SPECIAL REPORTകാരണങ്ങള്‍ അന്വേഷിച്ചുപോയാല്‍ ഈ കേസ് എ.കെ.ജി. സെന്ററിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ ഓഫീസിലെ പരാതി പരിഹാര സെല്ലില്‍ ഇങ്ങനെ ഒരു പരാതി കിട്ടിയിട്ടുണ്ടോ? പ്രശാന്തിന്റെ പരാതി ചര്‍ച്ചയാക്കി പ്രതിപക്ഷ നേതാവ്; നവീന്‍ ബാബുവിനെ വകവരുത്തിയത് ആര്?മറുനാടൻ മലയാളി ബ്യൂറോ24 Oct 2024 4:35 PM IST
JUDICIALപെട്രോള്‍ പമ്പ് ബെനാമി ഇടപാട്; ദിവ്യയുടെ സാമ്പത്തിക താല്പര്യവും അന്വേഷിക്കണം; ആരാണ് ബെനാമി എന്നുകണ്ടെത്തണം; ആസൂത്രിത കുറ്റകൃത്യത്തിന് ജാമ്യം നല്‍കരുതെന്ന് നവീന്‍ ബാബുവിന്റെ കുടുംബം; ജാമ്യം കിട്ടിയാല്‍ ഇന്നുതന്നെ ചോദ്യം ചെയ്യലിന് തയ്യാറെന്ന് ദിവ്യ; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് 29 ന്മറുനാടൻ മലയാളി ബ്യൂറോ24 Oct 2024 3:33 PM IST
SPECIAL REPORTസ്പെയിനിലെ 'സ്വര്‍ണ ഗോപുരം' തൃശൂരിലും; ക്ഷേത്ര ദര്‍ശനത്തിനും ഉല്ലാസ യാത്രയ്ക്കും ടൂറിസ്റ്റ് ബസുകളില്‍ വടക്കുംനാഥന് മുന്നില്‍ ജീവനക്കാര്‍ എത്തിയത് ഒന്നും അറിയാതെ; 'ടോറെ ഡെല്‍ ഓറോ' പോപ്പുലര്‍ ഫണ്ടിനെ തളച്ച 'സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ' അതേ മോഡല്‍; ജി എസ് ടി ഇന്റലിജന്‍സ് 104 കിലോ സ്വര്‍ണ്ണം കണ്ടെത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Oct 2024 3:32 PM IST
ANALYSISഎന്‍ എസ് എസിന് സമദൂര നിലപാടിലും മറ്റൊരു ദൂര നിലപാടുണ്ടെന്ന വെള്ളാപ്പള്ളിയുടെ പരിഹാരം അടയ്ക്കുന്നത് സുകുമാരന്‍ നായരുമായി അടുക്കാനുള്ള സാധ്യത; എന്‍ എസ് എസ് - എസ് എന്‍ ഡി പി യോജിപ്പ് അസാധ്യമെന്ന സന്ദേശവുമായി ആ കമന്റ്; ഉപതിരഞ്ഞെടുപ്പ് ചൂടിന് അപ്പുറത്തേക്ക് സമുദായ സംഘടനാ പോരുംപ്രത്യേക ലേഖകൻ24 Oct 2024 3:01 PM IST
SPECIAL REPORTദിവ്യ വ്യക്തിഹത്യ നടത്തി; സംസാരിച്ചത് ഭീഷണി സ്വരത്തില്‍; മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസൂത്രിതമായി; മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാമന്; പി പി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്; കോടതിയില്‍ വാദം ഉച്ചക്ക് ശേഷവും തുടരുംമറുനാടൻ മലയാളി ബ്യൂറോ24 Oct 2024 2:02 PM IST
JUDICIALഅത്ര വിശുദ്ധനെങ്കില്‍ എഡിഎമ്മിന് തന്റെ പ്രസംഗത്തില്‍ ഇടപെടാമായിരുന്നു; താന്‍ പറഞ്ഞത് തെറ്റെങ്കില്‍ തിരുത്താമായിരുന്നു; എഡിഎം പ്രശ്നക്കാരനെന്ന് താന്‍ പറഞ്ഞിട്ടില്ല; ആത്മഹത്യയിലേക്ക് നയിച്ച വാക്കേതാണ്? മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിനിടെ കുത്തുവാക്കുകളുമായി പി പി ദിവ്യ; കളക്ടര്‍ അനൗപചാരികമായി ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തത് എന്നും വാദംമറുനാടൻ മലയാളി ബ്യൂറോ24 Oct 2024 1:20 PM IST
