Lead Story - Page 194

ഇസ്രായേല്‍ സേന തകര്‍ത്തത് ഇറാന്‍ അതീവ രഹസ്യമായി അണുബോംബുകള്‍ നിര്‍മിക്കുന്ന ഇടങ്ങള്‍; തകര്‍ത്തെറിഞ്ഞവയില്‍ മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളും അണ്ടര്‍ഗ്രൗണ്ട് ടണലുകളും; സാറ്റലൈറ്റ് ദൃശ്യങ്ങള്‍ നിഷേധിച്ച് ഇറാനും; പര്‍ച്ചിനില്‍ സംഭവിച്ചത് സര്‍വ്വ നാശമോ? പ്രതികാരത്തില്‍ തര്‍ക്കം തുടരും
ബന്ധുക്കളുടെ എതിര്‍പ്പ് മറികടന്ന് ഒന്നായി; സെല്ലൂസ് ഫാമിലിയിലെ അവസാന ലൈവില്‍ സ്‌നേഹ ബന്ധത്തെ കുറിച്ച് പറഞ്ഞ് പൊട്ടിക്കരഞ്ഞ പ്രിയ; സെല്‍വരാജ് തൂങ്ങിയത് ഭാര്യയെ കൊന്ന് മണിക്കൂറിന് ശേഷം; ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് പുറത്തേക്ക് പോയോ? സെല്‍വരാജിനും പ്രിയയ്ക്കും സംഭവിച്ചത് എന്ത്?
ഫ്‌ളൈറ്റ് ചാര്‍ട്ടര്‍ എടുത്ത് ഗള്‍ഫില്‍ നിന്നുള്ള സര്‍വ്വീസ് നീക്കത്തെ വിമാന കമ്പനികള്‍ അനുകൂലിക്കുന്നില്ല; കെ ചാര്‍ട്ടറുമായി മുമ്പോട്ട് പോയാല്‍ ആകാശ പ്രതികാരവുമായി എവിയേഷന്‍ കമ്പനികളെത്തും; പ്രവാസികള്‍ക്ക് ആശ്വസമാകാന്‍ പോംവഴി കടല്‍ യാത്ര മാത്രം; കെ ഷിപ്പില്‍ കേരളം മുമ്പോട്ട്
കുട്ടി പീഡകനായ ഇന്ത്യാക്കാരനെ നാട് കടത്തുന്നത് വിലക്കി കോടതി; യു കെയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള സകല വിമാനങ്ങളും 2025 വരെ റദ്ദാക്കി ബ്രിട്ടീഷ് എയര്‍വെയ്‌സ്; കുട്ടികളെ തല്ലുന്നത് ബ്രിട്ടണില്‍ നിരോധിച്ചേക്കും
ഓട്ടോ ഡ്രൈവറുടെ ഭാര്യ; സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷനേടാന്‍ വിദേശത്തേക്ക് ഭര്‍ത്താവ് പോയത് അടുത്ത കാലത്ത്; ആഡംബ ജീവിതം നയിച്ച യുവതി കൊണ്ടു നടന്നത് ഒന്നര ലക്ഷത്തിന്റെ മൊബൈല്‍; അടിച്ചു പൊളിക്കാന്‍ സ്വര്‍ണ്ണ മോഷണം; മുബീനയെ കുടുക്കിയത് സിസിടിവിയിലെ സത്യം; റീല്‍സ് താരം ജയിലില്‍
മകളുടെ വിവാഹത്തോടെ സാമ്പത്തിക പ്രതിസന്ധി; യൂട്യൂബ് ചാനല്‍ തുടങ്ങിയങ്കിലും വേണ്ടത്ര ഹിറ്റായില്ല; ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം സെല്‍വരാജിന്റെ ആത്മഹത്യ; പാറശ്ശേലയിലെ സെല്ലു ഫാമിലിയ്ക്ക് സംഭവിച്ചത് എന്ത്? മരണത്തില്‍ ദുരൂഹതകള്‍ ഏറെ
