Lead Story - Page 188

അന്വേഷണം നേരിടുന്ന എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍; വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തല്‍ക്കാലം മെഡല്‍ നല്‍കേണ്ടെന്ന് ഡിജിപി; മുഖ്യമന്ത്രിക്ക് കത്തയച്ചു; മെഡലുകള്‍ നാളെ വിതരണം ചെയ്യും
സഭയ്ക്ക് വേണ്ടി തെരുവിലിറങ്ങി സമരതീക്ഷ്ണമായ ജീവിതം നയിച്ച തന്റേടി; 600 ല്‍ അധികം കേസുകള്‍ വന്നിട്ടും പിന്നോട്ട് ഒരുചുവട് വയ്ക്കാത്ത നേതാവ്; അടിയുറച്ച ദൈവഭക്തിയും എളിമയും കാക്കുന്നതിനൊപ്പം പ്രായോഗിക രാഷ്ട്രീയ കൗശലവും; ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ ജീവിതം
യാക്കോബായ സഭാധ്യക്ഷന്‍ ശ്രേഷ്ഠ കാതോലിക്കാ ബാവ വിടവാങ്ങി; അന്ത്യം, കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ;  വിടവാങ്ങിയത്, പ്രതിസന്ധി ഘട്ടത്തില്‍ സഭയെ ഒരുമിപ്പിച്ചു ചേര്‍ത്തുപിടിച്ച അധ്യക്ഷന്‍
കൊടകര കുഴല്‍പ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് തന്നെ; എത്തിച്ചത് ആറുചാക്കുകളില്‍; പണം വച്ചത് ജില്ലാ ഓഫീസില്‍;  പണം കൊണ്ടുവന്നത് ധര്‍മ്മരാജന്‍ എന്നൊരാള്‍; ആദ്യം എത്തിയപ്പോള്‍ സംസ്ഥാന അദ്ധ്യക്ഷനോടും ജില്ലാ അദ്ധ്യക്ഷനോടും ധര്‍മ്മരാജന്‍ സംസാരിച്ചു; വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി
ഹിസ്ബുള്ള പതുങ്ങുന്നത് വീണ്ടും പുലിയാകാനോ? യുഎസ് തിരഞ്ഞെടുപ്പിന് മുമ്പ് താല്‍ക്കാലിക പരിഹാരത്തിന് അമേരിക്കയും; നവംബര്‍ 5 ന് മുമ്പ് ഇസ്രയേല്‍-ലെബനന്‍ വെടിനിര്‍ത്തല്‍? അണിയറ നീക്കങ്ങള്‍ സജീവം; സാധ്യത സൂചിപ്പിച്ച് ലെബനീസ് പ്രധാനമന്ത്രിയും; ഉപാധികള്‍ വച്ച് ഹിസ്ബുള്ള ഉടക്കിടുമോ?
ഡെപ്സാങ്ങില്‍ ഒക്ടോബര്‍ 11 ന് എടുത്ത ചിത്രത്തില്‍ നാലുവാഹനങ്ങളും രണ്ടുടെന്റുകളും; ഒക്ടോബര്‍ 25 ന് ടെന്റുകള്‍ അപ്രത്യക്ഷമായി; ലഡാക്കിലെ നിയന്ത്രണരേഖയില്‍ ചൈനയുടെ സൈനിക പിന്മാറ്റം പൂര്‍ത്തിയായതിന്റെ ചിത്രങ്ങള്‍ പുറത്ത്; ദീപാവലി മധുരം കൈമാറി ഇന്ത്യ-ചൈന സൈനികര്‍
ചേലക്കരയില്‍ ഇടതുപക്ഷത്തിന് രണ്ടുസ്ഥാനാര്‍ഥികള്‍? രമ്യ ഹരിദാസിന്റെ അപരനായ സ്വതന്ത്ര സ്ഥാനാര്‍ഥി ഹരിദാസന്‍ സജീവ സിപിഎം-സിഐടിയു പ്രവര്‍ത്തകന്‍; യു ആര്‍ പ്രദീപിനൊപ്പം ഫ്‌ളക്‌സ് ബോര്‍ഡിലും; സിപിഎം തന്നെ രംഗത്തിറക്കിയ സ്ഥാനാര്‍ഥിയോ?
നവീന്റെ കുടുംബം കക്ഷി ചേരുന്നതിനാല്‍ ജാമ്യാപേക്ഷയില്‍ തീരുമാനം നീണ്ടുപോകും; കണ്ണൂരിലെ കിരീടം വയ്ക്കാത്ത റാണിക്ക് രണ്ടാഴ്ചയെങ്കിലും അഴിയെണ്ണേണ്ടി വരും; പാര്‍ട്ടി സമ്മര്‍ദ്ദത്തിന് വഴങ്ങി കീഴടങ്ങിയ ദിവ്യക്ക് കട്ടക്കലിപ്പ്
കണ്ണൂര്‍ കളക്ടര്‍ പറഞ്ഞത് നുണ; നവീന്‍ കളക്ടറോട് ഒന്നും പറയാന്‍ സാധ്യതയില്ല; ഒരു ആത്മബന്ധവും നവീന് അരുണ്‍ കെ വിജയനോട് ഇല്ല; കളക്ടര്‍ വീട്ടിലേക്ക് വരേണ്ടതില്ലെന്ന് താന്‍ തന്നെ എടുത്ത തീരുമാനം; നീതിക്കായി ഏതറ്റം വരെയും പോകും; നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ
ആദ്യം മടിച്ച് നിന്ന സഭ നേരിട്ടിറങ്ങി; സുരേഷ് ഗോപി എത്തിയതോടെ ചൂട് പിടിച്ചു; പുതിയ ഹര്‍ജി ഹൈക്കോടതിയില്‍; മുനമ്പത്തെ വഖഫ് വിഷയത്തില്‍ പുലിവാല് പിടിച്ച് സിപിഎമ്മും കോണ്‍ഗ്രസും; വഖഫ് സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശന്‍ എയറില്‍
പാര്‍പ്പിച്ചത് വനിതാ ജയിലിലെ ആദ്യത്തെ ബ്ലോക്കിലെ സെല്ലില്‍; ധരിച്ചത് വീട്ടില്‍ നിന്നും എത്തിച്ച വസ്ത്രങ്ങള്‍; കഴിച്ചത് ജയില്‍ ഭക്ഷണം; മറ്റു തടവുകാരില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക നിരീക്ഷണം; ജീവനക്കാരോട് സംസാരിച്ചും വായനയില്‍ മുഴുകിയും സമയം പോക്കി ദിവ്യ
വിഷമമുണ്ട്, നവീന്‍ ബാബു മരിക്കുമെന്ന് ഒരിക്കലും കരുതിയില്ല; പറഞ്ഞത് ഭീഷണി സ്വരത്തില്‍ ആയിരുന്നില്ല; അഴിമതി ആരോപിച്ചപ്പോള്‍ ധീരനിലപാടിനെ അഭിനന്ദിക്കാന്‍ പലരും വിളിച്ചു; എഡിഎമ്മിന്റെ മരണത്തോടെ ചിലര്‍ രാക്ഷസിയെന്നു വിളിച്ച്; പലരും ഫോണ്‍ പോലും എടുത്തില്ല; ദിവ്യയുടെ മൊഴിയുടെ വിശദാംശങ്ങള്‍