SPECIAL REPORTപി പി ദിവ്യയുടെ പ്രസംഗം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പ്രേരണയായി; പ്രത്യാഘാതം മനസ്സിലാക്കിയായിരുന്നു ദിവ്യയുടെ പ്രസംഗം; ദിവ്യ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ വന്നതെന്നും പ്രസംഗം ആസൂത്രിതമെന്നും ഉള്ള വാദങ്ങള്‍ അംഗീകരിച്ച് കോടതി; ജാമ്യം നല്കിയാല് തെറ്റായ സന്ദേശം; ജാമ്യത്തിനുള്ള വാദം തെളിയിക്കാന്‍ പ്രതിഭാഗത്തിന് സാധിച്ചില്ലെന്നും കോടതിമറുനാടൻ മലയാളി ബ്യൂറോ29 Oct 2024 2:03 PM IST
STATEപത്തനംതിട്ടക്കാര് കട്ടക്കലിപ്പില്‍; പാലക്കാടും തൃശൂരും പ്രതിഷേധത്തില്‍; ഉപതിരഞ്ഞെടുപ്പില്‍ വമ്പന്‍ തിരിച്ചടിയുണ്ടാകുമെന്ന് വിലയിരുത്തി ജില്ലാ കമ്മറ്റികള്‍; ദിവ്യയെ കൈവിട്ടാല്‍ പലതും പുറത്തു വരുമെന്ന ഭീഷണിയുമായി ചെങ്ങളായി മാഫിയ; ജയരാജന്മാര് വാദിച്ചിട്ടും നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതിയില്ല; സിപിഎമ്മില്‍ പ്രതിസന്ധിമറുനാടൻ മലയാളി ബ്യൂറോ29 Oct 2024 1:34 PM IST
FOREIGN AFFAIRSഅയണ്‍ ഡോമുകള്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട കോടികളുടെ ചെലവ് ഒഴിവാക്കാന്‍ ഇസ്രയേലിന്റെ ലേസര്‍ ആക്രമണം; കിലോമീറ്ററുകള്‍ സഞ്ചരിച്ച് തീതുപ്പി മിസൈലുകളും ഡ്രോണുകളും കത്തിക്കുന്ന അയണ്‍ ബൂം റെഡി; ഇസ്രയേലിന്റെ പുതിയ ആയുധത്തിന്റെ കഥമറുനാടൻ മലയാളി ഡെസ്ക്29 Oct 2024 12:40 PM IST
SPECIAL REPORTപതിനെട്ട് അടവും പയറ്റുന്ന ഗുരുവിനെതിരെ ശിഷ്യയുടെ പൂഴിക്കടകന്‍! വിശ്വന്റെ വാദങ്ങളുടെ മൂര്‍ച്ചയറിഞ്ഞ് ഹൈക്കോടതിയില്‍ നിന്നും അഡ്വ ജോണ്‍ റാല്‍ഫിനെ എത്തിച്ചത് നിര്‍ണ്ണായകമായി; ദിവ്യയ്ക്ക് ജാമ്യം നിഷേധിക്കുമ്പോള്‍ ജയിച്ചത് വിശ്വന്റെ കളരിയില്‍ പയറ്റി തെളിഞ്ഞ അഭിഭാഷക കരുത്ത്; അഡ്വ സജിത വിജയത്തിന്റെ നീതിപീഠത്തില്മറുനാടൻ മലയാളി ബ്യൂറോ29 Oct 2024 12:23 PM IST
EXCLUSIVEആലപ്പടമ്പില്‍ നിന്നും പുറത്തിറങ്ങിയത് 'ഒളിത്താവളം' മറുനാടന്‍ പുറത്തു വിട്ടതിനാല്‍; 'രക്തസമ്മര്‍ദ്ദ നാടകം' വീണ്ടും അവതരിപ്പിച്ചത് പുതിയൊരു സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍; അറസ്റ്റിലായാല്‍ 'രോഗി' പരിരക്ഷയില്‍ ആശുപത്രിയില്‍ സുഖവാസവും ലക്ഷ്യം; ചെങ്ങളായി മാഫിയ നാടകം തുടരുന്നു; പിപി ദിവ്യ പുതിയ കോട്ടയ്ക്കുള്ളില്മറുനാടൻ മലയാളി ബ്യൂറോ29 Oct 2024 11:42 AM IST
SPECIAL REPORTദിവ്യയ്ക്ക് ജാമ്യമില്ല; രക്തസമ്മര്‍ദ്ദത്തിന് പയ്യന്നൂരില്‍ രാത്രി ചികില്‍സയ്ക്കെത്തിയ ദിവ്യ എവിടെയുണ്ടെന്ന് പോലീസിനും അറിയാം; തലശ്ശേരി കോടതിയിലെ ജാമ്യ ഹര്‍ജി തള്ളല്‍ കേസിന്റെ മെരിറ്റ് അറിഞ്ഞ്; വനിതാ സഖാവിനെ സംരക്ഷിച്ചവരെല്ലാം പ്രതിസന്ധിയില്‍; പിപി ദിവ്യയെ ഇനിയെങ്കിലും കൈവിലങ്ങ് അണിയിക്കുമോ? അതിവേഗ അപ്പീലിന് പ്രതിയുംമറുനാടൻ മലയാളി ബ്യൂറോ29 Oct 2024 11:06 AM IST
