SPECIAL REPORTപള്ളിക്കുന്ന് ജയിലില്‍ രണ്ട് രാത്രി പിന്നിട്ട് പി പി ദിവ്യ; ശാന്ത സ്വഭാവത്തില്‍ ജയില്‍വാസം; ജാമ്യാപേക്ഷയില്‍ വിധി നീണ്ടാല്‍ ജയില്‍ ജീവിതവും നീളും; കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതില്‍ പോലീസില്‍ അവ്യക്തത; വെളിവായത് ദിവ്യയുടെ ക്രിമിനല്‍ മനോഭാവം എന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് കടുത്ത രാഷ്ട്രീയ പ്രഹരംമറുനാടൻ മലയാളി ബ്യൂറോ31 Oct 2024 7:35 AM IST
FOREIGN AFFAIRS'നെതന്യാഹുവിന്റെ കിടപ്പറ വരെ നമ്മുടെ ഡ്രോണ്‍ എത്തി; അയാളെ ഒരു ഇസ്രായേലി തന്നെ കൊന്നേക്കാം; യുദ്ധത്തില്‍ അന്തിമ വിജയം ഞങ്ങള്‍ക്കായിരിക്കും'; ഭീഷണി മുഴക്കി ഹിസ്ബുള്ളയുടെ പുതിയ തലവന്‍; നിരവധി 'ട്രൂ പ്രോമിസ്' ആവര്‍ത്തിക്കാന്‍ ശേഷിയുണ്ടെന്ന് ഇറാന് പ്രതിരോധമന്ത്രിയും; വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നോ?മറുനാടൻ മലയാളി ഡെസ്ക്31 Oct 2024 6:13 AM IST
SPECIAL REPORTദീപാവലി മധുരം നാളെ പങ്കിടും; ലഡാക്കിലെ നിയന്ത്രണരേഖയില്‍ സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കി ഇന്ത്യയും ചൈനയും; വഴിവിളക്കായത് ബ്രിക്സ് ഉച്ചകോടിയിലെ മോദി-ഷി ജിന്‍ പിങ് കൂടിക്കാഴ്ച; അയല്‍ബന്ധം മെച്ചപ്പെട്ടതില്‍ മോദിക്കും എന്‍ഡിഎ സര്‍ക്കാരിനും അഭിമാനിക്കാം; അതിര്‍ത്തിയിലെ ടെന്റുകള്‍ പൊളിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ കൂടി വന്നതോടെ സേനാപിന്മാറ്റത്തില് ആഘോഷംമറുനാടൻ മലയാളി ഡെസ്ക്30 Oct 2024 11:46 PM IST
SPECIAL REPORTമെഡിക്കല്‍ കോളേജ് ശൗചാലയത്തില്‍ നിന്നും സ്ത്രീയുടെ ചിത്രം പകര്‍ത്തിയ സംഭവം; പിരിച്ചുവിട്ട പൊലീസുദ്യോഗസ്ഥനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു; നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിനെ തുടര്ന്ന്മറുനാടൻ മലയാളി ബ്യൂറോ30 Oct 2024 10:22 PM IST
SPECIAL REPORTഅവസാനലാപ്പില്‍ ഒപ്പമെത്തി ട്രംപ്; പുരുഷന്മാരും മുതിര്‍ന്നവരും മുന്‍ പ്രസിഡന്റിനൊപ്പം; കമലക്കൊപ്പം യുവാക്കളും സ്ത്രീ വോട്ടര്‍മാരും; കുടിയേറ്റവും ഗര്‍ഭച്ഛിദ്രവും വികസനവും മുഖ്യ ചര്‍ച്ച; ഇനിയും തീരുമാനമെടുത്തിട്ടില്ലാത്ത 4 ശതമാനം പേരുടെ വോട്ട് നിര്‍ണ്ണായകം; അമേരിക്കയില്‍ ഇഞ്ചോടിഞ്ച്എം റിജു30 Oct 2024 10:11 PM IST
SPECIAL REPORT'ലീവെടുക്ക്, നമുക്ക് ഒരിടത്തുവരെ പോകാം; സഹായിക്കാം, പണം തരാം, പക്ഷേ പറയുന്നതു പോലെ നില്‍ക്കണം': വഴങ്ങാതെ വന്നപ്പോള്‍ ഓഫീസിന്റെ നിലകള്‍ കയറ്റിയിറക്കി ബുദ്ധിമുട്ടിച്ചു; ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് കരുനാഗപ്പള്ളി മുനിസിപ്പല്‍ ചെയര്മാന് എതിരെ താല്‍ക്കാലിക ജീവനക്കാരി; പരാതിയില്‍ കേസ്മറുനാടൻ മലയാളി ബ്യൂറോ30 Oct 2024 9:41 PM IST
