STATEചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിക്കില്ല; അന്‍വറിന് സൗകര്യമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാല്‍ മതി; ഇല്ലെങ്കിലും പ്രശ്നമില്ല; ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും വിഡി സതീശന്; വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നും ചര്‍ച്ച നടക്കട്ടെയെന്നും കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ21 Oct 2024 2:19 PM IST
SPECIAL REPORTസ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചത് 11.47 കോടി; പണം നല്‍കിയവരുടെ പേരു വിവരങ്ങള്‍ ലഭ്യമല്ല; ടൈം സ്ക്വയറില്‍ വീഡിയോ പ്രദര്‍ശിപ്പിച്ചതിന് 8.29 ലക്ഷം; ആകെ ചിലവ് വെളിപ്പെടുത്താതെ സര്‍ക്കാര്‍; കേരളീയം പരിപാടിയുടെ കണക്കുകള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ21 Oct 2024 1:16 PM IST
SPECIAL REPORTഎഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ്: പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; വ്യാഴാഴ്ച വാദം കേള്‍ക്കും; പ്രശാന്തന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അല്ല; പിരിച്ചുവിടും; വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്മറുനാടൻ മലയാളി ബ്യൂറോ21 Oct 2024 11:53 AM IST
In-depthയുകെയടക്കം ഉള്ള രാജ്യങ്ങളിലേക്ക് നഴ്സുമാര്‍ കുടിയേറുന്നത് നിര്‍ധന രാജ്യങ്ങളില്‍ പ്രതിസന്ധി; ആഫ്രിക്കന്‍ രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍; ഇന്ത്യയില്‍ നിന്നും ലോകമെങ്ങും പറന്നത് 65 ലക്ഷം നഴ്സുമാര്‍; യുകെയില്‍ എത്തിയത് 55,429 നഴ്സുമാര്‍; അയര്‍ലണ്ടില്‍ വന്നത് 15,060 പേരും; നഴ്സിംഗ് പഠനത്തിന്റെ ഗ്ലാമര്‍ കുറയുമോ?പ്രത്യേക ലേഖകൻ21 Oct 2024 11:53 AM IST
INVESTIGATIONകാറിന് മുന്നിലേക്ക് ചാടിയ പര്‍ദ്ദയിട്ട യുവതിയും, മുകളുപൊടി ആക്രമണവുമെല്ലാം കള്ളക്കഥ; കൊയിലാണ്ടിയിലെ മോഷണത്തില്‍ വാദി പ്രതിയായി; എ.ടി.എമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ 25 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജം; പൊളിഞ്ഞത് പണം അടിച്ചുമാറ്റാന്‍ സുഹൈലും സുഹൃത്തുക്കളും നടത്തിയ തന്ത്രംമറുനാടൻ മലയാളി ബ്യൂറോ21 Oct 2024 9:51 AM IST
FOREIGN AFFAIRSസിന്‍വറിനെ തീര്‍ത്ത ഇസ്രായേല്‍ അടുത്ത ടാര്‍ജെറ്റ് നിശ്ചയിച്ചു; ഇനി ഇല്ലാതാവേണ്ടത് ഹിസ്ബുള്ളയുടെ നേതൃനിര; ടെസ്റ്റ് ഡോസായി ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സ് ആക്രമിച്ചു; മൂന്ന് കമാന്‍ഡര്‍മാരെ വധിച്ചു; ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ കേന്ദ്രവും തവിടുപൊടിയാക്കി ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്21 Oct 2024 9:03 AM IST
INVESTIGATIONനവീന്റെ ജീവനെടുത്ത ദിവ്യയുടെ ക്രോധം ബൂമറാങായി മാറും; കൈക്കൂലിയെന്ന വെളിപ്പെടുത്തല്‍ നീളുക ഇഡി അന്വേഷണത്തിലേക്ക്; പമ്പ് തുടങ്ങാന്‍ പ്രശാന്തിന് രണ്ട് കോടി എവിടെ നിന്ന്? കള്ളപ്പണം വെളുപ്പിക്കലിലേക്കും ആരോപണം; ഇഡി കേസെടുത്താല്‍ ദിവ്യയും അന്വേഷണ പരിധിയില്‍ വരുംമറുനാടൻ മലയാളി ബ്യൂറോ21 Oct 2024 7:14 AM IST
SPECIAL REPORTജമ്മു കാശ്മീരിനെ നടുക്കിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി; മരണസംഖ്യ ഉയര്‍ന്നേക്കും; കൊല്ലപ്പെട്ടത്, ഗാന്‍ദെര്‍ബാലില്‍ തുരങ്കനിര്‍മാണത്തിന് എത്തിയ ആറ് തൊഴിലാളികളും ഒരു ഡോക്ടറും; ഭീകരര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാമറുനാടൻ മലയാളി ഡെസ്ക്21 Oct 2024 6:21 AM IST
FOREIGN AFFAIRSഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ കൊലപാതകങ്ങള്‍ ബ്രിട്ടനെയും ആശങ്കയിലാക്കുന്നു; ബ്രിട്ടനില്‍ പലയിടങ്ങളിലും ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ഇസ്രയേലിനെ ഉന്നംവെക്കുന്ന തീവ്രവാദ സംഘടനകള്‍ ആഗോള ഭീകരസംഘടനകളായി മാറിയേക്കാംമറുനാടൻ മലയാളി ഡെസ്ക്21 Oct 2024 6:08 AM IST
SPECIAL REPORTരണ്ടുദിവസമായി വൈദ്യുതിയില്ല; രാജ്യത്ത് ഊര്‍ജ അടിയന്തരാവസ്ഥ; സ്കൂളുകളും കോളജുകളും സര്‍ക്കാര്‍ ഓഫീസുകളും പൂട്ടി; ഭക്ഷണം കേടായതോടെ ജനങ്ങള്‍ ദുരിതത്തില്‍; ജനറ്റേറ്റര് ആഡംബരമായ രാജ്യം ആകെ പ്രതിസന്ധിയില്‍; കേരളം ചങ്കിലേറ്റുന്ന കമ്യൂണിസ്റ്റ് ക്യൂബയുടെ ദയനീയ അവസ്ഥയിങ്ങനെഎം റിജു20 Oct 2024 9:42 PM IST
SPECIAL REPORTവെടിക്കെട്ട് നടത്തേണ്ടത് വെടിക്കെട്ടുപുരയില്‍നിന്ന് 200 മീറ്റര്‍ അകലെ; തേക്കിന്‍കാടില്‍ വെടിക്കെട്ട് നടത്താനാകില്ല; തൃശ്ശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധിയില്‍; നിയന്ത്രണങ്ങള്‍ പൂരത്തിന്റെ മനോഹാരിത നശിപ്പിക്കും; കേന്ദ്രത്തിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി രാജന്മറുനാടൻ മലയാളി ബ്യൂറോ20 Oct 2024 8:23 PM IST
FOREIGN AFFAIRSപന്നുവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വികാസ് യാദവിനെ അമേരിക്കയ്ക്ക് കൈമാറില്ല; ഇന്ത്യയില്‍ കേസുള്ളത് ചൂണ്ടിക്കാട്ടി നിയമതടസ്സം അറിയിക്കും; മുംബൈ ഭീകരാക്രമണകേസിലെ പ്രതി ഡേവിഡ് ഹെഡ്ലിയെ കൈമാറണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കാന്‍ വിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ഡെസ്ക്20 Oct 2024 7:39 PM IST