INVESTIGATIONഭര്‍ത്താവിനൊപ്പം ഇരിക്കാനോ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനോ അനുവദിക്കാത്ത അമ്മായി അമ്മ; സ്ത്രീധനം കുറഞ്ഞതിന് മരുമകള്‍ക്ക് ഭക്ഷണം നല്‍കിയത് എച്ചില് പാത്രത്തില്‍; ശ്രുതിയുടെ ജീവനൊടുക്കല്‍ എല്ലാ തെളിവും കൈമാറി; അറസ്റ്റൊഴിവാക്കാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ചെമ്പകവല്ലിയും മരിച്ചു; നാഗര്‍കോവില്‍ ദുരന്തം ആന്റി ക്ലൈമാക്സില്മറുനാടൻ മലയാളി ബ്യൂറോ29 Oct 2024 10:59 AM IST
SPECIAL REPORTതീപ്പൊരി ചിതറി ദേഹത്ത് പൊള്ളലേറ്റവര്‍; ഭയന്നോടുന്നതിനിടെ വീണ് പരിക്കേറ്റവര്‍; പരിക്കേറ്റ 154 പേരില്‍ നാലുവയസുകാരിയും; 15 പേരുടെ നില ഗുരുതരം; അതീവഗുരുതരാവസ്ഥയിലായ 5 പേര് വെന്റിലേറ്ററില്‍; പരിക്കേറ്റവര്‍ കാസര്‍കോട്ടെയും കണ്ണൂരെയും കോഴിക്കോട്ടെയും മംഗളൂരുവിലെയും ആശുപത്രികളില്‍ ചികിത്സയില്മറുനാടൻ മലയാളി ബ്യൂറോ29 Oct 2024 10:38 AM IST
SPECIAL REPORTദക്ഷിണാഫ്രിക്കയുടെ 'വാവ സുരേഷ്' മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു; പാമ്പ് പിടുത്ത വീഡിയോയകളിലൂടെ ശ്രദ്ധ നേടിയ ഗ്രഹാം ഡിങ്കോയുടെ മരണത്തില്‍ ഞെട്ടി ആരാധകര്‍; സ്റ്റീവ് ഇവ്റിന്‍ എന്നറിയപ്പെട്ട ഗ്രഹാമിന് കടിയേറ്റത് ഒരു മാസം മുന്പ്ന്യൂസ് ഡെസ്ക്29 Oct 2024 10:35 AM IST
EXCLUSIVEമാന്ത്രികനായ എടമന ചെമ്പു കുടത്തില്‍ ആവാഹിച്ച് ആഴത്തില്‍ താഴ്ത്തിയിട്ടും ഉയിര്‍ത്തെഴുന്നേറ്റ ശക്തി സ്വരൂപിണി; മൂവാളം കുഴിയില്‍ ചെമ്പ് കുടത്തിനും വിലക്ക്; ഉഗ്രഭാവത്തില്‍ ഉറഞ്ഞാടുന്ന തോറ്റം; ചാമുണ്ഡി പുറത്തിറങ്ങിയതും കത്തി ഉയര്‍ന്ന തീഗോളം; ആ അശ്രദ്ധയുടെ പൊട്ടിത്തെറിയുണ്ടായത് ഐതീഹ്യ പെരുമയുടെ വീരര്കാവില്അശ്വിൻ പി ടി29 Oct 2024 10:11 AM IST
EXCLUSIVEആള്‍ക്കൂട്ടത്തിന് അടുത്ത് നിന്ന് പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല; പടക്ക ശേഖരത്തിന് അകലെ മതി മാലപടക്കം കത്തിക്കലെന്ന വാദങ്ങളും മുഖവിലയ്ക്കെടുത്തില്ല; ഒടുവില്‍ ഉഗ്രശബ്ദത്തോടെ ചുവന്ന ഗോളമായി മൂവാളംകുഴി ചാമുണ്ഡി ക്ഷേത്രം; 3000 രൂപയുടെ പടക്ക കഥയുമായി ഭാരവാഹികള്‍; കിട്ടിയത് 24000 രൂപയുടെ ബില്‍; വീരര്‍കാവില്‍ സമ്പൂര്‍ണ്ണ നിയമലംഘനംഅശ്വിൻ പി ടി29 Oct 2024 9:41 AM IST
SPECIAL REPORTമഹല്ലുകളുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ലീഗിന്റെ നീക്കത്തിന്റെ ഭാഗമാണ് ഖാസി ഫൗണ്ടേഷന് എന്ന് സംശയിച്ച് സമസ്ത; തങ്ങള്‍ക്ക് ഖാസിയാകാന്‍ യോഗ്യതയില്ലെന്ന സമസ്താ നേതാവിന്റെ പ്രസ്താവന പൊട്ടിത്തെറിയിലേക്ക്; പിന്നില്‍ സിപിഎം കുത്തിതിരിപ്പ്പ്രത്യേക ലേഖകൻ29 Oct 2024 9:09 AM IST