Lead Story - Page 197

തിരിച്ചടിക്കാന്‍ ഒരുങ്ങി ഇറാനും; ഇസ്രായേലിലേക്ക് ആയിരത്തിലേറെ ബാലിസ്റ്റിക് മിസൈലുകള്‍ അയക്കും; ഇസ്രായേല്‍ ആക്രമിച്ചാല്‍ ചെയ്യേണ്ടതൊക്കെ മുന്‍കൂട്ടി ആസൂത്രണം ചെയ്‌തെന്ന് സ്ഥിരീകരണം; ഏതു നിമിഷവും വന്‍ തിരിച്ചടി; പശ്ചിമേഷ്യ സമ്പൂര്‍ണ്ണ യുദ്ധത്തിലേക്കോ? ആണവയുദ്ധ ആശങ്ക ശക്തം
രണ്ടു ദിവസം മുമ്പ് വരെ ഇരിണാവിലെ കുടുംബ വീട്ടില്‍ എല്ലാവരുമുണ്ടായിരുന്നു; കീഴടങ്ങാനുള്ള സമ്മര്‍ദ്ദം പാര്‍ട്ടിയില്‍ നിന്നുണ്ടായപ്പോള്‍ ലൈറ്റണച്ചു മുങ്ങി; ദിവ്യയെ ജയിലില്‍ അടയ്ക്കണമെന്ന നിലപാടില്‍ പാലക്കാട്ടേയും തൃശൂരിലേയും പത്തനംതിട്ടയിലേയും നേതൃത്വം; സിപിഎം പറഞ്ഞിട്ടും കീഴടങ്ങാതെ വനിതാ നേതാവ്; പാര്‍ട്ടിയെ ധിക്കരിച്ച് ദിവ്യ ഒളിവില്‍
കരുത്തനായ വിഎസിനൊപ്പം നിന്ന് മൂന്ന് തവണ എംപിയായി; അധികാരം പോയ വിഎസിനെ കൈവിട്ട് പിണറായി പാളയത്തില്‍ പട്ടിയെ പോലെ ചാടിക്കയറി; പാലക്കാട്ട് സിപിഎമ്മിനെ മൂന്നാമതാക്കിയ പ്രധാനി! പട്ടി പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്ന എഎന്‍ കൃഷ്ണദാസിന് സിപിഎമ്മിന്റെ രഹസ്യ ശാസന വരും
അഞ്ച് ഇസ്രായേലി പട്ടാളക്കാരുടെ ജീവന്‍ എടുത്തതില്‍ മീഡിയ വണ്‍ ആഹ്ലാദിച്ച് തീര്‍ന്നില്ല; അതിന് മുന്‍പ് ഇസ്രയേലിന്റെ മിസൈലുകള്‍ ചീറി പാഞ്ഞു; വേണ്ടന്ന് വച്ചിരുന്ന ഇസ്രയേലിനെ പ്രകോപിപ്പിച്ചത് ഹിസ്ബുള്ളയുടെ മരണക്കളി; ടെല്‍അവീവ് തകര്‍ത്തത് മലയാളം ചാനലിന്റെ ആഹ്ലാദത്തേയും!
ബിജെപിക്കൊപ്പം കേന്ദ്ര ഭരണത്തിലുള്ള ജെഡിയുവിന് ഇടതു മുന്നണിയില്‍ അയിത്തമില്ല; തോമസ് കെ തോമസിനെ മന്ത്രിയാക്കാതിരിക്കാന്‍ മുഖ്യമന്ത്രി പ്രയോഗിച്ചത് പതിനെട്ടാം അടവ്; ശരത് പവാറിന് നിരാശ; എന്‍സിപിയില്‍ പിളര്‍പ്പിനും സാധ്യത; തോമസ് കെ തോമസ് യുഡിഎഫിലേക്കോ?
ചെന്താരകത്തെ പുകഴ്ത്താന്‍ ക്യാപ്ടന്‍ എത്തുന്നു; പിപി ദിവ്യയെ പോലുള്ള വിവാദങ്ങള്‍ക്ക് മേലേ പറക്കാന്‍ പുതിയ രാഷ്ട്രീയ ചിന്തയുമായി പി ജയരാജന്റെ പുസ്തകം; പിണറായിയും പാലോളിയും പിജെയെ പുകഴ്ത്തുമോ? പിണറായിയെ ജയരാജന്‍ പ്രശംസ കൊണ്ട് മൂടുമോ? സിപിഎം രാഷ്ട്രീയം ഒരു പുസ്തക പ്രകാശനത്തില്‍ വഴിമാറുമോ?
