Lead Story - Page 199

ആദ്യം പാര്‍ക്ക് ചെയ്ത സ്ഥലത്തു നിന്നും കേന്ദ്രമന്ത്രിയുടെ കാറിനെ മാറ്റി പാര്‍ക്ക് ചെയ്യിപ്പിച്ചത് പോലീസ് ഗൂഡാലോചനയോ? ക്ഷേത്രത്തില്‍ നിന്നും ഓട്ടോയില്‍ സുരേഷ് ഗോപി മടങ്ങിയത് കാത്ത് നിന്ന് മടുത്ത്; വിഐപി പരിഗണന എന്തുകൊണ്ട് മന്ത്രിക്ക് കിട്ടിയില്ല? അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സികള്‍; മണ്ണാറശാലയില്‍ പ്രകോപനം ഒഴിവാക്കി ആക്ഷന്‍ ഹീറോ
റെയ്ഡിന് സ്‌പെയിനിലെ ചരിത്രസ്മാരകമായ ടോറെ ഡെല്‍ ഓറോയുടെ പേര് നല്‍കിയത് അടക്കം എല്ലാം ഗംഭീരം; വിനോദ സഞ്ചാര ബുദ്ധിയും ബഹു കേമം; ആ സ്വര്‍ണ്ണ ഗോപുരങ്ങള്‍ തീര്‍ത്ത മുതലാളിമാരുടെ പേര് മാത്രം ജി എസ് ടി ഇന്റലിജന്‍സ് പുറത്തു പറയില്ല; തൃശൂരിലെ സ്വര്‍ണ്ണ കള്ളന്മാര്‍ക്ക് സംരക്ഷണം കൊടുക്കുന്നത് എന്തിന്?
50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 2 എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ തോമസ് കെ തോമസ് നീക്കം നടത്തി; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഈ നീക്കം ആന്റണി രാജു സ്ഥിരീകരിച്ചു; കോവൂരിന് ഓര്‍മ്മയുമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി വക; എല്ലാം നിഷേധിച്ച് കുട്ടനാട് എംഎല്‍എ; ജനാധിപത്യ അട്ടിമറി ചര്‍ച്ച കേരളത്തിലേക്കും
ചെങ്ങളായിയില്‍ പുതിയ പമ്പിനുള്ള അപേക്ഷ നല്‍കുന്നതിന് നീക്കം നടത്തിയത് കാസര്‍കോട് പമ്പ് നടത്തുന്ന പ്രശാന്തിന്റെ ബന്ധു? സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ ചേര്‍ന്ന് കണ്ണൂരിലെ ഒരു ടൂറിസം മേഖലയില്‍ 14 ഏക്കര്‍ ഭൂമിയിടപാട് നടത്തി; നവീന്‍ ബാബുവിന്റെ ജീവനെടുത്തത് ആര്? ബിനാമിയിലേക്ക് അന്വേഷണം വരുമോ?
