Lead Story - Page 202

വോട്ട് രേഖപ്പെടുത്തി മൊബൈല്‍ ഫോണില്‍ പകര്‍ത്തി കാണിക്കണമെന്ന ഭീഷണികള്‍ തകര്‍ത്തത് ഹൈക്കോടതി കരുത്തില്‍; മൂന്നാം തവണയും പോലീസ് സംഘം പിടിച്ചത് പ്രതിപക്ഷം; തിരുവനന്തപുരത്തെ ഈ ജയം സര്‍ക്കാരിനോടുള്ള പോലീസ് അതൃപ്തിയ്ക്ക് തെളിവോ?
ടിടികെ ദേവസ്വത്തിന്റെ ഭൂമി കൈയ്യേറിയ ക്വാറി മാഫിയ; ശ്രീകണ്ഠാപുരത്ത് എന്ത് ഏതും നിയന്ത്രിക്കുന്നത് പിവി എന്ന രണ്ടക്ഷരം; നവീന്‍ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ടത് സിപിഎമ്മിലെ ബിനാമി മാഫിയ; പ്രശാന്തന് പിന്നിലെ യഥാര്‍ത്ഥ ശക്തി വിസ്മയ കരുത്ത്! ഇതാ കണ്ണൂരിലെ ചില ഞെട്ടിക്കുന്ന സത്യങ്ങള്‍
പത്രിക നല്‍കാനെത്തിയ പ്രിയങ്ക ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണം; കല്‍പ്പറ്റയില്‍ റോഡ് ഷോ തുടങ്ങി; പ്രിയങ്കയ്‌ക്കൊപ്പം രാഹുലും തുറന്ന വാഹനത്തില്‍; യുഡിഎഫ് നേതാക്കള്‍ക്കൊപ്പം റോബര്‍ട്ട് വധേരയും റോഡ് ഷോയില്‍; കലക്ടറേറ്റിലെത്തി ഉടന്‍ പത്രിക നല്‍കും
രാംഗോപാല്‍ വര്‍മ്മയുടെ ശിഷ്യന്‍; ഹിന്ദിയില്‍നിന്ന് മലയാളത്തിലെത്തിയ അപൂര്‍വത; അമ്പ്രല്ലാ നീരദ്, സ്ളോമോഷന്‍ നീരദ് എന്ന വിമര്‍ശനം അതിജീവിച്ചു; ബിഗ് ബിയിലുടെ മലയാള സിനിമയുടെ വ്യാകരണം മാറ്റിയ പ്രതിഭ; ജ്യോതിര്‍മയിയുമായി പ്രണയവിവാഹം; യൂത്ത് ഐക്കണ്‍ ഡയറക്ടര്‍ അമല്‍ നീരദിന്റെ കഥ
വിജശ്രീ ഭാവത്തിലെ മോദിയുടെ തംസപ് വൈറല്‍! റഷ്യയെ ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ ശക്തികളുടെ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടി നല്‍കി ബ്രിക്‌സ് ഉച്ചകോടി; ഇന്ത്യ-ചൈന-തുര്‍ക്കി ഭരണാധികാരികള്‍ എത്തിയത് അമേരിക്കക്ക് തിരിച്ചടി; നാറ്റോ സഖ്യത്തിനെതിരെ പുട്ടിന്‍ സഖ്യമുണ്ടാക്കുന്നതായി ഭയന്ന് അമേരിക്ക
ഇന്‍സ്പെക്ടര്‍ അധിക്ഷേപിച്ചു സംസാരിച്ചു; ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ ഇറങ്ങിപ്പോയി; റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി തിരികെ എത്തിച്ച് സഹപ്രവര്‍ത്തകര്‍; സംഭവം ആറന്മുള പോലീസ് സ്റ്റേഷനില്‍
