SPECIAL REPORTഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക പിന്മാറ്റത്തിന് ധാരണയായതിന് പിന്നാലെ മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച; ബ്രിക്സ് ഉച്ചകോടിക്കിടെ നാളെ ഇരുനേതാക്കളും ഉഭയകക്ഷിചര്‍ച്ച നടത്തും; അഞ്ച് വര്‍ഷത്തിനിടെ നടക്കുന്ന ആദ്യകൂടിക്കാഴ്ചസ്വന്തം ലേഖകൻ22 Oct 2024 11:14 PM IST
INVESTIGATIONഒരുലക്ഷം രൂപയ്ക്ക് നിക്ഷേപകര്‍ക്ക് മാസം ആയിരം രൂപ വീതം പലിശ; അപ്പോളോ ഗോള്‍ഡ് പദ്ധതി വഴി കോടികളുടെ തട്ടിപ്പ്; ഡിമോറ എന്ന പേരില്‍ വമ്പന്‍ ഹോട്ടലുകള്‍ തുടങ്ങിയ ശേഷം നിക്ഷേപം മടക്കി നല്‍കാതെ തട്ടിപ്പ്; അപ്പോളോ ഗ്രൂപ്പിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡിമറുനാടൻ മലയാളി ബ്യൂറോ22 Oct 2024 10:59 PM IST
SPECIAL REPORTവാഹന വ്യൂഹം കണ്ട് കൈ കാണിച്ച് വിമുക്ത ഭടനായ മകന്; നേരിട്ടു കാണാനുള്ള അമ്മയുടെ ആഗ്രഹം അറിയിച്ചതോടെ വാഹനം വീട്ടിലേക്ക് തിരിച്ച് പ്രിയങ്ക; സര്‍പ്രൈസ് സന്ദര്‍ശനത്തില്‍ ഞെട്ടി വീട്ടുകാര്‍; കൊന്തയും മധുരവും നല്കി സ്വീകരിച്ച് കൊച്ചുത്രേസ്യയും കുടുംബവുംസ്വന്തം ലേഖകൻ22 Oct 2024 10:59 PM IST
SPECIAL REPORTപി പി ദിവ്യ ഒളിവില്‍ കഴിയുന്നത് പാലക്കയം തട്ടിലെ റിസോര്‍ട്ടിലോ? കേസെടുത്ത് ഒരാഴ്ച പിന്നിട്ടിട്ടും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വിധി കാത്ത് പൊലീസിന്റെ ഒളിച്ചുകളി; കേസ് അട്ടിമറിക്കാതിരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് കുടുംബം; ദിവ്യക്കായി ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് യൂത്ത് കോണ്ഗ്രസ്അനീഷ് കുമാര്‍22 Oct 2024 10:05 PM IST
SPECIAL REPORTകാഴ്ചയുടെ വിസ്മയങ്ങളും വ്യത്യസ്ത രുചിക്കൂട്ടുകളും സമ്മാനിച്ച് ഈ വടകരക്കാരന് പടിയിറങ്ങുന്നു; സ്റ്റാര്‍ ഇന്ത്യ- വിയാകോം 18 ലയനത്തോടെ ഡിസ്നി സ്റ്റാര്‍ പ്രസിഡന്റ്, കണ്ട്രി മാനേജര്‍ പദവികള്‍ ഒഴിയാന്‍ കെ മാധവന്; ഒപ്പം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ തലവന്‍ സജിത്ത് ശിവാനന്ദനുംമറുനാടൻ മലയാളി ഡെസ്ക്22 Oct 2024 7:56 PM IST
JUDICIALഎന്തുകൊണ്ടാണ് മദ്രസകളില്‍ മാത്രം കമ്മീഷന് ഇത്ര താല്പര്യം? കുട്ടികളെ സന്ന്യാസ മഠങ്ങളിലേക്കോ വേദ പാഠശാലകളിലേക്കോ അയയ്ക്കരുതെന്ന് ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നോ? ചോദ്യങ്ങളുമായി സുപ്രീം കോടതി; മതപഠനത്തെ സ്വതന്ത്രവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസവുമായി കൂട്ടിക്കെട്ടരുതെന്ന് കമ്മീഷന്മറുനാടൻ മലയാളി ഡെസ്ക്22 Oct 2024 6:34 PM IST