ദിവ്യ തന്റെ ഫോണില്‍നിന്നു ജില്ലാ കളക്ടറെയും പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറെയും കാമറാമാനെയും നിരന്തരം വിളിച്ചു; വനിതാ നേതാവിന്റെ വാദങ്ങളെല്ലാം പൊളിച്ചത് മൊബൈല്‍ സിഡിആര്‍; ചാനല്‍ വാര്‍ത്ത വൈറലാക്കിയതും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; നവീന്‍ ബാബുവിനോട് ദിവ്യയ്ക്കുണ്ടായിരുന്നത് ഒടുക്കത്തെ പക
ജോര്‍ദാന്‍ സുരക്ഷിതമായ ആകാശ പാത ഒരുക്കിയതോടെ ഇറാനിലേക്ക് പറന്ന് ഇസ്രായേലി യുദ്ധവിമാനങ്ങള്‍; ടെഹ്‌റാനിലെ ഏഴിടത്ത് വ്യോമാക്രമണം; നെതന്യാഹുവും യവ് ഗാലന്റും ബങ്കറിലേക്ക് മാറി; തിരിച്ചടി പ്രതീക്ഷിച്ച് ജാഗ്രതയോടെ ഇസ്രായേല്‍
പിപി ദിവ്യയ്ക്ക് കീഴടങ്ങാന്‍ സിപിഎം നിര്‍ദ്ദേശം നല്‍കിയെന്ന് സൂചന; ജയരാജന്മാരുടെ എതിര്‍പ്പ് അതി നിര്‍ണ്ണായകമായി; ജയിലില്‍ പോയാല്‍ രാഷ്ട്രീയം അവസാനിക്കുമെന്ന ഭയത്തില്‍ വനിതാ നേതാവ്; മുന്‍കൂര്‍ ജാമ്യം കിട്ടില്ലെന്ന നിയമോപദേശവും പ്രതിയ്ക്ക് കിട്ടിയെന്ന് സൂചന; അറസ്റ്റ് വരിക്കണമെന്ന സിപിഎം നിര്‍ദ്ദേശം ദിവ്യ തള്ളുമോ?
ഒരു മാസം കാത്തിരുന്ന ശേഷം ഉഗ്രന്‍ തിരിച്ചടി തുടങ്ങി ഇസ്രയേല്‍; ഇറാന്റെ മേല്‍ ഇസ്രയേലിന്റെ കനത്ത ആക്രമണം; ടെഹ്‌റാനില്‍ പലയിടങ്ങളിലും ഉഗ്രന്‍ സ്‌ഫോടന ശബ്ദം; വെടിനിര്‍ത്തല്‍ ആവശ്യം തള്ളി ബോംബിങ്; രണ്ടുംകല്‍പ്പിച്ച് ടെല്‍അവീവ്; ലോകം മറ്റൊരു മഹായുദ്ധത്തിലേക്കെന്ന് ആശങ്ക
റോബോട്ടിക് ട്രേഡിങ്ങില്‍ നിക്ഷേപിച്ചാല്‍ വന്‍തുക ലാഭമെന്ന് വിശ്വസിപ്പിച്ചു; തട്ടിയെടുത്തത് 43.59 ലക്ഷം രൂപ; നാലുമുഖ്യപ്രതികളില്‍ ജസീല അറസ്റ്റില്‍; പിടികൂടിയത് കണ്ണൂര്‍ ടൗണ്‍ പൊലീസ്; മരിച്ചവരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് 13 കോടി തട്ടിയ കേസിലും ജസീലയുടെ കൂട്ടാളികള്‍ പ്രതികള്‍
ആനകളെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്ത; തിമിംഗലം കരയില്‍ ജീവിക്കുന്ന ജീവിയല്ലാത്തത് ഭാഗ്യം; ഇല്ലെങ്കില്‍ തിമിംഗലത്തെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനെ; അമ്പല കമ്മിറ്റികളുടെ വാശിയാണ് ആന എഴുന്നള്ളിപ്പിന് പിന്നില്‍; ശക്തമായ വിമര്‍ശനവുമായി ഹൈക്കോടതി