SPECIAL REPORTഎസ്കോര്‍ട്ട് വാഹനം കടന്നു പോയതിനിടെയിലേക്ക് ഓടിച്ചു കയറ്റിയ പ്രൈവറ്റ് ബസ്; കോട്ടൂളിയില്‍ അപകടത്തില്‍ നിന്നും മുഖ്യമന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പിണറായിയുടെ വാഹന വ്യൂഹത്തിലേക്ക് കയറിയ പ്രൈവറ്റ് ബസ് പിടിച്ചെടുത്ത് പോലീസ്; വാമനപുരത്തിന് പിന്നാലെ കോഴിക്കോടും മുഖ്യമന്ത്രിയുടെ യാത്രയില്‍ സുരക്ഷാ വീഴ്ചമറുനാടൻ മലയാളി ബ്യൂറോ1 Nov 2024 10:14 AM IST
SPECIAL REPORTസാറയെ കൊന്ന ശേഷം കാറെടുത്ത് പോകുന്നത് മുതലുള്ള ദൃശ്യങ്ങള്‍ കുരുക്കായി; ഹീത്രുവിലെ ദൃശ്യങ്ങളും തെളിവ്; പാകിസ്ഥാനില്‍ നിന്നുള്ള മടക്ക യാത്രയില്‍ ഹീത്രുവില്‍ വെച്ച് പിടിയിലായി; ഷെരീഫും കുടുംബവും കുടുങ്ങിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ1 Nov 2024 9:38 AM IST
SPECIAL REPORTമാന്‍ഡ്രേക്ക് ഒളിച്ചിരുന്നത് ആ വലിയ ടോയിലറ്റില്‍! ടോയിലറ്റും വാഷിങ് ഏര്യയയും ചെറുതാക്കി യാത്രക്കാരെ ഇരുത്തുമ്പോള് 'ചാത്തനും' ഒഴിയും! സീറ്റ് കൂട്ടി നിരക്ക് കുറച്ച് സൂപ്പര്‍ ഡീലക്സ് എസി ബസാക്കും; നവകേരള ബസില്‍ വീണ്ടും പൊളിച്ചു പണി; പിണറായി യാത്ര ചെയ്ത ബസ് വീണ്ടും നിരത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ1 Nov 2024 9:11 AM IST
EXCLUSIVEജയില്‍ വാസം ത്രില്ലായി കാണുന്ന അചഞ്ചല മനസ്സ്; ബെഡും പുതപ്പും തലയിണയും അടക്കം സുഖ സൗകര്യങ്ങള്‍; പ്രത്യേക ഭക്ഷണം ആഗ്രഹിച്ചാല്‍ അതും കിട്ടും; ജയില്‍ ഉദ്യോഗസ്ഥരുടെ മൊബൈലും ഉപയോഗിക്കാം; അകത്തായിട്ടും പാര്‍ട്ടിയുടെ മണിമുത്ത്; സന്ദര്‍ശകരായി സിപിഎം നേതാക്കളും; പള്ളിക്കുന്നിലെ ജയിലിനുള്ളില്‍ ദിവ്യ അടിച്ചു പൊളി മൂഡിലോ?അനീഷ് കുമാര്‍1 Nov 2024 8:23 AM IST
SPECIAL REPORTആറ് ചാക്കുകളില്‍ നിറച്ച് നോട്ടുകെട്ടുകള്‍ ബിജെപി ഓഫീസില്‍ സൂക്ഷിച്ചു; ആലപ്പുഴയിലേക്ക് കൊണ്ടുപോകുമ്പോള്‍ മൂന്നരക്കോടി അടിച്ചുമാറ്റി; ഓഫീസ് സെക്രട്ടറി എല്ലാം തുറന്ന് പറയുമ്പോള്‍ നാണക്കേട് സിപിഎമ്മിന്; സുരേന്ദ്രനെ തൊടാത്തത് ഡീലെന്ന് ആരോപിച്ച കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ1 Nov 2024 7:59 AM IST
FOCUSകേന്ദ്ര ഫണ്ടിനായി ഡിഎ കുടിശ്ശികയില്‍ സര്‍ക്കാര്‍ വക മറിമായം; മുന്‍കാല പ്രാബല്യമില്ലാതെ ഡിഎ അനുവദിച്ചത് കോടികളുടെ ഡെഫിസിറ്റ് ഫണ്ട് ലാക്കാക്കി; ലക്ഷങ്ങളുടെ ഡിഎ കുടിശിക സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടാംപ്രത്യേക ലേഖകൻ1 Nov 2024 7:40 AM IST
