Lead Story - Page 204

ശ്രീകോവിലിനുള്ളിലെ തിരക്കില്‍ പ്രമേഹം മൂര്‍ച്ഛിച്ച് തല കറങ്ങി ഒരാള്‍ വീണത് കാണാത്ത പോലീസ്! ആ തിരക്കഥ ശ്രീകോവിലില്‍ സിസിടിവിയില്ലെന്ന സത്യം മനസ്സിലാക്കി; പുരാവസ്തു മോഷണത്തില്‍ തമാശ കലര്‍ന്ന വിശദീകരണം; പത്മനാഭസ്വാമി ക്ഷേത്ര മോഷണത്തില്‍ ദുരൂഹത മാത്രം
ഭാര്യയുടേയും മകളുടേയും ഫോണ്‍ നമ്പറുകള്‍ കളക്ടറേറ്റിലെ രണ്ടു ഉദ്യോഗസ്ഥര്‍ക്ക് അയച്ചത് മൂന്നാമനോ? എന്തുകൊണ്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് നല്‍കുന്നില്ല; മുനീശ്വരന്‍ കോവിലിനരികില്‍ വാഹനത്തില്‍ നിന്നിറങ്ങിയ നവീന്‍ ബാബു എങ്ങോട്ട് പോയെന്നതിന് ഇപ്പോഴും ഉത്തരമില്ല; അതു വെറുമൊരു ആത്മഹത്യയോ?
എഡിഎമ്മിന്റേത് നിയമപരമായ നടപടികള്‍ മാത്രം; ഫയല്‍ നീക്കം വൈകിപ്പിച്ചില്ല; കൈക്കൂലി വാങ്ങിയതിനും തെളിവില്ല; വിളിക്കാത്ത ചടങ്ങിനെത്തി ദിവ്യ പറഞ്ഞതെല്ലാം പച്ചക്കള്ളം; ഇനിയെങ്കിലും ദിവ്യയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചു കൂടെ എന്ന ചോദ്യം സജീവമാക്കി അന്വേഷണ റിപ്പോര്‍ട്ട്; നവീന്‍ ബാബുവിന് മരണ ശേഷവും ക്ലീന്‍ ചിറ്റ്
പ്രസിഡന്റേ...പ്രസിഡന്റ് എനിക്ക് താക്കീത് നല്‍കിയെന്നാണ് പറഞ്ഞോണ്ടിരിക്കുന്നത്; നമ്മള്‍ രണ്ടാളേ അറിയാത്തതുള്ളു; പ്രസിഡന്റ് പറഞ്ഞത് ഞാന്‍ ഉറക്കത്തില്‍ പോലും അങ്ങനെ പറഞ്ഞതായിട്ട് അറിവില്ലെന്നാണ്: പാലക്കാട്ടെ പ്രചാരണത്തില്‍ തന്നെ താക്കീത് ചെയ്‌തെന്ന ചാനല്‍ വാര്‍ത്തയെ പരിഹസിച്ച് ഷാഫി പറമ്പില്‍
എഡിഎം നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയെ സംരക്ഷിക്കില്ല; ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി; കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി എന്നും മുഖ്യമന്ത്രി; പി പി ദിവ്യ ഇപ്പോഴും ഒളിവില്‍; കണ്ടെത്താന്‍ ശ്രമിക്കാതെ പൊലീസും
യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു: എക്സൈസ് സംഘം കഞ്ചാവുണ്ടോയെന്ന് പരിശോധിച്ചതില്‍ മനംനൊന്താണെന്ന് ബന്ധുക്കള്‍: ആരോപണം നിഷേധിച്ച് എക്സൈസ്; അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ അന്വേഷിക്കും
അഭിമുഖത്തില്‍ വിവാദഭാഗം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതു പി ആര്‍ ഏജന്‍സിയെന്ന് ദ് ഹിന്ദു; പി ആര്‍ ഏജന്‍സിയെ നിയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്;  ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ സര്‍ക്കാര്‍
സ്വകാര്യ വാഹനത്തില്‍ അജ്ഞാതരായ പോലീസ് ഉദ്യോഗസ്ഥര്‍ പിന്തടരുന്നു; പോലീസ് മേധാവിക്ക് പരാതി നല്‍കി; പൊലീസ് ആവശ്യപ്പെട്ടതില്‍ കൈവശമുള്ളതെല്ലാം നല്‍കി;  ബലാത്സംഗക്കേസില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്
ചിലരൊക്കെ ലിപ്സ്റ്റിക് തേച്ചിട്ടാണ് നടക്കുന്നത്; കമ്യൂണിറ്റിയുടെ വോട്ടുവാങ്ങി അധികാരത്തിലെത്തിയാല്‍ പിന്നെ അവരുടെ സ്വഭാവം തന്നെ മാറുകയാണ്; എംഎല്‍എമാരും എംപിയുമൊക്കെ ആയിട്ടുള്ള പല നേതാക്കന്‍മാരും ഇങ്ങനെയാണ്: രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് പി വി അന്‍വര്‍; വിവാദം
മുൻ ഇന്ത്യൻ റോ ഏജന്റ്, സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങളിൽ ഫീൽഡ് ഓഫിസർ; സിആർപിഎഫിൽ ഡപ്യൂട്ടി കമാൻഡന്റെന്ന് ബന്ധുക്കൾ; ആരാണ് എഫ്ബിഐ അറസ്റ്റ് വാറന്റ് പുറത്തിറക്കിയ വികാഷ് യാദവ്?
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മഞ്ഞുരുകുന്നു; യഥാര്‍ഥ നിയന്ത്രണ രേഖയിലെ സേനാ പിന്മാറ്റത്തിന് ധാരണ; നിര്‍ത്തി വച്ച പട്രോളിങ് വീണ്ടും ആരംഭിക്കാനും തീരുമാനം; ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷമുള്ള മധ്യസ്ഥ ചര്‍ച്ചകളില്‍ വലിയ പുരോഗതി
ദുരൂഹതയുണര്‍ത്തി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; നിസാരമായി കാണാനാകില്ലെന്ന് വ്യോമയാന മന്ത്രി; ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയില്‍; ഭീഷണികള്‍ നടത്തുന്നവരെ നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും; കടുത്ത നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