SPECIAL REPORTപ്രസംഗം ചിത്രീകരിക്കാന്‍ ഏര്‍പ്പാട് ചെയ്തത് ദിവ്യ; കരുതിക്കൂട്ടി അപമാനിക്കാന്‍ യോഗത്തിനെത്തി; പ്രത്യാഘാതം അറിയാമെന്നു ഭീഷണി സ്വരം; തെളിഞ്ഞത് ക്രിമിനല്‍ മനോഭാവമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; സഖാവിന് പുറത്തിറങ്ങാന്‍ നടപടി ഒഴിവാക്കി സിപിഎം; കണ്ണൂരില്‍ നാടകം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ30 Oct 2024 2:15 PM IST
SPECIAL REPORTമുനമ്പം വഖഫ് ഭൂമി പ്രശ്നത്തില്‍ ജനപ്രതിനിധികളെ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യണം; ദ്രോഹികളെ വച്ചു പൊറുപ്പിക്കരുത്; രാജിവച്ച് പോകാന്‍ പറയണം; മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സുരേഷ് ഗോപി; വിഷയം ലോക്സഭയില്‍ ഉന്നയിക്കുമെന്നും കേന്ദ്രമന്ത്രിമറുനാടൻ മലയാളി ബ്യൂറോ30 Oct 2024 1:56 PM IST
SPECIAL REPORTഉമര്‍ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് നേതാവിനെ കൊണ്ടു മലപ്പുറം എസ് പിക്കു പരാതികൊടുപ്പിച്ചത് പാണക്കാട്ടെ നിര്‍ദ്ദേശ പ്രകാരം; പരസ്യമായി തള്ളിപ്പറയുമ്പോഴും രഹസ്യമായി ഉമര്‍ ഫൈസി അനുകൂലിച്ച് സമസ്തയിലെ ഒരു വിഭാഗം; പാണക്കാട് സാദിഖലി തങ്ങളെ ചോദ്യം ചെയ്ത വിവാദം കേസാകുമ്പോള്കെ.എം.റഫീഖ്30 Oct 2024 1:47 PM IST
SPECIAL REPORT2026നു ശേഷമുള്ള ആദ്യ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ അടുത്ത മണ്ഡലം പുനര്‍നിര്‍ണയം എന്ന വാജ്പേയ് കാല ഭേദഗതി നിര്‍ണ്ണായകമായി; 2021ലെ സെന്‍സസ് നീട്ടിക്കൊണ്ടു പോയത് നാലാം ടേം ലക്ഷ്യമിട്ടുള്ള മോദി തന്ത്രം; ഉത്തരേന്ത്യ കനിഞ്ഞാല്‍ 2029ലും ബിജെപി ഭരണം; സെന്‍സസിന് പിന്നില്‍ അധികാര തുടര്‍ച്ചാ മോഹം?മറുനാടൻ മലയാളി ബ്യൂറോ30 Oct 2024 12:48 PM IST
FOREIGN AFFAIRSഅണ്വായുധങ്ങള്‍ പൊടിതട്ടിയെടുത്ത് പുട്ടിന്; ദീര്‍ഘദൂര മിസ്സൈലുകളിലും മുങ്ങികപ്പലിലും പരീക്ഷണം; വിജയകരമായി പരീക്ഷിച്ച് ദൃശ്യങ്ങളും പുറത്ത് വിട്ടു: റഷ്യയുടെ പൊടുന്നനെയുള്ള അണ്വായുധ പരീക്ഷണത്തില്‍ ആശങ്കപ്പെട്ട് അമേരിക്കയും നാറ്റോയും; മോക് ആണവയുദ്ധത്തിന് പിന്നിലുള്ളത് പശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള താക്കീതോ?ന്യൂസ് ഡെസ്ക്30 Oct 2024 11:55 AM IST
SPECIAL REPORTപി ഗീത മൊഴിയെടുത്തപ്പോഴോ മാധ്യമങ്ങള്‍ക്ക് മുന്പിലോ പറയാത്ത ആരോപണം പോലീസിനോട് പറഞ്ഞത് ദിവ്യയെ രക്ഷിക്കാനെന്ന് സൂചന; രാവിലെ തന്നെ വിവരം അറിഞ്ഞിട്ടും നവീന്‍ ബാബുവില്‍ നിന്ന് മറച്ച് വച്ചത് ഗൂഢാലോചന; കുറ്റ സമ്മത വാദം കോടതി തള്ളിയതോടെ പ്രതിക്കൂട്ടിലാകുന്നത് കളക്ടര്‍ അരുണ്‍ കെ വിജയന്; കളക്ടറും പ്രതിയാകേണ്ട സാഹചര്യംമറുനാടൻ മലയാളി ബ്യൂറോ30 Oct 2024 11:18 AM IST
