SPECIAL REPORTവിക്രവാണ്ടിയിലേക്ക് പുലര്‍ച്ചെ മുതല്‍ ഒഴുകി ആരാധകക്കൂട്ടം; എതിരാളികള്‍ക്ക് അസൂയ തോന്നുന്ന പടുകൂറ്റന്‍ റാലി; തിരക്കിനിടെ നൂറിലേറെപ്പേര്‍ കുഴഞ്ഞുവീണു; തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തില്‍ ദളപതിയുടെ മാസ് എന്‍ട്രി; റാമ്പിലൂടെ നടന്ന് അഭിവാദ്യം സ്വീകരിക്കല്‍; ഇതു വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യനാള്മറുനാടൻ മലയാളി ബ്യൂറോ27 Oct 2024 4:48 PM IST
SPECIAL REPORTമുരളീധരനെ സ്ഥാനാര്‍ത്ഥിയായി പിന്തുണച്ച് ഒപ്പുവച്ചത് ജില്ലാ അധ്യക്ഷനും മൂന്ന് മുന്‍ ഡി.സി.സി. പ്രസിഡന്റുമാരും ഒരു വനിതാ നേതാവും; പാലക്കാട് ഡിസിസിയുടെ വിവാദ കത്തിന്റെ രണ്ടാംഭാഗം പുറത്ത്; കത്ത് ലഭിച്ചിട്ടില്ലെന്ന് ദീപാദാസ് മുന്ഷിമറുനാടൻ മലയാളി ബ്യൂറോ27 Oct 2024 4:31 PM IST
STATEരാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥി തന്നെ; കെ മുരളീധരനെ നിര്‍ദ്ദേശിച്ചുള്ള പാലക്കാട് ഡിസിസിയുടെ കത്ത് പുറത്തുവന്നതോടെ എല്ലാം പരസ്യമാക്കി കെ സുധാകരന്; കത്ത് പുറത്തുപോയത് കെപിസിസി ഓഫീസില്‍ നിന്നോ? അന്വേഷിക്കാന്‍ അദ്ധ്യക്ഷന്‍; തലവേദനയായി കത്ത് വിവാദംമറുനാടൻ മലയാളി ബ്യൂറോ27 Oct 2024 3:28 PM IST
EXCLUSIVEപാര്‍ട്ടി അറിയാതെ ഈച്ച പോലും കടക്കാത്ത കാങ്കോല്‍-ആലപ്പടമ്പ്; രക്തസമ്മര്‍ദ്ദം കൂടിയപ്പോള്‍ പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തിയത് അതീവ രഹസ്യമായി; അവിടെ നിന്നും മടങ്ങിയത് ആലപ്പടമ്പയിലെ സുരക്ഷിതത്വത്തില്‍; പിപി ദിവ്യയെ അറസ്റ്റ് ചെയ്യുക അസാധ്യം; കീഴടങ്ങുന്നത് വരെ കാത്തു നില്‍ക്കേണ്ടി വരും; ഇത് മുടക്കോഴി മലയെ വെല്ലും ഒളിത്താവളംപ്രത്യേക ലേഖകൻ27 Oct 2024 2:19 PM IST
EXCLUSIVEഒടയന്‍ചാലിലെ ആ പമ്പിന് ലൈസന്‍സ് ഇല്ല; രണ്ടര വര്‍ഷമായി പ്രവര്‍ത്തിക്കുന്നത് ലൈസന്‍സിന് അപേക്ഷ പോലും നല്‍കാതെ; അഴിമതി കുരുക്കില്‍ മറ്റൊരു എഡിഎമ്മിനേയും കുടുക്കാന്‍ ശ്രമിച്ച വിരുതന്; ദിവ്യാ കേസിലെ ഞെട്ടിക്കുന്ന തെളിവുകള്‍ മറുനാടന്‍; പ്രശാന്തിന്റെ അളിയന് ജഗജില്ലി; എകെ രജീഷിന് പിന്നിലും വമ്പന്‍ സ്രാവുകള്പ്രത്യേക ലേഖകൻ27 Oct 2024 1:42 PM IST
INVESTIGATIONഭാര്യ പുറത്തുപോയ സമയത്ത് ജ്യൂസില്‍ ലഹരി പദാര്‍ഥം കലര്‍ത്തി വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; പിറ്റേന്ന് യുവതിയെ തനിച്ചാക്കി കുടുംബത്തിനൊപ്പം തീര്‍ഥയാത്ര; പൊതുമേഖല സ്ഥാപനത്തിലെ മുന്‍ ഉന്നത ഉദ്യോഗസ്ഥന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ27 Oct 2024 1:37 PM IST