SPECIAL REPORTദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ദിവസം മലയാലപ്പുഴയില്‍ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം തലവനെ ഇറക്കി റിപ്പോര്‍ട്ടര്‍ ടിവി; നവീന്റെ ഭാര്യയ്ക്ക് മുന്നില്‍ അനാവശ്യ ചോദ്യങ്ങള്‍ എറിഞ്ഞ് വരവറിയിച്ചു; ദിവ്യയെ അറസ്റ്റ് ചെയ്തപ്പോള്‍ അഭിമുഖം നല്കാന് മടിച്ച മഞ്ജുഷ; എന്നിട്ടും കളക്ടര്‍ക്കെതിരെ ആഞ്ഞടിച്ചത് പോരാട്ടം കടുപ്പിക്കുമെന്ന സന്ദേശം നല്കാന്മറുനാടൻ മലയാളി ബ്യൂറോ1 Nov 2024 7:13 AM IST
ANALYSIS'എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്ന ശീലം അങ്ങേര്‍ക്ക് നിര്‍ത്തിക്കൂടേ'! ഇത് ചോദിച്ചത് വടകരയില്‍ നിന്ന് തൃശൂരിലേക്ക് മാറ്റാന്‍ പങ്കുവഹിച്ച നേതാവ്; മുന ചെന്ന് കൊള്ളുന്നത് ഹൈക്കമാണ്ട് നേതാവിലോ? തരൂര്‍ പിന്മാറുമ്പോള് 2029ല്‍ തിരുവനന്തപുരം ഉറപ്പിക്കാന്‍ മുരളീധരന്; കോണ്‍ഗ്രസില്‍ 'കലഹം' തുടരുമോ?മറുനാടൻ മലയാളി ബ്യൂറോ1 Nov 2024 7:00 AM IST
SPECIAL REPORTഗീതയുടെ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ 'കളക്ടറുടെ' കുറ്റസമ്മതം പൊളിയും; പിപി ദിവ്യയ്ക്ക് ജാമ്യം കിട്ടില്ല; നവീന്‍ ബാബുവിനെ 'വാക്ക്' ഉപയോഗിച്ച് കൊന്ന സഖാവിനെ രക്ഷിക്കാന്‍ സിപിഐയിലും ചരട് വലികള്‍; കണ്ണൂര്‍ ലോബിയുടെ കളി റവന്യൂ വകുപ്പിലും തുടരുന്നു; നവീന്‍ ബാബുവിനെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് പുറത്തു വരാതിരിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ1 Nov 2024 6:37 AM IST
CRICKETഅഞ്ച് നായകന്മാര് പടിക്ക് പുറത്ത്; മെഗാ താരലേലത്തിന് ശ്രേയസും രാഹുലും പന്തും ഇഷാനുമടക്കം സൂപ്പര്‍ താരനിര; പുതിയ ടീമിനെ ഒരുക്കാന്‍ പഞ്ചാബ് കിംഗ്സും ആര്‍സിബിയും; നിലനിര്‍ത്തിയവരില്‍ ഒന്നാമനായി ഹെന്റിച്ച് ക്ലാസന്സ്വന്തം ലേഖകൻ31 Oct 2024 11:55 PM IST
STATEപാണക്കാട് കുടുംബത്തെ സമൂഹത്തില്‍ നിന്ന് അടര്‍ത്തി മാറ്റാനുള്ള ശ്രമം ഗൂഢാലോചന; സമസ്തയും ലീഗും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ നീക്കം; സിപിഎമ്മിന് വേണ്ടിയുള്ള സമാന്തര പ്രവര്‍ത്തനം; ഉമര്‍ ഫൈസിയെ മാറ്റി നിര്‍ത്തി സമസ്തയെ ശുദ്ധീകരിക്കണമെന്ന് എസ് വൈ എസ്സ്വന്തം ലേഖകൻ31 Oct 2024 10:43 PM IST
SPECIAL REPORTഇന്ത്യയിലെ സമ്പന്ന വ്യവസായികളുടെ പട്ടികയിലുണ്ടായിരുന്ന ഏക മലയാളി; 90കളില്‍ 2500 കോടിയുടെ വിറ്റുവരവുമായി ഇലട്രോണിക്സ് വിപ്ലവം തീര്‍ത്തു; കേരളം വിട്ടത് സമരം ഭയന്ന്; വിപണിയിലെ കിടമത്സരവും കുടുംബ പ്രശ്നങ്ങളും തളര്‍ത്തിയ ജീവിതം; ബിപിഎല്‍ നമ്പ്യാര്‍ ഓര്മ്മയാവുമ്പോള്എം റിജു31 Oct 2024 9:17 PM IST