INVESTIGATIONശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ തീര്‍ത്ഥ ചട്ടി മോഷ്ടിച്ചതല്ല; കേസെടുക്കില്ലെന്ന് അന്വേഷണ സംഘം; പൂജാ സാധനങ്ങള്‍ എടുത്തു തന്നത് തീര്‍ത്ഥ ചട്ടിയില്‍; പുറത്തുപോയപ്പോള്‍ ആരും തടഞ്ഞില്ലെന്ന് മൊഴി; ഓസ്ട്രേലിയയില്‍ ഡോക്ടറായ ഗണേഷ് ത്സായുടെ വാക്കുകള്‍ മുഖവിലക്കെടുത്ത് അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ20 Oct 2024 6:19 PM IST
STATEചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിക്കണം; ഡിഎംകെ സ്ഥാനാര്‍ഥിയെ പിന്തുണച്ചാല്‍ പാലക്കാട്ട് സ്ഥാനാര്‍ഥിയെ പിന്‍വലിക്കാം; യുഡിഎഫിന് മുന്നില്‍ ഉപാധിവെച്ച് പി വി അന്‍വര്‍; പിണറായിസം ഇല്ലാതാക്കാന്‍ ഒന്നിച്ചു നില്‍ക്കണമെന്നും പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ20 Oct 2024 6:16 PM IST
STATEപാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥികളെ പിന്‍വലിക്കണമെന്ന് പി വി അന്‍വറിനോട് യുഡിഎഫ്; ആവശ്യം തള്ളാതെ അന്‍വറും; പാലക്കാട് സീറ്റ് നിലനിര്‍ത്താന്‍ വേണ്ടി കോണ്‍ഗ്രസ് നിലമ്പൂര്‍ സീറ്റ് തീറെഴുതി കൊടുക്കേണ്ടി വരുമോ? യുഡിഎഫില്‍ ഇടംതേടാന്‍ അന്‍വറിന്റെ ഉപതിരഞ്ഞെടുപ്പ് തന്ത്രംമറുനാടൻ മലയാളി ബ്യൂറോ20 Oct 2024 5:15 PM IST
SPECIAL REPORTവ്യാജ ബോംബ് ഭീഷണി കൊച്ചിയിലും കോഴിക്കോടും; ഇന്ന് രാജ്യത്ത് ഭീഷണി സന്ദേശം ലഭിച്ചത് 13 വിമാനങ്ങള്‍ക്ക്; അടിയന്തര ലാന്‍ഡിങ്; യാത്രക്കാര്‍ ഭീതിയില്‍; അന്വേഷണത്തിന് സാമൂഹ മാധ്യമങ്ങളുടെ സഹായം തേടി ഡല്‍ഹി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ20 Oct 2024 4:58 PM IST
SPECIAL REPORTപെട്രോള്‍ പമ്പിന്റെ എന്‍ഒസിക്കായി സിപിഐ ഇടപെട്ടത് പി പി ദിവ്യയെ പ്രകോപിപ്പിച്ചു; നവീന്‍ ബാബുവിനെതിരായ പ്രസ്താവനയ്ക്ക് പിന്നില്‍ ദിവ്യയുടെ പക; പ്രശാന്തിന്റെ ആവശ്യപ്രകാരം നവീന്‍ ബാബുവിനെ വിളിച്ചെന്ന് സ്ഥിരീകരിച്ച് സിപിഐ ജില്ലാ സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ20 Oct 2024 4:14 PM IST
EXCLUSIVEപ്രശാന്ത് നേരിട്ട് തയ്യറാക്കുന്ന ഔദ്യോഗിക ഇടപാടുകളില്‍ എല്ലാം പേര് പ്രശാന്ത് ടിവി; എഡിഎമ്മിന്റെ മരണത്തിന് മുമ്പ് മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറഞ്ഞ് പുറത്തു വിട്ട പരാതിയില്‍ വിളിപ്പേരും; ആ വ്യാജം തയ്യാറാക്കിയത് പ്രശാന്തന് എന്നത് ഒര്‍ജിനല്‍ പേരെന്ന് തെറ്റിധരിച്ച മറ്റാരോ? കള്ളപരാതിയില്‍ കൈയ്യക്ഷര പരിശോധന അനിവാര്യം; അന്വേഷണം ആ വഴിക്ക് എത്തില്ലമറുനാടൻ മലയാളി ബ്യൂറോ20 Oct 2024 3:04 PM IST