SPECIAL REPORTപിണറായി യെസ് മൂളി; ഗോവിന്ദും പൂര്‍ണ്ണ സമ്മതം; ജയരാജന്മാരും ഒറ്റക്കെട്ട്; സമ്മേളന കാല ന്യായത്തില്‍ ഇനിയും ദിവ്യയെ രക്ഷിക്കാനാകില്ല; പത്തനംതിട്ടയും തൃശൂരും പാലക്കാടും ഇടയുന്നതും പ്രതിസന്ധി; വിവാദമൊഴിവാക്കാന്‍ ദിവ്യയ്ക്കെതിരെ പാര്‍ട്ടി നടപടിയും വരും; വനിതാ നേതാവ് ഇനി വെറും 'സഖാവ്' ആയേക്കുംമറുനാടൻ മലയാളി ബ്യൂറോ30 Oct 2024 10:23 AM IST
SPECIAL REPORT'നീ ഇവിടെ വേശ്യാലയം നടത്തുകയാണോ'; രാത്രി 9 മണിക്ക് സഹപാഠിയോട് സംസാരിച്ചതിന് എന്‍ജിനീയറിങ്ങ് കോളജ് വിദ്യാര്‍ത്ഥിനിക്കുനേരെ സദാചാര ഗുണ്ടാ ആക്രമണം; പ്രതികള്‍ സിപിഎം പ്രവര്‍ത്തകരെന്ന് ആക്ഷേപം; പരാതി കിട്ടിയിട്ടും വീഡിയോ പുറത്തായിട്ടും മെല്ലേപ്പോക്ക് തുടര്‍ന്ന് പൊലീസ്എം റിജു30 Oct 2024 9:29 AM IST
SPECIAL REPORTദിവ്യയ്ക്ക് ഉടന്‍ ജാമ്യം കിട്ടിയാല്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന് സിപിഎമ്മിന് ഭയം; നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ നിയമ പോരാട്ടവും നിര്‍ണ്ണായകം; ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനം; പ്രത്യേക അന്വേഷണ സംഘം കോടതിയിലേക്ക്; ജാമ്യ ഹര്‍ജിയുമായി ദിവ്യയുടെ അഭിഭാഷകന്; ലീഗല്‍ ബാറ്റില്‍ വീണ്ടുംമറുനാടൻ മലയാളി ബ്യൂറോ30 Oct 2024 9:05 AM IST
SPECIAL REPORTകൂവി വിളികള്‍ക്കിടയിലും കൂസല്‍ ഇല്ലാതെ പുഞ്ചിരിച്ച് ആത്മവിശ്വാസത്തോടെയുള്ള നടത്തം; ജയിലിലേക്ക് കയറിയപ്പോഴും പുഞ്ചിരിമായാതെ ചുവട് വയ്പ്പ്; തടവറയിലും വിവിഐപി പരിഗണന; പിണറായിയുടെ കളരിയില്‍ രാഷ്ട്രീയം പഠിച്ച പിപി ദിവ്യക്ക് ജയില്‍ വാസം പോലും വല്ലഭന് പുല്ലും ആയുധമെന്ന പോലെമറുനാടൻ മലയാളി ബ്യൂറോ30 Oct 2024 8:05 AM IST
SPECIAL REPORTഒരു നിമിഷം മതി സിവില്‍ ഡെത്ത് സംഭവിക്കാന്‍; ആ നിമിഷത്തെ കുറിച്ച് ഓര്‍ത്ത് കൊണ്ട് നമ്മള് എല്ലാവരും പേന പിടിക്കണം; ആഗ്രഹിച്ചത് 'അന്‍വറിസം' മോഡലില്‍ 'പിണറായിസം' ആവാഹിക്കാന്‍; കാല്‍പ്പന്തു കളിക്ക് വേണ്ട 'പന്തടക്കം' രാഷ്ട്രീയത്തില്‍ കാട്ടാതെ അഴിയെണ്ണുന്നു; പിപി ദിവ്യ മോഹിച്ചതെല്ലാം നഷ്ടമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 Oct 2024 7:38 AM IST
SPECIAL REPORTസന്തോഷിക്കാനുള്ള അവസരമല്ല ഇതെന്നും എന്നാല്‍ ആശ്വാസം നല്കുന്ന വിധിയാണെന്നും മഞ്ജു പറഞ്ഞത് സര്‍ക്കാരിനുള്ള മുന്നറിയിപ്പായി; ദിവ്യയെ സംരക്ഷിച്ചാല്‍ 'സിബിഐ'യെ എത്തിക്കുമെന്ന ആശങ്ക സര്‍ക്കാരിനും സിപിഎമ്മിനും ശക്തമായതോടെ ദിവ്യ കണ്ണപുരത്തേക്ക് പാഞ്ഞു; പിന്നെ അറസ്റ്റും റിമാന്‍ഡും; വനിതാ സഖാവിന് ഇനി രാഷ്ട്രീയ വനവാസംമറുനാടൻ മലയാളി ബ്യൂറോ30 Oct 2024 7:10 AM IST