പണം കൊടുത്ത് വാങ്ങിയാല്‍ അതെങ്ങനെ വഖഫ് ഭൂമിയാകും? ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് പണം വാങ്ങി ഭൂമി വിറ്റിട്ടുണ്ട്; വഖഫ് ബോര്‍ഡ് കൊടുത്ത കേസ് പിന്‍വലിക്കണം; സര്‍ക്കാറിന് 10 മിനിറ്റ് കൊണ്ട് തീര്‍ക്കാവുന്ന വിഷയമാണിത്; മുനമ്പത്തെ നിലപാട് വ്യക്തമാക്കി വി ഡി സതീശന്‍
കൊച്ചിയില്‍ ഉണ്ടായിട്ടും മോഹന്‍ലാലും മമ്മൂട്ടിയും വരാത്തത് താര സംഘടനയില്‍ പ്രതിസന്ധി തുടരുന്നതിന് തെളിവ്; സമവായം എത്തും വരെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കില്ല; രണ്ടു മാസം കൊണ്ട് പുതിയ നേതൃത്വം എന്ന പ്രഖ്യാപനം ജലരേഖ; മധ്യസ്ഥ റോളില്‍ ആക്ഷന്‍ ഹീറോ; പ്രതിസന്ധി പരിഹരിക്കാന്‍ സുരേഷ് ഗോപിക്കും ആവില്ല; അമ്മയില്‍ ജൂലൈ വരെ അനിശ്ചിതത്വ സാധ്യത
ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടതോടെ ആശ്വാസമാകുന്നത് ജയിലിന് പുറത്ത് സഖാവിന്റെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ കാത്തു കെട്ടി കിടന്ന ഡിഫിക്കാര്‍ക്ക്; ദിവ്യയ്ക്കായി ജയിലിന് പുറത്തും പാര്‍ട്ടിയുടെ പ്രത്യേക കരുതല്‍; റിമാന്‍ഡ് തടവുകാര്‍ക്കൊപ്പം കിടത്താത്തത് ആക്രമണ ഭയത്തില്‍; പരോള്‍ മോഹമുള്ളവര്‍ നോക്കിയത് പൊന്നോമനയെ പോലെ; വീണ്ടും വെളിച്ചം കണ്ട ആശ്വാസത്തില്‍ ദിവ്യ
പി പി ദിവ്യയെ കസ്റ്റഡിയില്‍ വിട്ടു; പോലീസ് ആവശ്യപ്പെട്ട രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യം അംഗീകരിച്ചില്ല; ഇന്ന് വൈകുന്നേരം 5 മണി വരെ കസ്റ്റഡിയില്‍ വിട്ടു കോടതി; ബ്രൗണ്‍ കളര്‍ ചുരിദാര്‍ ധരിച്ച് ദിവ്യ ജയിലില്‍ നിന്നും പുറത്തേക്ക്; വൈകുന്നേരം വരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും
കാര്‍ ആക്രമിച്ച് കവര്‍ച്ച 2021 ഏപ്രില്‍ മൂന്നിന്; കാറുടമയെന്ന പേരില്‍ ഷംജീര്‍ പരാതി നല്‍കിയത് ഏഴിന്; എര്‍ട്ടിഗോ ചേളന്നൂരുകാരന് പെരുമണ്ണക്കാരന്‍ വിറ്റത് രണ്ട് ദിവസം കഴിഞ്ഞ്; വാഹന വകുപ്പിന്റെ രേഖകളില്‍ പേരു മാറിയത് 18നും; പിച്ചാനറിയുടെ കാര്‍ വിറ്റ ഗൂഡാലോചന അന്വേഷിക്കാത്തത് ഡീലോ? കൊടകരയില്‍ അന്നും ഇന്നും ദുരൂഹത മാത്രം
കേരളത്തില്‍ ഉടനീളം ബിജെപി കള്ളപ്പണം ഒഴുക്കി; എല്ലാ നടന്നത് കേന്ദ്ര നേതൃത്വം അറിഞ്ഞുകൊണ്ട്; ഇ.ഡി അന്വേഷിക്കണം, അവര്‍ നിലവില്‍ അന്വേഷിക്കുന്നത് പ്രതിപക്ഷത്തിന്റെ കേസുകള്‍ മാത്രം; ബിജെപിക്കെതിരെ എം വി ഗോവിന്ദന്‍; കള്ളപ്പണത്തിന് തെളിവുകള്‍ കയ്യിലുണ്ടെന്ന് തിരൂര്‍ സതീഷ്
എസ്‌കോര്‍ട്ട് വാഹനം കടന്നു പോയതിനിടെയിലേക്ക് ഓടിച്ചു കയറ്റിയ പ്രൈവറ്റ് ബസ്; കോട്ടൂളിയില്‍ അപകടത്തില്‍ നിന്നും മുഖ്യമന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പിണറായിയുടെ വാഹന വ്യൂഹത്തിലേക്ക് കയറിയ പ്രൈവറ്റ് ബസ് പിടിച്ചെടുത്ത് പോലീസ്; വാമനപുരത്തിന് പിന്നാലെ കോഴിക്കോടും മുഖ്യമന്ത്രിയുടെ യാത്രയില്‍ സുരക്ഷാ വീഴ്ച