SPECIAL REPORTപാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാര്; ആര് രാഹുലും രാഹുല്‍ ആര് മണലടിയും; ആകെ 16 സ്ഥാനാര്‍ത്ഥികള്‍; ചേലക്കരയില്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികളും വയനാട്ടില്‍ 21 സ്ഥാനാര്‍ത്ഥികളും മത്സര രംഗത്ത്; പത്രികകളുടെ സൂക്ഷ്മ പരിശോധന 28ന്മറുനാടൻ മലയാളി ബ്യൂറോ25 Oct 2024 8:14 PM IST
SPECIAL REPORTപാലക്കാട് തിരഞ്ഞെടുപ്പിന് മുന്‍പേ പികെ ശശിയെ ലണ്ടനിലേക്ക് നാട് കടത്തുന്നു; ആഘോഷമാക്കി മാധ്യമങ്ങള്‍; കോവിഡിന് ശേഷം ബ്രിട്ടീഷ് സഞ്ചാരികള്‍ എത്താത്ത കേരളത്തിലേക്ക് ആളെ ക്ഷണിക്കാന്‍ മന്ത്രി റിയാസ് എത്തിയിട്ടും ഫലമുണ്ടായില്ല; ടൂറിസം ക്ലബുമായി എത്തിയ റിയാസിനേക്കാള്‍ മിടുക്ക് കാട്ടാന്‍ ശശിക്കാകുമോ?കെ ആര് ഷൈജുമോന്‍, ലണ്ടന്‍25 Oct 2024 6:41 PM IST
SPECIAL REPORTപഴയ വീഞ്ഞ് പുതിയ കുപ്പി: നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥനെ നിലനിര്‍ത്തി കൊണ്ട്; ശ്രീജിത്ത് കൊടേരി അടക്കം എല്ലാ ഉദ്യോഗസ്ഥരും സിപിഎം വിശ്വസ്തര്‍; കേസന്വേഷണം വരുതിയിലാക്കാന്‍ പി ശശിയുടെ കാഞ്ഞ ബുദ്ധിഅനീഷ് കുമാര്‍25 Oct 2024 6:16 PM IST
SPECIAL REPORT'നിന്നെ കാണിച്ചുതരാമെന്ന് ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തി; പത്തുനാല്പ്പതുപേര് ഇരിക്കുന്ന യോഗത്തില്‍ എന്നെ അവഹേളിച്ചു; അതൊരു തരംതാഴ്ത്തലാണ്, കുറെ കാലമായി സെക്രട്ടറി ഇത് തുടരുന്നു': പൊട്ടിക്കരഞ്ഞ് അബ്ദുള്‍ ഷുക്കൂര്‍; സരിനെ കൂടെക്കൂട്ടിയ പാലക്കാട്ടെ സിപിഎമ്മില്‍ പൊട്ടിത്തെറി; ഷുക്കൂറിനെ തല്ക്കാലം അനുനയിപ്പിച്ചെങ്കിലും കിട്ടിയെ വടി കൊണ്ട് അടിക്കാന്‍ യുഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ25 Oct 2024 5:39 PM IST
EXCLUSIVEമന്ത്രിമാരെ പോലും കടത്തിവെട്ടി; ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി പി ദിവ്യ വിദേശത്ത് പോയത് 23 തവണ; നവീന്‍ ബാബുവിനെ പരസ്യമായി താറടിച്ചത് സിപിഎമ്മിന്റെ ബിനാമി ഇടപാടുകള്‍ അറിഞ്ഞതിന്റെ വിരോധം; ആ പകക്ക് പിന്നിലെ കഥ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ25 Oct 2024 4:57 PM IST
STATE'രണ്ടുഎല്ഡിഎഫ് എം എല്‍ എമാര്‍ക്ക് കൂറുമാറാന്‍ 100 കോടി വാഗ്ദാനം': അത് ആന്റണി രാജു പൊട്ടിച്ച ബോംബ്; ആരോപണം ഉയര്‍ന്നത് താന്‍ മന്ത്രിയാകുമെന്ന് വന്നപ്പോള്‍; രണ്ട് എം എല്‍ എമാരെ ഷോക്കേസില്‍ ഇട്ടുവെക്കാനാണോ? മുഖ്യമന്ത്രി തന്നെ അവിശ്വസിക്കില്ല; കോഴ ആരോപണം നിഷേധിച്ച് തോമസ് കെ തോമസ്: ഓഫര്‍ വിവാദം ചൂടുപിടിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ25 Oct 2024 4:06 PM IST
