Lead Story - Page 191

ദിവ്യയ്ക്ക് ജാമ്യം കിട്ടാനായി പോലീസിനോട് നവീന്‍ ബാബുവിനെ കുറ്റപ്പെടുത്തിയ കളക്ടര്‍; തെറ്റ് സമ്മതിച്ചിരുന്നുവെന്ന 34-ാം പേജിലെ വെളിപ്പെടുത്തല്‍ പ്രതിയുടെ അഭിഭാഷകനെ നേരത്തെ അറിയിച്ച പോലീസ് കരുതലും; ദിവ്യയെ ജയിലില്‍ അടയ്ക്കാതിരിക്കാന്‍ അട്ടിമറികള്‍ അരങ്ങേറിയെന്ന് വ്യക്തം; അരുണ്‍ കെ വിജയനെതിരെ നടപടി അനിവാര്യത
ഒളിവുകാലത്ത് സര്‍വ്വസഹായങ്ങളുമായി പ്രത്യേക സംഘം; കള്ളപ്പരാതിയും വിജിലന്‍സ് കഥയും പൊളിഞ്ഞു; ഉന്നത നിര്‍ദേശത്താല്‍ കീഴടങ്ങല്‍; പോലീസ് കസ്റ്റഡിയില്‍ വി.ഐ.പി പരിഗണന; ചാനല്‍ കാമറകളില്‍ നിന്നും പരമാവധി സംരക്ഷണം; ഒടുവില്‍ കൂസലില്ലാതെ ചെറു ചിരിയോടെ ദിവ്യ അഴിക്കുള്ളില്‍; നടപ്പായത് പാര്‍ട്ടി തിരക്കഥ
എന്റെ മകള്‍ തൂങ്ങി മരിച്ചതല്ല; അന്നേ ദിവസം രാത്രി നടന്നത് എന്തെന്ന് കണ്ടെത്തണം; അറിവുണ്ടായിരുന്ന മൂന്നു പേരില്‍ ശ്രുതിയും ചെമ്പകവല്ലിയും മരിച്ചു; കാര്‍ത്തികിനെ ചോദ്യം ചെയ്ത് സത്യം പുറത്തു കൊണ്ടുവരണം; മരിക്കുന്നതിനു മുന്‍പ് ശ്രുതി അമ്മയ്ക്ക് അയച്ച സന്ദേശങ്ങള്‍ കൈമാറി
നവീന്‍ ബാബുവിനെ വിറപ്പിക്കാന്‍ ഒരുമ്പിട്ടിറങ്ങി, ഒടുവില്‍ റിമാന്‍ഡ് തടവുകാരിയായി അഴിക്കുള്ളില്‍; കോടതി കനിഞ്ഞില്ലെങ്കില്‍ പള്ളിക്കുന്ന് വനിതാ ജയിലിലെ താമസം നീളും; ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ നവീന്റെ കുടുംബവും; പി പി ദിവ്യയുടേത് കണ്ണൂരിലെ സര്‍വാധികാരിയായ യുവതാരകത്തിന്റെ വന്‍ രാഷ്ട്രീയ പതനം
പി പി ദിവ്യ ജയിലില്‍; വൈദ്യ പരിശോധനക്ക് ശേഷം മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജറാക്കിയ സിപിഎം നേതാവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റും; നാളെ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും; നവീന്‍ ബാബുവിനെ വെല്ലുവിളിച്ച വനിതാ നേതാവ് അഴിക്കുള്ളില്‍
ഒടുവില്‍ ദിവ്യദര്‍ശനം..!  ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്നും പി പി ദിവ്യയെ വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ചു; ചുറ്റും കൂടിയ ക്യാമറ കണ്ണുകള്‍ക്ക് മുന്നില്‍ വനിതാ നേതാവിന്റെ നേരിയ ചിരി; പ്രതിഷേധ കരിങ്കൊടികളുമായി യുവജന സംഘടനകളും; ദിവ്യയെ പരമാവധി ഒളിപ്പിച്ചു പോലീസും