ഒഡീഷയില്‍ തീരം തൊട്ട് ദാനാ ചുഴലിക്കാറ്റ്;  ആറു ലക്ഷത്തോളം പേരെ ഒഴിപ്പിച്ച് രക്ഷാപ്രവര്‍ത്തനം; വിമാനത്താവളങ്ങള്‍ അടച്ചും ട്രെയിനുകള്‍ റദ്ദാക്കിയും സര്‍ക്കാര്‍: ബംഗാളിലും ജാഗ്രത: സാഹചര്യം നേരിട്ട് വിലയിരുത്തി പ്രധാനമന്ത്രി
ജനാധിപത്യ സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തി; ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കേണ്ടവരില്‍ നിന്നും ഏകപക്ഷീയമായ തീരുമാനം ഉണ്ടാകാന്‍ പാടില്ല; ആരോഗ്യ സര്‍വ്വകലാശാലയിലെ വിസിയുടെ പുനര്‍നിയമനം സര്‍ക്കാരിനെ ചൊടിപ്പിച്ചു; ഗവര്‍ണറെ കടന്നാക്രമിച്ച് ആരോഗ്യമന്ത്രി; സര്‍ക്കാരും രാജ്ഭവനും വീണ്ടും നേര്‍ക്കു നേര്‍
ഹൈക്കോടതി ചീഫ് ജസ്റ്റിസാകുന്നതിന് മുമ്പ് സുപ്രീം കോടതിയിലേക്ക് നിയമനം ലഭിച്ച അപൂര്‍വ്വം ജഡ്ജിമാരില്‍ ഒരാള്‍; അച്ഛന്റെ വഴിയേ നീതിപീഠത്തിലെത്തിയ മകന്‍; ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡിന്റെ ശുപാര്‍ശ മോദി സര്‍ക്കാര്‍ അംഗീകരിച്ചു; സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന എത്തുമ്പോള്‍
ഉപതിരഞ്ഞെടുപ്പ് കാലത്ത് ഡിഎയും ക്ഷേമ പെന്‍ഷനും ഉറപ്പാക്കാന്‍ കടമെടുക്കല്‍; സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി ഒക്ടോബറിലെ രണ്ടാം ഇ-കുബേര്‍ ആശ്രയം; 29നുള്ള കടമെടുപ്പ് കഴിഞ്ഞാല്‍ പിണറായിയും ബാലഗോപാലും എന്തു ചെയ്യും? നവംബറും ഡിസംബറും വെല്ലവിളി മാസങ്ങളാകും; കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും
വയസായിപ്പോയി, അല്ലെങ്കില്‍ ഇതിനുളള പണി ഞങ്ങള്‍ എടുത്തേനെ: പി വി അന്‍വറിന്റെ ശക്തിപ്രകടനത്തില്‍ പങ്കെടുത്ത സ്ത്രീകളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; കൊടുവായൂര്‍ സ്വദേശിനിയെ അന്‍വര്‍ അനൂകുലികള്‍ വിറപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
വിമാനങ്ങളെ പറക്കാന്‍ അനുവദിക്കാതെ വ്യാജ ബോംബ് ഭീഷണികളുടെ കുത്തൊഴുക്ക്; കേന്ദ്ര സര്‍ക്കാര്‍ ജീവപര്യന്തം ശിക്ഷ അടക്കം മുന്നറിയിപ്പ് നല്‍കിയിട്ടും യാത്രക്കാര്‍ക്കും അധികൃതര്‍ക്കും തലവേദനയായി വ്യാഴാഴ്ചയും 95 ഫ്‌ളൈറ്റുകള്‍ക്ക് ഭീഷണി; 10 ദിവസത്തിനിടെ ഭീഷണി ബാധിച്ചത് 250 ലേറെ ഫ്‌ളൈറ്റുകളെ
സുരേഷ് ഗോപിയെ തൃശൂരില്‍ ജയിപ്പിച്ചില്‍ കരുണാകര വികാരവും ഘടകമായി; പാലാക്കാട്ടെ കോണ്‍ഗ്രസ് കോട്ട പിടിക്കാന്‍ ലീഡര്‍ ചര്‍ച്ച സജീവമാക്കാന്‍ സിപിഎം; എവി ഗോപിനാഥിന്റെ രാഷ്ട്രീയ ബുദ്ധി മനസ്സിലാക്കി കോണ്‍ഗ്രസ്; മാങ്കൂട്ടത്തിലിനെ ജയിപ്പിച്ചെടുക്കാന്‍ മുരളീധരന്‍ സജീവമാകുമ്പോള്‍
ആ മോഡവും പിണറായി പോലീസ് കൊണ്ടു പോയി! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വാര്‍ത്ത ചെയ്തു; ഓണ്‍ലൈന്‍ ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയുടെ ഓഫീസില്‍ റെയ്ഡ് നടത്തി; കംപ്യൂട്ടറുകളും ക്യാമറകളും അടക്കം എല്ലാം പെറുക്കിയെടുത്ത് പോലീസ്: വിമര്‍ശകരെ വെറുതെ വിടില്ലെന്ന് പ്രഖ്യാപിച്ച് വീണ്ടും പിണറായി