STATEപാലക്കാട്ട് കോണ്‍ഗ്രസ് വിട്ട എ കെ ഷാനിബ് മത്സരത്തില്‍ നിന്ന് പിന്മാറി; ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥി ഡോ.പി.സരിന് പിന്തുണ പ്രഖ്യാപിച്ചു; പ്രഖ്യാപനം സരിനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം; സിപിഎമ്മില്‍ ചേരില്ലെന്നും സരിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും ഷാനിബ്മറുനാടൻ മലയാളി ബ്യൂറോ25 Oct 2024 3:14 PM IST
SPECIAL REPORTകണ്ണൂരിലെ ഒരു ടൂറിസം മേഖലയില്‍ 14 ഏക്കര്‍ ഭൂമിയിടപാട് നടത്തിയതിന് പിന്നിലെ വില്ലനെ സംരക്ഷിക്കും; എല്ലാം പ്രശാന്തന്റെ ഭാര്യ സഹോദരനിലേക്ക് കേന്ദ്രീകരിക്കും; ആ പമ്പിന് പിന്നിലെ ബിനാമി രജീഷോ? ദിവ്യയുടെ അഭിഭാഷകന് ഉയര്‍ത്തിയ വാദം ഏറ്റെടുത്ത് പോലീസ്; ലക്ഷ്യം അന്വേഷണ അട്ടിമറി? പ്രത്യേക അന്വേഷണ സംഘം എത്തുമ്പോള്സ്വന്തം ലേഖകൻ25 Oct 2024 2:18 PM IST
SPECIAL REPORT24ന്യൂസിനെതിരെ പോക്സോ കേസ് എടുക്കേണ്ട സാഹചര്യം; വളയാര്‍ പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന പരാമര്‍ശം നല്‍കിയതിന് ചാനലിനെതിരെ കേസെടുക്കാത്തത് എന്തെന്ന് സുപ്രീംകോടതി; നിയുക്ത ചീഫ് ജസ്റ്റീസിന്റെ നിരീക്ഷണങ്ങള്‍ നിര്‍ണ്ണായകം; എംജെ സോജനെതിരായ ഹര്‍ജിയില്‍ പുലിവാല് പിടിച്ചത് 24 ന്യൂസ്മറുനാടൻ മലയാളി ബ്യൂറോ25 Oct 2024 1:09 PM IST
FOREIGN AFFAIRSതലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിച്ചു;അനേകം തവണ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; കുട്ടികളോട് കാട്ടിയത് പ്രാകൃത ഇടപാടുകള്‍; ഹമാസ് തട്ടിക്കൊണ്ടു പോയ ഇസ്രയേലികള്‍ക്ക് സംഭവിക്കുന്നത് പൊട്ടിക്കരഞ്ഞ് വിശദീകരിച്ച് ഇരമറുനാടൻ മലയാളി ഡെസ്ക്25 Oct 2024 11:10 AM IST
ANALYSIS250 കോടിയുമായി അജിത് പവാര്‍ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞു; മന്ത്രിപദത്തില്‍ ശശീന്ദ്രനെ തുണച്ചത് ആന്റണിരാജു! എല്ലാം നിഷേധിച്ച് കോവൂര്‍; എല്ലാം കേരളാ കോണ്‍ഗ്രസ് ഗൂഡാലോനയെന്ന് തോമസ് കെ തോമസ്; രാഷ്ട്രീയ ചര്‍ച്ചകളില്‍ ട്വിസ്റ്റോ?പ്രത്യേക ലേഖകൻ25 Oct 2024 10:53 AM IST
SPECIAL REPORTയോഗത്തില്‍ പങ്കെടുക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയെന്ന കളക്ടറുടെ മൊഴി അതിനിര്‍ണ്ണായകം; നവീന്‍ ബാബുവിനെതിരായ ഗൂഡാലോചന പദ്ധതിയ്ക്ക് തുടക്കമിട്ടത് രാവിലെ 10.40നും 10.50നും ഇടയില്‍; 3.40ന് മൈക്ക് ഓണാക്കി അധിക്ഷേപവും ഭീഷണിയും; ശശിയുടെ 'സീനിയറിനും' ദിവ്യയെ രക്ഷിക്കാന്‍ കഴിയില്ലേ? കോടതിയില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ25 Oct 2024 9:35 AM IST