അയ്യോ, കീഴടങ്ങാന്‍ വരുവായിരുന്നെന്ന് ദിവ്യ; അങ്ങനെയാവട്ടെ എന്നുപൊലീസ്; കണ്ണപുരത്ത് വീടിന് അടുത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്തെങ്കിലും പൊലീസിന് ഉരുണ്ടുകളി; കണ്ണൂരില്‍ തന്നെ ഉണ്ടായിരുന്നോയെന്ന ചോദ്യം ഇറവലന്റ് ക്വസ്റ്റിയന്‍; കേസെടുത്തപ്പോള്‍ മുതലുള്ള ഒളിച്ചുകളി നാടകം ഇങ്ങനെ
പി പി ദിവ്യയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും;  ഇന്ന് ജാമ്യഹര്‍ജി നല്‍കില്ല; നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി കെ രാജന്‍; പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്ന വഴിയില്‍ കൊടിവീശിയും കൂകിവിളിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
ഒരു നിമിഷം മതി സിവില്‍ ഡെത്ത് സംഭവിക്കാന്‍ :ദിവ്യയുടെ ആറ് മിനിറ്റ് പ്രസംഗത്തിന്റെ ആഘാതത്തില്‍ ചെങ്ങന്നൂര്‍ സ്‌റ്റേഷനില്‍ കാത്തുനിന്ന ഉറ്റവര്‍ അറിഞ്ഞു പ്രിയപ്പെട്ടവനെ നഷ്ടമായെന്ന്; നവീന്‍ ബാബു മരിച്ച് 15ാം നാള്‍ കീഴടങ്ങല്‍; കായിക താരമായിരുന്ന സിപിഎമ്മിന്റെ തീപ്പൊരി നേതാവിന് വിനയായത് എടുത്തുചാട്ടം
കാത്തു നിന്ന ചാനല്‍ കാമറകളുടെ കണ്ണുവെട്ടിച്ചു പോലീസ് നീക്കം; ഒരു ഇല പോലും അറിയാതെ കണ്ണപുരത്തു നിന്നും ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ പി പി ദിവ്യയെ എത്തിച്ചു; കീഴടങ്ങാന്‍ ദിവ്യ എത്തിയത് രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം; പോലീസ് കാര്യങ്ങള്‍ കൃത്യമായി ചെയ്‌തെന്ന് കമ്മീഷണര്‍
ഒടുവില്‍ പി പി ദിവ്യയുടെ കീഴടങ്ങല്‍; ഒളിവു ജീവിതം അവസാനിപ്പിച്ചു അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജറായി; മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെ രക്ഷയില്ലെന്ന് കണ്ട് അതീവ രഹസ്യമായി എത്തി കീഴടങ്ങല്‍; കണ്ണപുരത്തു നിന്നും കസ്റ്റഡിയിലെടുത്തു; പ്രാഥമികമായി സിപിഎം നേതാവിനെ ചോദ്യം ചെയ്തു പോലീസ്
പണക്കാരോടുള്ള കല്ലിപ്പില്‍ അധോലോകമായി; കൂട്ടത്തില്‍ ചതിക്കുന്നവരെ കൊല്ലും സ്ത്രീകളെ വിശ്വസിക്കില്ല; കൊല്ലുന്നവരുടെ മാംസം കഴിക്കുന്നതും ഹോബി; കൂട്ട സദ്യയിലെ പന്നിയിറച്ചി മനുഷ്യമാംസമെന്ന് തിരിച്ചറിയുന്നത് 30 കൊല്ലത്തിന് ശേഷം; ഇത് ദക്ഷിണ കൊറിയയിലെ ചിജോണ്‍ കുടുംബത്തിന്റെ യഥാര്‍ത്ഥ മുഖം