INVESTIGATIONകരിപ്പൂരില്‍ അബുദബി വിമാനത്തിന് രണ്ടുദിവസം മുമ്പുണ്ടായ ബോംബ് ഭീഷണി; എയര്‍ അറേബ്യ വിമാനത്തിന് ഭീഷണി സന്ദേശം വന്നത് ഇ-മെയില്‍ വഴി; പാലക്കാട് സ്വദേശിയായ 26 കാരന് പിടിയില്കെ എം റഫീഖ്30 Oct 2024 8:34 PM IST
SPECIAL REPORTവടക്കന്‍ ഇസ്രയേലിനെ കീഴടക്കാന്‍ റദ്വാന് സേനയെ അണിനിരത്തി ആസൂത്രണം ചെയ്ത നേതാവ്; തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് നേരേ നിരന്തരം ആക്രമണം അഴിച്ചുവിട്ട തന്ത്രശാലി; ഹിസ്ബുള്ളയുടെ റദ്വാന് സേന ഉപമേധാവി മുസ്തഫ അഹമദ് ഷാഹ്ദി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു; ഹിസ്ബുള്ളയെ വീണ്ടും ദുര്‍ബലമാക്കി ഇസ്രയേല്മറുനാടൻ മലയാളി ബ്യൂറോ30 Oct 2024 8:04 PM IST
SPECIAL REPORTകോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്ക് വീട് ജപ്തി ചെയ്തു; ആലുവയില്‍ ഭിന്നശേഷിക്കാരനും കുടുംബവും പെരുവഴിയില്‍; ക്രൂരതയില്‍ നാട്ടുകാരുടെ പ്രതിഷേധം കനത്തപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയില്‍ താക്കോല്‍ കൊടുത്തയച്ചു; പ്രതിഷേധം ശക്തംമറുനാടൻ മലയാളി ബ്യൂറോ30 Oct 2024 7:36 PM IST
STATEസുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് വിവിധ വാഗ്ദാനങ്ങള്‍ നല്കി; വോട്ടെടുപ്പ് ദിവസം മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു; തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സഹമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്മറുനാടൻ മലയാളി ബ്യൂറോ30 Oct 2024 6:57 PM IST
STATEഓട്ടോ കിട്ടിയില്ല; പി സരിന് ചിഹ്നം സ്റ്റെതസ്കോപ്പ്; രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാര്; പാലക്കാട് 10 സ്ഥാനാര്‍ഥികള്‍; വയനാട്ടില്‍ മത്സരരംഗത്ത് 16 സ്ഥാനാര്‍ഥികള്‍; ചേലക്കരയില്‍ ആറ് സ്ഥാനാര്‍ഥികള്‍; എന്‍ കെ സുധീറിന് ചിഹ്നം ഓട്ടോറിക്ഷമറുനാടൻ മലയാളി ബ്യൂറോ30 Oct 2024 5:31 PM IST
SPECIAL REPORT'പോലീസ് അന്വേഷണത്തില്‍ കൃത്യതയും വ്യക്തതയും ഇല്ല; തെറ്റുപറ്റിയെന്ന് നവീന്‍ബാബു പറഞ്ഞതായുള്ള കളക്ടറുടെ മൊഴി പോലീസ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു; ഇതിന്റെ വിശദാംശങ്ങള്‍ എന്തിനെക്കുറിച്ചാണെന്ന് അന്വേഷിച്ചില്ല'; കലക്ടറുടെ മൊഴി ജാമ്യഹര്‍ജിയില്‍ ആയുധമാക്കി പി പി ദിവ്യമറുനാടൻ മലയാളി ബ്യൂറോ30 Oct 2024 4:27 PM IST