ഇന്‍-ചാര്‍ജ്ജ് വി.സിമാരെ റബര്‍സ്റ്റാമ്പുകളാക്കി സിന്‍ഡിക്കേറ്റിലെ രാഷ്ട്രീയക്കാര്‍ ഭരിക്കുന്ന സര്‍വ്വകലാശാലകള്‍; ഈ മാസത്തോടെ കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലും വിസിമാര്‍ ഇല്ലാതാകും; അക്കാദമിക പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭനത്തിലേക്ക്; ഗവര്‍ണ്ണര്‍-സര്‍ക്കാര്‍ പോരിന്റെ ബാക്കി പത്രം ഇതാ
പ്രോട്ടോക്കോളില്‍ വീഴ്ച വരുത്തി; സല്യൂട്ട് സ്വീകരിക്കാതെ ഗവര്‍ണര്‍; അതൃപ്തി പ്രകടിപ്പിച്ച് രാജ്ഭവന്‍; പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്; പ്രശ്‌നമായത് ബ്യൂഗിളിന്റെ അഭാവം; ഇത് മനപ്പൂര്‍വ്വ വീഴ്ചയോ? ഗവര്‍ണറുടെ പത്തനംതിട്ട സന്ദര്‍ശനം വിവാദത്തില്‍
പാര്‍ട്ടിയില്‍ ഔദ്യോഗിക ചുമതലയുള്ള ഒരാളാണ് പരാതി തയ്യാറാക്കിയതും പ്രശാന്തിന്റെ പേരെഴുതി ഒപ്പിട്ടതും; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് പരാതി ഔദ്യോഗികമാക്കാന്‍ കഴിയാതിരുന്നത് കുഴപ്പമായി; എല്ലാം പോലീസിന് അറിയാം; രാഷ്ട്രീയ ആഘാതം ഭയന്ന് അറച്ചു നില്‍ക്കുന്നു; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉന്നത ഗൂഡാലോചന?
ഡ്രൈവര്‍ എത്തിയപ്പോള്‍ വീട് തുറന്നിട്ട നിലയില്‍; ആരെങ്കിലും വീട് തുറന്നിട്ട് തൂങ്ങിമരിക്കുമോ എന്നത് ന്യായമായ സംശയം; മുനീശ്വരം കോവിലിന് മുമ്പില്‍ സിസിടവിയില്‍ സത്യം ഉണ്ടാകാം; ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ ആ രാത്രി സംഭവിച്ചതിനും ദൃശ്യ തെളിവിന് സാധ്യത; നവീന്‍ ബാബുവിനെതിരെ നടന്നത് പെന്‍ഷന്‍ നിഷേധ ഗൂഡാലോചനയോ?
എഡിഎം ചുമതല വഹിച്ച നവീന്‍ ബാബു കെ എന്ന പ്രയോഗത്തില്‍ മരണ ശേഷമുള്ള പരാതി തയ്യാറാക്കല്‍ എന്ന് വ്യക്തം; വ്യാജമെന്നതിന് തെളിവായി പ്രശാന്തിന്റെ മറ്റൊരു ഒപ്പും പുറത്ത്; വ്യാജരേഖയില്‍ കേസെടുക്കാതെ പോലീസ് കള്ളക്കളി തുടരുന്നു; പ്രശാന്തന്റെ പേരിലെ പരാതിയ്ക്ക് പിന്നില്‍ വമ്പന്‍ സ്രാവ്?
വിരമിച്ച ശേഷം പെന്‍ഷന്‍ നല്‍കിയില്ല; കോടതിയില്‍ നിന്നും ആശ്വാസം കിട്ടിയപ്പോഴും പക തുടര്‍ന്ന് പിണറായി സര്‍ക്കാര്‍; മുന്‍ വിസിക്കെതിരെ ചുമത്തുന്നത് മോഷണ കുറ്റം; ഗവര്‍ണര്‍ക്കൊപ്പം നിന്നതിന് പ്രതികാരം; സിസാ തോമസിനെ വിടാതെ പിന്തുടര്‍ന്ന് നടപടികള്‍; ജനാധിപത്യ കേരളം പുതിയ വഴിയില്‍