Lead Story - Page 201

റൈഫിളുകള്‍ ഏന്തിയ സ്ത്രീയും പുരുഷനും അടങ്ങുന്ന ഭീകരസംഘം തുര്‍ക്കിഷ് എയ്‌റോസ്‌പേസിലേക്ക് കടന്നുകയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; അഞ്ചുപേര്‍ കൊല്ലപ്പെട്ടത് ഒരു ഭീകരന്‍ ചാവേറായി പൊട്ടിത്തെറിച്ചപ്പോള്‍; ലക്ഷ്യം വച്ചത് തുര്‍ക്കിയിലെ വലിയ ആയുധ നിര്‍മ്മാണ കമ്പനിയെ
10,000 കോടി മതിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിരോധ പ്രോജക്ട്; ഭൂട്ടാനില്‍ കോടികളുടെ നിക്ഷേപം; എല്ലാ അനുബന്ധ കമ്പനികളുടെയും കടം വീട്ടുന്നു; മക്കളുടെ കമ്പനികള്‍ കുതിക്കുന്നു; പൊട്ടി പാളീസായിടത്തുനിന്ന് അനില്‍ അംബാനി തിരിച്ചുവരുന്നു
തുർക്കിയിലെ അങ്കാറയിൽ ഭീകരാക്രമണം; രണ്ട് ഭീകരരും മൂന്ന് സിവിലിയന്മാരും ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു; പതിനാല് പേർക്ക് പരിക്കേറ്റു; ആക്രമണം നടന്നത് എയ്‌റോസ്‌പേസ് കമ്പനിക്ക് നേരെ;  തീവ്രവാദികളുടെ ദൃശ്യങ്ങൾ പുറത്ത്; ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച്‌ ഭരണകൂടം; ഞെട്ടൽ വിട്ടുമാറാതെ ജനങ്ങൾ
ബാങ്ക് നിക്ഷേപവും സ്വര്‍ണവുമായി പ്രിയങ്കയ്ക്ക് 4.24 കോടി രൂപയുടെ സ്വത്ത്; 15 ലക്ഷം കടം; ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് 37 കോടിയിലേറെ രൂപയുടെ ആസ്തി; രാഹുല്‍ ഗാന്ധിയുമായി ചേര്‍ന്ന് ഡല്‍ഹിയിലും മെഹ്‌റോളിയിലും കൃഷിസ്ഥലം; പ്രിയങ്കയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്
റാലിയില്‍ പങ്കെടുക്കാന്‍ പാലക്കാട് മണ്ഡലത്തില്‍ നിന്നും ആളില്ല; കൂലിക്ക് ആളെ ഇറക്കി നടത്തിയ നാടകവും പൊളിഞ്ഞടിഞ്ഞു; ആയിരം വോട്ട് തികച്ച് കിട്ടില്ലെന്ന് ഉറപ്പായതോടെ പാലക്കാട്ടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് തടിതപ്പി അന്‍വര്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കും; ചേലക്കരയിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ല
യുദ്ധമല്ല പരിഹാരം, സംഭാഷണവും നയതന്ത്രവുമാണ് വേണ്ടത്; യുക്രെയിന്‍ -റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരനിര്‍ദ്ദേശവുമായി ബ്രിക്‌സ് ഉച്ചകോടിയില്‍ നരേന്ദ്ര മോദിയുടെ ഉജ്ജ്വല പ്രസംഗം; ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും യുഎന്‍ സുരക്ഷാസമിതിയില്‍ കാലോചിത പരിഷ്‌കാരം വേണമെന്നും പ്രധാനമന്ത്രി
രാഹുല്‍ മാങ്കൂട്ടത്തിലിനെ പേടിച്ച് സിപിഎം; സ്ഥാനാര്‍ഥി ആയതിനാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവു വേണമെന്ന ആവശ്യത്തെ എതിര്‍ത്ത് പോലീസ്; രാഹുല്‍ ഇളവു തേടിയത് തിങ്കളാഴ്ച്ചകളില്‍ 10 മുതല്‍ 12 വരെ പോലീസ് സ്‌റ്റേഷനില്‍ എത്തണമെന്ന ആവശ്യം; ശ്രമം സ്ഥാനാര്‍ഥിയെ മണ്ഡലത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍
ഒരേസമയം അമേരിക്കയുമായും റഷ്യയുമായും നല്ല ബന്ധം;  വ്യാപാരബന്ധങ്ങളടക്കം തളര്‍ത്തിയതും സമ്മര്‍ദ്ദമേറ്റി; റഷ്യയുടെ അദൃശ്യ ഇടപെടലും നിര്‍ണായകം; ഒടുവില്‍ മുന്നോട്ടുവച്ച കാല്‍ പിന്നോട്ടെടുത്ത് ചൈന;  ബ്രിക്സ് ഉച്ചകോടിക്ക് തൊട്ടുമുമ്പ് അമേരിക്കയെ പോലും ഞെട്ടിച്ച ഇന്ത്യ-ചൈന അതിര്‍ത്തിക്കരാര്‍ മോദിയുടെ നയതന്ത്ര വിജയം
കല്‍പ്പറ്റ നഗരത്തെ പ്രകമ്പനം കൊള്ളിച്ച റോഡ് ഷേയായും പൊതുസമ്മേളനവും;  അമ്മയ്ക്കും സഹോദരനും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം എത്തി നാമനിര്‍ദേശ പത്രികാ സമര്‍പ്പണവും; വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയ്ക്ക് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ അരങ്ങേറ്റം; ഭൂരിപക്ഷം അഞ്ച് ലക്ഷത്തില്‍ എത്തിക്കാന്‍ യുഡിഎഫ്
ആ യാത്രയുടെ പാതിവഴിയില്‍ ഒരു താക്കോല്‍ ഡ്രൈവര്‍ക്ക് നല്‍കി; യാത്ര പോകും മുമ്പ് കളക്ടറേറ്റില്‍ കൊടുത്ത താക്കോല്‍ തിരിച്ചു വാങ്ങി; രണ്ടു താക്കോല്‍ ഉണ്ടെങ്കില്‍ ആ തിരിച്ചു വാങ്ങള്‍ എന്തിന്? നവീന്‍ ബാബുവിന്റെ താക്കോലില്‍ ദുരൂഹത മാത്രം; അതിരാവിലെ വാതില്‍ തുറന്നിടുന്ന ശീലവും സംശയാസ്പദം
നവീന്‍ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നത്; ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായി നടപടിയുണ്ടാകും; ഒടുവില്‍ പ്രതികരണവുമായി മുഖ്യമന്ത്രി; നിര്‍ഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും; സ്ഥലമാറ്റം പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുമെന്നും പിണറായി
വോട്ട് രേഖപ്പെടുത്തി മൊബൈല്‍ ഫോണില്‍ പകര്‍ത്തി കാണിക്കണമെന്ന ഭീഷണികള്‍ തകര്‍ത്തത് ഹൈക്കോടതി കരുത്തില്‍; മൂന്നാം തവണയും പോലീസ് സംഘം പിടിച്ചത് പ്രതിപക്ഷം; തിരുവനന്തപുരത്തെ ഈ ജയം സര്‍ക്കാരിനോടുള്ള പോലീസ് അതൃപ്തിയ്ക്ക് തെളിവോ?