STATEഅന്‍വറിനെ ആദ്യം മനസ്സിലാക്കിയത് കുഞ്ഞാലിക്കുട്ടി; ലീഗിലേക്ക് അടുപ്പിക്കില്ല, പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് പ്രസ്താവന ഇറക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം; അടുത്താല്‍ നാളെ ലീഗിനേയും തള്ളിപ്പറയുന്ന വിശ്വാസിക്കാന്‍ കൊള്ളാത്ത നേതാവെന്ന നിലപാടില്‍ ലീഗ് നേതൃത്വംസ്വന്തം ലേഖകൻ22 Oct 2024 6:03 PM IST
EXCLUSIVEപത്തനംതിട്ടയിലേക്കുള്ള ട്രാന്‍സ്ഫര്‍ സിപിഎം യൂണിയന് മുടക്കിയപ്പോള്‍ സഹായ ഹസ്തവുമായി എത്തിയത് സിപിഐ യൂണിയന്; ട്രാന്‍സ്ഫര്‍ ഉറപ്പിക്കാന്‍ നവീന്‍ ബാബുവിനായി യൂണിയന് നേതൃത്വത്തിന് കാശ് കൊടുത്തത് പ്രശാന്തോ? എ.ഡി.എമ്മിന് കൈക്കൂലി കൊടുത്തെന്ന ആരോപണത്തിന് പിന്നില്‍ ഞെട്ടിക്കുന്ന അടിയൊഴുക്കുകള്മറുനാടൻ മലയാളി ബ്യൂറോ22 Oct 2024 4:22 PM IST
INVESTIGATIONഎഡിഎമ്മിന് കൈക്കൂലി നല്കാന് പണം കണ്ടെത്തിയത് സ്വര്‍ണം പണയം വെച്ച്; ആറാം തീയതി ക്വാര്‍ട്ടേഴ്സില്‍ വെച്ച് നവീന്‍ പണം കൈമാറി; അന്വേഷണ സംഘത്തിന് മൊഴി നല്കി ടി വി പ്രശാന്തന്; പണയം വെച്ചതിന്റെ രേഖകളും പോലിസിന് കൈമാറിസ്വന്തം ലേഖകൻ22 Oct 2024 2:17 PM IST
SPECIAL REPORTസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍; കണക്ഷനെടുക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം; ആരോഗ്യവകുപ്പിന് 3.86 കോടിയുടെ ക്വട്ടേഷന്‍; ഫണ്ട് കണ്ടെത്തേണ്ടത് മറ്റു വഴിക്ക്: വഴിയാധാരമാകുമെന്ന് ജീവനക്കാര്ശ്രീലാല് വാസുദേവന്‍22 Oct 2024 1:14 PM IST
FOREIGN AFFAIRSഇസ്രയേല്‍ വ്യോമ സേനയുടേയും നാവിക സേനയുടേയും സുപ്രധാന നീക്കങ്ങളുമായി ബന്ധപ്പെട്ടുള്ള അമേരിക്കയുടെ കൈവശമുള്ള രേഖകള്‍ ചോര്‍ന്നു; യുദ്ധമുണ്ടായാല്‍ ഇസ്രയേല്‍ തങ്ങളുടെ ആണവ നിലയം തകര്‍ക്കുമെന്ന് ഭയന്ന് ഇറാന്മറുനാടൻ മലയാളി ഡെസ്ക്22 Oct 2024 10:43 AM IST
EXCLUSIVEസിപിഎം നേതാക്കളുടെ പേരെഴുതി വച്ച ശേഷം ആത്മഹത്യ ചെയ്ത പെരുനാട്ടിലെ സിപിഎം പ്രവര്ത്തകന് ബാബു; വീടിനുള്ളില്‍ തൂങ്ങി മരിച്ച കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജ്; സിപിഎം നേതാക്കള്‍ കാരണം ജീവനൊടുക്കേണ്ടി വന്ന ഇവരുടെ കുടുംബങ്ങള്‍ക്ക് നീതിയില്ല; ഇത് 'പത്തനംതിട്ട' ചതിക്കഥശ്രീലാല് വാസുദേവന്‍22 Oct 2024 10:28 AM IST