SPECIAL REPORTഇറാനെ മടയില്‍ പോയി ആക്രമിച്ച ഇസ്രയേല്‍ ദൗത്യത്തില്‍ വനിതാ പൈലറ്റുമാരും; എഫ് 15, എഫ് 16 പോര് വിമാനങ്ങള്‍ ദൗത്യത്തിനായി തയ്യാറെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ ഡി എഫ്; 1600 കിലോമീറ്റര്‍ അകലെയുള്ള വളരെ സങ്കീര്‍ണമായ ഓപ്പറേഷന് ആയിരുന്നെന്നും സൈന്യംമറുനാടൻ മലയാളി ബ്യൂറോ27 Oct 2024 12:33 PM IST
SPECIAL REPORTനാട്ടിലുള്ള ആളുകളെ ഓണ്‍ലൈന്‍ വഴി തട്ടിപ്പിനിരയാക്കണമെന്ന് മാഫിയാ സംഘം; പറ്റില്ലെന്ന് ഐടി ജോലി പ്രതീക്ഷിച്ചെത്തിയവരും; പിന്നെ ഷോക്കടിപ്പിക്കുന്ന ഇലക്ട്രിക് ദണ്ഡും ഇരുമ്പുവടി കൊണ്ടും മര്‍ദ്ദനം; ഒടുവില്‍ സാഹസിക രക്ഷപ്പെടല്‍; കംമ്പോഡിയയില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലേക്ക്; വടകരയ്ക്ക് ആശ്വാസംപ്രത്യേക ലേഖകൻ27 Oct 2024 11:20 AM IST
SPECIAL REPORTഓപ്പണിങ് ഷോ കളറാക്കാന്‍ വിജയ്; തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്; സമ്മേളനത്തിലേക്ക് യുവാക്കളുടെ ഒഴുക്ക്; ആവേശത്തോടെ മക്കള്‍: സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 20 ദിവസം മുന്‍പ് റൂമുകള്‍ ബുക്ക് ചെയ്ത് ആളുകള്‍; വിക്രവാണ്ടിയിലെ 85 ഏക്കര്‍ മൈതനിയില്‍ വിജയ് തമിഴക വെട്രി കഴകത്തിന്റെ നയവും ലക്ഷ്യവും പ്രഖ്യാപിക്കും: അടുത്ത തമിഴ്നാട് മുഖ്യമന്ത്രി?മറുനാടൻ മലയാളി ഡെസ്ക്27 Oct 2024 9:37 AM IST
ANALYSISശശീന്ദ്രന് ഇനി മത്സരിക്കില്ലെന്ന് അറിയാവുന്ന സിപിഎമ്മിന് എലത്തൂര്‍ സീറ്റ് സ്വന്തമാക്കണം; ഈ ടേം മുഴുവന്‍ വിശ്വസ്തനെ മന്ത്രിയായി തുടരാന്‍ അനുവദിക്കുന്നത് കോഴിക്കോട്ടെ ആ സീറ്റ് പിടിച്ചെടുക്കാന്‍; കുട്ടനാട്ടിലും ചില മോഹങ്ങള്‍; എന്‍സിപിക്ക് 'ഇടതുപക്ഷം' ഉപേക്ഷിക്കേണ്ടി വരും; പിണറായിയുടെ മനസ്സില്‍ എന്ത്? ചാക്കോയുടെ മോഹം നടക്കില്ലമറുനാടൻ മലയാളി ബ്യൂറോ27 Oct 2024 9:17 AM IST
ANALYSISനവീന്‍ ബാബു മരിച്ച് 12 ദിവസം പിന്നിടുമ്പോഴും കേസിലെ ഏക പ്രതിയ്ക്ക് 'സുഖവാസം'; കണ്മുന്നിലുള്ള ദിവ്യയെ അറസ്റ്റു ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘത്തിനും ധൈര്യമില്ല; കേരളാ പോലീസിനെ 'കൂട്ടിലടച്ച തത്തയാക്കി' ചെങ്ങളായിയിലെ ബിനാമി മാഫിയ; 'ജയരജാന്മാര്ക്കും' ഒന്നും ചെയ്യാന്‍ കഴിയുന്നില്ല; കണ്ണൂരിലെ സിപിഎമ്മിന് 'ദിവ്യത്വം'!മറുനാടൻ മലയാളി ബ്യൂറോ27 Oct 2024 8:39 AM IST
FOREIGN AFFAIRSഇറാനില്‍ ഉണ്ടായ നാശ നഷ്ടങ്ങളെ കുറിച്ച് ഒന്നും പറയാതെ ഇസ്രായേല്‍; ആണവകേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും സുരക്ഷിതമെന്ന് അമേരിക്ക; ഇസ്രായേല്‍ വെറുതെ പുളുവടിക്കുന്നുവെന്ന് ഇറാന്: ഇസ്രയേലിന്റെ പേരിനു വേണ്ടിയുള്ള പ്രതികാരം കണ്ണില്‍ പൊടിയിടാനോ? 'പശ്ചാത്താപത്തിന്റെ ദിനങ്ങള്‍' തുടരുമോ?മറുനാടൻ മലയാളി ഡെസ്ക്27 Oct 2024 7:11 AM IST