Lead Story - Page 193

നോട്ടീസ് ഇറക്കി മുന്‍കൂട്ടി പ്രഖ്യാപിച്ച് നടത്തുന്ന ക്ഷേത്രോത്സവം; എന്നിട്ടും വെടിക്കെട്ട് പുരയും സുരക്ഷാ സംവിധാനവും പരിശോധിക്കാന്‍ കഴിയാത്ത സംവിധാനങ്ങള്‍; അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയെന്ന് പറയുന്നവരും ചെയ്യേണ്ടതൊന്നും ചെയ്യുന്നില്ല; നിലേശ്വരത്തുണ്ടായത് പുറ്റിങ്ങലിന്റെ ചെറുപതിപ്പ്; വീഴ്ചകള്‍ പോലീസ് അറിയാതെ പോകുമ്പോള്‍
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോള്‍ ചിതറിയ തീപ്പൊരി; ചെന്നു വീണത് ക്ഷേത്ര മതിലിനോട് ചേര്‍ന്ന ഷീറ്റ് പാകിയ കെട്ടിടത്തില്‍ സൂക്ഷിച്ച വെടിക്കെട്ട് ശേഖരത്തിലേക്ക്; തീ ഗോളം പോലെ പൊട്ടിത്തെറി; മിനിമം അകലം പാലിക്കാതെ പടക്കം പൊട്ടിച്ചത് ദുരന്തമായി; നീലേശ്വരത്തേത് അനാസ്ഥയുടെ ദുരന്തം
കാസര്‍കോട് വീരാര്‍ക്കാവിലെ തെയ്യംകെട്ട് മഹോത്സവത്തിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു; നൂറിലേറെ പേര്‍ക്ക് പരിക്ക്: പൊള്ളലേറ്റ നിരവധി പേരുടെ നില ഗുരുതരം
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞെത്തിയത് അപകടസാധ്യത കൂടുതലുള്ള മേഖലയില്‍; വാമനപുരം പാര്‍ക്ക് ജംഗ്ഷനില്‍ കൂട്ടിയിടിച്ചത് ഇരട്ട തുടര്‍ച്ചയായ മഞ്ഞ വര ലംഘിച്ചെത്തിയ വാഹനങ്ങള്‍; സ്‌കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തെളിവായി സിസിടിവി ദൃശ്യങ്ങള്‍
മുഖ്യമന്ത്രിയുടെ അഞ്ച് എസ്‌കോര്‍ട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; അപകടം വാമനപുരം ജംഗ്ഷനില്‍ വെച്ച്; സ്‌കൂട്ടര്‍ യാത്രക്കാരി കുറുകേ ചാടിയപ്പോള്‍ രക്ഷിക്കാനായി പൈലറ്റ് വാഹനം സഡന്‍ ബ്രേക്കിട്ടത് കൂട്ടയിടിയായി; ഒരു പൈലറ്റ് വാഹനം മുഖ്യമന്ത്രിയുടെ കാറിലും ഇടിച്ചു; ആര്‍ക്കും പരിക്കില്ല
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ല; പൂരം പാടെ കലങ്ങിപ്പോയി എന്ന മട്ടിലുള്ളത് അതിശയോക്തിപരമായ പ്രചാരണം;  പൂരം കലക്കണം എന്നത് സംഘപരിവാറിന്റെ താല്‍പ്പര്യം; കലങ്ങി എന്ന് സ്ഥാപിക്കാനുള്ളത് യുഡിഎഫിന്റെ താല്പര്യമായി മാറി; നിലപാട് ആവര്‍ത്തിച്ചു മുഖ്യമന്ത്രി; വിശദീകരണ കുറിപ്പിറക്കി