EXCLUSIVEഓസ്ട്രേലിയന്‍ പൗരന് ഹരിയാന വഴി കടല്‍ കടത്താന്‍ ആഗ്രഹിച്ചത് നൂറ്റാണ്ട് പഴക്കമുള്ള തീര്‍ത്ഥ ചട്ടിയെ; കൊണ്ടു പോയത് 'ഭഗവാന്റെ മുഖ്യ സേനാധിപന്റെ' പൂജാപാത്രം; വിഷ്വക്സേനന്റെ മുമ്പിലെ പാത്രം കട്ടെടുത്തത് തിരക്ക് മുതലാക്കി; കൊണ്ടു പോയത് ലക്ഷങ്ങള്‍ മൂല്യമുള്ള വസ്തു; പത്മനാഭസ്വാമി ക്ഷേത്രത്തിലെ കള്ളന് കുടുങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ20 Oct 2024 1:18 PM IST
EXCLUSIVEപ്രതിമാസം ലക്ഷങ്ങള്‍ ലാഭം കൊയ്യാനാകുന്ന നെടുവാലൂരിനും ചേരാംകുന്നിനും ഇടയിലെ പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയത് ഒരാള്‍ മാത്രം; പാര്‍ട്ടി ഗ്രാമത്തിലെ ആ പമ്പിന് പിന്നില്‍ ശ്രീകണ്ഠാപുരത്തെ നിയന്ത്രിക്കുന്ന പ്രശാന്തിന്റെ ബന്ധു? ബിപിസിഎല്‍ രേഖകള്‍ ഉയര്‍ത്തുന്നതും അട്ടിമറി സാധ്യത; 'ഒരു കോടി'യ്ക്ക് പിന്നില്‍ ക്വാറി മാഫിയാ പണം!മറുനാടൻ മലയാളി ബ്യൂറോ20 Oct 2024 11:19 AM IST
FOREIGN AFFAIRSവില കൂടിയ ബ്രാന്‍ഡഡ് ഷര്‍ട്ടുകള്‍ ധരിക്കുന്ന മക്കള്‍; പുലര്‍ച്ചെ വീട് അടുക്കിപ്പറക്കുന്നതും ദൃശ്യങ്ങളില്‍; ഭൂഗര്‍ഭ തുരങ്കത്തില്‍ അത്യാഡംബര വീട്; ഉഗ്രന്‍ ഹാളും ഫര്‍ണിച്ചറുകളും അടക്കം എല്ലാ സുഖസൗകര്യങ്ങളും; ഒടുവില്‍ ഒറ്റവെടി; യാഹ്യാ സിന്‍വറേയും ഒളിയിടവും ഇസ്രയേല്‍ തകര്‍ത്ത കഥമറുനാടൻ മലയാളി ബ്യൂറോ20 Oct 2024 9:36 AM IST
EXCLUSIVEജെയിംസ് മാത്യുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട ഉമ്മന്‍ചാണ്ടി മോഡല്‍; ആന്തൂരിലെ സാജനെ കൊന്നവര്‍ക്ക് പോറല്‍ പോലും എല്ക്കാതെ കാത്ത പിണറായിയുടെ ഒന്നാം വെര്ഷന്; ശ്യാമളയോട് കാട്ടിയ പരിരക്ഷ തനിക്കും വേണമെന്ന് ആവശ്യം; കണ്ണൂരിലെ 'പാര്‍ട്ടി ആത്മഹത്യ'കള്‍ വീണ്ടും ചര്‍ച്ചകളിലേക്ക്; ഇരട്ട നീതി വാദമുയര്‍ത്തി ദിവ്യയുടെ പ്രതിരോധംമറുനാടൻ മലയാളി ബ്യൂറോ20 Oct 2024 9:09 AM IST
SPECIAL REPORTഎല്ലാ തെറ്റും ചെയ്തത് ദിവ്യ; ആ പരിപാടിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചിരുന്നില്ല; നിറ കണ്ണുകളോടെ വിതുമ്പി മുഖ്യമന്ത്രിക്ക് മുന്നില്‍ എല്ലാം അവതരിപ്പിച്ച് കളക്ടര്‍; ഒന്നും വ്യക്തമാക്കാതെ പിണറായി; ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട് നിര്‍ണ്ണായകം; കലക്ടര്‍ അരുണ്‍ കെ വിജയനെതിരെ നടപടി വന്നേക്കുംമറുനാടൻ മലയാളി ബ്യൂറോ20 Oct 2024 8:16 AM IST
SPECIAL REPORTരാജി കത്ത് നല്കാന് രഹസ്യമായി എത്തിയ ദിവ്യ; ജില്ലാ പഞ്ചായത്ത് ഓഫീസില്‍ കയറാതെ റെയില്‍വേ സ്റ്റേഷന് കവാടത്തിന് സമീപത്ത് രാജി കത്ത് കൈമാറല്‍; എല്ലാം നടന്നത് ടൗണ്‍ സ്റ്റേഷനില്‍ നിന്നും 50 മീറ്റര്‍ അകലെ മാത്രം; തൊട്ടു മുന്നില്‍ കണ്ടിട്ടും അറസ്റ്റൊഴിവാക്കി; ഇത് ദിവ്യാ-പോലീസ് ഒത്തുകളിക്കഥമറുനാടൻ മലയാളി ബ്യൂറോ20 Oct 2024 8:01 AM IST