എല്ലാം ആദ്യം അറിഞ്ഞത് മന്ത്രി ശശീന്ദ്രന്‍; പിണറായിയുടെ കത്ത് ശരത് പവാറിന് കൈമാറിയതും മന്ത്രി; തോമസ് കെ തോമസിനെ കാബിനറ്റില്‍ എടുക്കില്ലെന്ന് ദേശീയ അധ്യക്ഷനെ നേരത്തെ അറിയിച്ച പിണറായി; എന്‍സിപിയ്ക്ക് മുന്നിലുള്ളത് പുറത്തേക്കുള്ള വഴിയോ? മുന്നിലുള്ളത് പവാറിന്റെ ആവശ്യം പിണറായി നിരസിക്കാനുള്ള സാധ്യതകള്‍
എന്റെ കരിയറിന്റെ കൊടുമുടി വലിച്ചെറിഞ്ഞ് നിങ്ങള്‍ക്കായി ഇവിടെ നില്‍ക്കുന്നു; സ്റ്റാലിനെ നേരിട്ടാക്രമിച്ചും നിലപാട് വ്യക്തമാക്കിയും പ്രസംഗം; തന്തൈ പെരിയാര്‍ പാര്‍ട്ടിയുടെ വഴികാട്ടി; തമിഴ് വൈകാരികതയും വിശ്വാസത്തെ കൈവിടില്ലെന്ന സൂചനയും; സബ്ടൈറ്റിലുകള്‍ ഇല്ലാതെ തന്റെ രാഷ്ട്രീയം വിശദീകരിച്ച് എംജിആറിന്റെ വഴിയേ ഇനി വിജയ്
തൃശൂര്‍ പൂരം കലങ്ങിയില്ലെന്ന വാദവുമായി മുഖ്യമന്ത്രി; നിലപാട് തള്ളി സിപിഐ; അന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍; വിവാദങ്ങള്‍ക്ക് ഒടുവില്‍ ഗൂഡാലോചനയ്ക്ക് കേസെടുത്ത് പൊലീസ്; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് എസ്‌ഐടിയുടെ പരാതിയില്‍
ദ്രാവിഡ മോഡല്‍ രാഷ്ട്രീയം പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു; ഡിഎംകെയുടേത് ജനവിരുദ്ധ സര്‍ക്കാര്‍; ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളെന്ന് നടന്‍ വിജയ്; 2026ലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യം; എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നും പ്രഖ്യാപനം
പേരാവൂരില്‍ കനിവ് 108 ആംബുലന്‍സിന് മുന്നില്‍ കൊടികുത്തി സിഐടിയു സമരം; രോഗികളെ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ താക്കോല്‍ ഊരി കൊണ്ടുപോയി; സമരം ഒരു ഡ്രൈവറെ സഥലം മാറ്റിയതില്‍ പ്രതിഷേധിച്ച്; മൂന്നുദിവസമായി സേവനം കിട്ടാതെ വലഞ്ഞ് രോഗികള്‍; ഒന്നും ചെയ്യാതെ അധികൃതര്‍
ജനിച്ചവരെല്ലാം തുല്യര്‍; മൂന്നില്‍ ഒന്ന് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക്; കര്‍ഷകര്‍ക്ക് പിന്തുണ; ജാതി സെന്‍സസിനെ പിന്തുണച്ചും ഹിന്ദിയോട് അകലം പാലിച്ചും ടിവികെയുടെ നയപ്രഖ്യാപനം; രാഷ്ട്രീയത്തില്‍ എല്ലാം മാറണം, ഇല്ലെങ്കില്‍ മാറ്റുമെന്ന് വിജയ്; എതിരാളികളെ എതിരിടണം, ശ്രദ്ധയോടെ കളിക്കണമെന്നും അണികള്‍ക്ക് ആഹ്വാനം