ദ്വീര്‍ഘകാലമായി കോളേജില്‍ വരുന്നില്ല; പി എം ആര്‍ഷോയെ പുറത്താക്കുമെന്ന് മഹാരാജാസ് കോളേജ്; മാതാപിതാക്കള്‍ക്ക് നോട്ടീസ് നല്‍കി പ്രിന്‍സിപ്പല്‍; കോളേജില്‍ നിന്ന് പുറത്തുപോവുകയാണെന്ന് ആര്‍ഷോ; മുഴുവന്‍ പരീക്ഷകളും പാസാകാതെ എക്‌സിറ്റ് ഓപ്ഷന്‍ എങ്ങനെ എന്നതില്‍ ആശയക്കുഴപ്പം
തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികള്‍ എന്ന വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ചു; ഇസ്ലാമിക നിയമങ്ങള്‍ പാലിക്കാതെയാണ് സാദിഖലി തങ്ങള്‍ ഖാസിയായെന്ന് പറഞ്ഞ് വീണ്ടും വിവാദത്തില്‍;  ഉമര്‍ ഫൈസി മുക്കം ലീഗിനും സമസ്തക്കും തലവേദന; സി.ഐ.സി വിവാദങ്ങള്‍ക്ക് പിന്നാലെ സമസ്തയിലെ അസ്വാരസ്യങ്ങള്‍ വീണ്ടും പുറത്തേക്ക്
കൈവെട്ടിലേക്ക് നയിച്ച പ്രചാരണങ്ങളില്‍ മുന്നില്‍ നിന്നത് മാധ്യമം പത്രം; വഖഫ് സംരക്ഷണ റാലിക്ക് പിന്നില്‍ അവരുടെ അജണ്ട; മുസ്ലിംകള്‍ക്ക് കമ്യൂണിസ്റ്റാകല്‍ അസാധ്യമെന്ന പ്രചാരണം തുടങ്ങിയതും ഇതേ ശക്തികള്‍; ജമാഅത്തെ ഇസ്ലാമിയുടെ പോയ്മുഖം പിച്ചിച്ചീന്തി പി ജയരാജന്റെ പുസ്തകം
2028ല്‍ ലോക്‌സഭാ മണ്ഡലങ്ങള്‍ ഇരട്ടിയാകുമോ? ഹാട്രിക്കിന് അപ്പുറത്തേക്ക് ഭരണതുടര്‍ച്ച കൊണ്ടു പോകാനോ സെന്‍സസ്; അടുത്ത വര്‍ഷം ജനസംഖ്യാ കണക്കെടുപ്പിന് തീരുമാനം; 18 മാസം കൊണ്ട് പൂര്‍ത്തിയാക്കും; ആപ്പു വഴി എല്ലാം ഡിജിറ്റലാക്കും; പൊതുവിതരണത്തില്‍ അടക്കം മാറ്റങ്ങള്‍ വരും; വീണ്ടും സെന്‍സസ്
മകളുടെ ഭര്‍ത്താവിനെ കൊന്നതിന് ജീവപര്യന്തം ശിക്ഷ വിധിച്ചത് കേട്ട് ആ ക്രൂരന്റെ മുഖത്ത് തെളിഞ്ഞത് പുഞ്ചിരി! വധശിക്ഷയോ ഇരട്ട ജീവപര്യന്തമോ ഇല്ലെന്നത് മലയാളികളെ ആകെ ഞെട്ടിച്ചു; 90 ദിവസത്തിനകം കൊല്ലുമെന്ന ഭീഷണി പോലീസ് സ്‌റ്റേഷന് മുന്നില്‍ വച്ച് മുഴക്കിയത് പ്രോസിക്യൂഷന് തെളിയിക്കാനുമായില്ല; പൊട്ടിക്കരച്ചില്‍ തീരാത്ത ഹരിത; മകളുടെ കണ്ണീര് വീഴ്ത്തിയ അച്ഛന്‍ വിധി ദിനവും ചിരിക്കുമ്പോള്‍
ഇതര ജാതിക്കാരന്‍; ജോലി പെയിന്റിഗും; അയല്‍വാസിയുമായുള്ള മകളുടെ പ്രണയം മുടക്കാന്‍ എല്ലാം ചെയ്തു; എന്നിട്ടും അവര്‍ ഒരുമിച്ചു; 90 ദിസവത്തിനുള്ളില്‍ മകളെ വിധവയാക്കുമെന്ന് പ്രഖ്യാപിച്ച പ്രതികാരം; 88-ാം ദിവസം ക്രൂരത നടപ്പാക്കിയ അച്ഛനും അമ്മാവനും; തേങ്കുറിശ്ശി ദുരഭിമാന കൊലയില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം; അനീഷിന് ഹരിത നീതിയൊരുക്കുമ്പോള്‍