FOREIGN AFFAIRSജോര്‍ജിയന്‍ തെരഞ്ഞെടുപ്പില്‍ റഷ്യയുടെ അട്ടിമറി; ക്രെംലിന് അനുകൂല സര്‍ക്കാരിനെ നിലനിര്‍ത്തിയത് അട്ടിമറിയിലൂടെയെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍; അമേരിക്കന്‍ പക്ഷപാതികളായ പ്രതിപക്ഷത്തിന് വീണ്ടും തിരിച്ചടിമറുനാടൻ മലയാളി ഡെസ്ക്27 Oct 2024 6:50 AM IST
FOREIGN AFFAIRSതീരുമാനിച്ചുറപ്പിച്ചാല്‍ ദൂരവും റിസ്കും ഒന്നും ഇസ്രയേലിന് പ്രശ്നമല്ല; എഫ് -35 അടക്കം 100 ഓളം പോര് വിമാനങ്ങള്‍ ഇറാനിലേക്ക് താണ്ടിയത് 2000 കിലോമീറ്റര്‍; ശനിയാഴ്ചത്തെ വ്യോമാക്രമണം 1981 ല്‍ ഇറാക്കില്‍ നടത്തിയ ഓപ്പറേഷന് ഓപ്പറയ്ക്ക് സമാനം; തങ്ങളുടെ മടയില്‍ കയറി ആക്രമിച്ച ഇറാന് ചുട്ട മറുപടി കൊടുത്തത് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്26 Oct 2024 11:28 PM IST
SPECIAL REPORTഭൂരിപക്ഷ വര്‍ഗീയതയെ പോലെ തന്നെ ഭീഷണിയാണ് ന്യൂനപക്ഷ വര്‍ഗീയതയുമെന്ന് നിലപാട് മാറ്റം; സ്വത്വരാഷ്ട്രീയത്തെ തള്ളിപ്പറയുന്നു; മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള പി ജെയുടെ തിരിച്ചുവരവ്; കോഴിക്കോട്ടെ പുസ്തക പ്രകാശനം സിപിഎമ്മിന്റെ പ്രീണന നയത്തില്‍ നിന്നുള്ള മാറ്റത്തിന്റെ സൂചനയോ?എം റിജു26 Oct 2024 9:49 PM IST
STATEപാലക്കാട്ട് എന്തുവില കൊടുത്തും ബിജെപിയെ തോല്‍പ്പിക്കണം; ഇടത് അനുഭാവികളുടെ അടക്കം വോട്ടുനേടുന്ന സ്ഥാനാര്‍ഥി വരണം; സ്ഥാനാര്‍ഥിയായി ഡിസിസി നിര്‍ദ്ദേശിച്ചത് കെ മുരളീധരനെ; എഐസിസിക്ക് ഡിസിസി അയച്ച കത്ത് പുറത്തുവന്നു; ഇനി പ്രസക്തിയില്ലെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ26 Oct 2024 9:10 PM IST
FOREIGN AFFAIRSനൂറു യുദ്ധവിമാനങ്ങള്‍ ഇരമ്പി വന്നപ്പോള്‍ ഇറാനിലാകെ പരിഭ്രാന്തി; സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള വ്യോമാക്രമണത്തില്‍ രണ്ടുമുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം; ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനത്തിനും തകരാര്‍ സംഭവിച്ചതായി സംശയം; ഇനി തിരിച്ചടിച്ചാല്‍ ഇസ്രയേല്‍ കൂടുതല്‍ ശക്തമായി കടന്നാക്രമിക്കുമോ എന്നും ഇറാന് ആശങ്കമറുനാടൻ മലയാളി ബ്യൂറോ26 Oct 2024 7:13 PM IST
STATE'മദനിയുടെ ഇടപെടല്‍ പൂന്തുറ കലാപം വഷളാക്കി'; വസ്തുതകള്‍ക്ക് നിരക്കാത്ത ഒന്നും എഴുതിയിട്ടില്ലെന്ന് പി ജയരാജന്; ഇഎംഎസ് മദനിയെ ഗാന്ധിജിയോടാണ് ഉപമിച്ചതെന്ന് പിഡിപി; പ്രകാശന വേദിക്ക് സമീപം പുസ്തകം കത്തിച്ച് പ്രതിഷേധം; ജയരാജന്റെ തുറന്നുപറച്ചില്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ?സ്വന്തം ലേഖകൻ26 Oct 2024 6:14 PM IST