JUDICIALനവീന്‍ ബാബുവിന് എതിരെ രണ്ടുപരാതി കിട്ടി; കിട്ടിയാല്‍ മിണ്ടാതിരിക്കണോ? പരസ്യപ്രതികരണം അഴിമതിക്ക് എതിരായ സന്ദേശം; ദിവ്യക്ക് എതിരായ ആരോപണങ്ങളില്പലതും കെട്ടുകഥകള്‍; പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും അജണ്ടകള്‍; തലശേരി കോടതിയില്‍ ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശക്തമായ വാദങ്ങള്‍ ഉന്നയിച്ച് പ്രതിഭാഗം അഭിഭാഷകന് പി വിശ്വന്മറുനാടൻ മലയാളി ബ്യൂറോ24 Oct 2024 11:55 AM IST
In-depthമുത്തശ്ശി കൊല്ലപ്പെട്ടത് 12-ാംവയസ്സില്‍; 18-ാം വയസ്സില്‍ പിതാവും കൊല്ലപ്പെടുന്നു; ദുരന്തങ്ങളില്‍ പതറാത്ത കരുത്ത്; രൂപത്തില്‍ മാത്രമല്ല ഉറച്ച മനസ്സിലും ഇന്ദിരയുമായി സാമ്യം; ബാധ്യത പിച്ചളക്കച്ചവടക്കാരനില്‍ നിന്ന് ശതകോടീശ്വരനായ ഭര്‍ത്താവ്; പ്രിയങ്കാ ഗാന്ധി രണ്ടാം പ്രിയദര്‍ശിനിയാവുമോ?എം റിജു24 Oct 2024 11:11 AM IST
INVESTIGATIONസ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു നിരന്തരം അമ്മായിഅമ്മ പോര്; എച്ചില്‍പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചു; മരിക്കുകയല്ലാതെ നിവൃത്തിയില്ല അമ്മേ... എന്ന് സന്ദേശം; മലയാളിയായ കോളേജ് അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കി; വിവാഹം നടന്നത് ആറ് മാസം മുമ്പ്മറുനാടൻ മലയാളി ബ്യൂറോ24 Oct 2024 10:53 AM IST
INVESTIGATIONപരിശീലന ക്ലാസെന്ന് പറഞ്ഞ് 650 ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി; തൃശൂരിലെത്തിയ ശേഷം വിനോദസഞ്ചാര ബാനര്‍ ബസില്‍ കെട്ടി; 74 ഇടങ്ങളില്‍ ഒരേ സമയം പരിശോധന; തൃശ്ശൂരില്‍ നിന്നും കണ്ടെത്തിയത് കണ്ടെത്തിയത് 120 കിലോ സ്വര്‍ണം; ജിഎസ്ടി ഇന്റലിജന്‍സിന്റെ 'ഓപ്പറേഷന് ടോറേ ഡെല്‍ ഓറോ' വന്‍ സക്സസ്!മറുനാടൻ മലയാളി ബ്യൂറോ24 Oct 2024 9:55 AM IST
INVESTIGATIONആ തീവണ്ടി മിസ്സായതോടെ ജീവിതം തീര്‍ന്നെന്ന് തോന്നി; ആത്മഹത്യക്ക് മുമ്പ് നവീന്‍ ബാബു നാലര മണിക്കൂര്‍ റെയില്‍വേ സ്റ്റേഷനില്‍; ബാഗുമായി പ്ലാറ്റ്ഫോമിലെ കസേരയില്‍ തലചായ്ച്ച് അരമണിക്കൂര്‍; ഇടയ്ക്ക് ഫോണ്‍വിളി; പ്ലാറ്റ് ഫോമിലൂടെ നടന്നു.. ഇടയ്ക്ക് പാളത്തിലും ഇറങ്ങി; ആ മാനസിക സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങള്‍ ലഭിച്ചുമറുനാടൻ മലയാളി ബ്യൂറോ24 Oct 2024 8:40 AM IST
SPECIAL REPORT'ദിവ്യ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തിയത് നവീന്‍ ബാബുവിനെ പരസ്യമായി അവഹേളിക്കാന്‍ വേണ്ടി; മൊഴികളും ആത്മഹത്യാ പ്രേരണക്കുറ്റം ഉറപ്പിക്കും വിധം'; പോലീസ് റിപ്പോര്‍ട്ടും ദിവ്യക്കെതിര്; എന്നിട്ടും ഒളിച്ചു കളിക്കുന്നത് രക്ഷാകവചം ഒരുക്കാന്‍; സിപിഎം നേരിടുന്നത് 'ഉപതിരഞ്ഞെടുപ്പ്' പ്രതിസന്ധിമറുനാടൻ മലയാളി ബ്യൂറോ24 Oct 2024 6:18 AM IST