SPECIAL REPORTഎഡിഎം നവീന്‍ ബാബുവിന്റെ മരണം: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്തു; നടപടി, സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിന്; കടുത്ത അച്ചടക്ക നടപടി പിന്നീട് തീരുമാനിക്കുംമറുനാടൻ മലയാളി ബ്യൂറോ26 Oct 2024 4:56 PM IST
EXCLUSIVEപിപി ദിവ്യ പാര്‍ട്ടി കോട്ടയിലെ സി.പി.എം നിയന്ത്രിത സഹകരണ ആശുപത്രിയില്‍ ചികിത്സയിലെന്ന് പൊലിസിന് അജ്ഞാത ഫോണ്‍ സന്ദേശം; രഹസ്യാന്വേഷണം ശക്തമാക്കി അന്വേഷണ സംഘം; സിഡിആര്‍ അടക്കമുള്ള ശാസ്ത്രീയ തെളിവ് രക്തസമ്മര്ദ്ദമായോ? അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂട്ടി ആശുപത്രി ചികില്സഅനീഷ് കുമാര്‍26 Oct 2024 2:55 PM IST
EXCLUSIVEനവീന്‍ ബാബുവിന്റെ മരണം ഡ്രൈവര്‍ അറിഞ്ഞത് രാവിലെ ഏഴു മണിക്ക് മുമ്പ്; കണ്ണൂര്‍ സിറ്റി പോലീസിനെ ഷംസുദ്ദീന് കാര്യം അറിയിച്ചത് മൂന്ന് മണിക്കൂര്‍ കഴിഞ്ഞും; മരണ കാര്യത്തില്‍ മറ്റ് സംശയമില്ലെന്ന എഫ് ഐ ആര് പരാമര്‍ശവും ദുരൂഹം; എഡിഎമ്മിന്റെ അസ്വാഭാവിക മരണം പോലീസിനെ അറിയിക്കാന്‍ വൈകിയത് എന്തിന്? ആ എഫ് ഐ ആറിലുള്ളത് അന്വേഷണ അട്ടിമറി സാധ്യതമറുനാടൻ മലയാളി ബ്യൂറോ26 Oct 2024 1:30 PM IST
STATEഅന്വറസിത്തിന് പിന്നാലെ സിപിഎമ്മിനെ ചോദ്യം ചെയ്യാന്‍ കാരാട്ടിസവും! മന്ത്രി റിയാസിനെ വിമര്‍ശിച്ച് പിണറായിയെ പ്രകോപിപ്പിച്ച് മുന്‍ ഇടത് സ്വതന്ത്രന്; മദ്രസ ബോര്‍ഡ് ചെയര്മാന് സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ സര്‍ക്കാര്‍; കാരാട്ട് റസാഖും സിപിഎമ്മിന് ഇനി തലവേദന; ഡിഎംകെയില്‍ കൊടുവള്ളിയിലെ നേതാവും എത്തിയേക്കുംമറുനാടൻ മലയാളി ബ്യൂറോ26 Oct 2024 12:52 PM IST
FOREIGN AFFAIRSഅവശേഷിക്കുന്ന തടവുകാരെ ജീവന് നഷ്ടപ്പെടാതെ കാക്കണം; യുദ്ധം അവസാനിക്കാനുള്ള ഏക വഴി തടവുകാര്‍ മാത്രം; മരണത്തിന് തൊട്ടുമുന്‍പ് യഹ്യ സിന്‍വര്‍ എഴുതിയ മൂന്ന് പേജുള്ള കത്ത് പുറത്ത് വിട്ട് ഇസ്രായേല്പ്രത്യേക ലേഖകൻ26 Oct 2024 11:59 AM IST
EXCLUSIVEകാത്തു നിന്ന് മടുത്ത് ഓട്ടോയ്ക്ക് അടുത്ത് എത്തി; ഹനുമാന് ക്ഷേത്രത്തിലേക്ക് ഓട്ടം പോകുമോ എന്ന് ചോദ്യം; പിന്നെ മണ്ണാറശ്ശാലയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ കേന്ദ്രമന്ത്രിയുടെ ഡ്രൈവര്‍; കുമരകത്ത് പോകാന്‍ പറഞ്ഞെന്നത് കള്ളം; സുരേഷ് ഗോപി അദ്വൈത് ഓട്ടോയില്‍ കയറിയത് എന്തിന്? ഹരിപ്പാട്ടെ സുനില്‍ കഥ പറയുമ്പോള്ആർ പീയൂഷ്26 Oct 2024 11:23 AM IST