SPECIAL REPORTടിപിയെ 51 വെട്ടിന് കൊന്ന കൊടി സുനി സുഖിച്ച് കഴിഞ്ഞത് മുടക്കോഴി മലയില്‍; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ദിവ്യയും ആ മല കയറിയെന്ന് സൂചന; ഭരണത്തില്‍ ഇടതുപക്ഷമായതിനാല്‍ സിപിഎം നേതാവിനെ വളഞ്ഞു പിടിക്കാന്‍ പോലീസിനും മടി; ഭാര്യ എവിടെ എന്ന് അറിയാത്ത ഭര്‍ത്താവും; ഇരിണാവിലെ അപ്രത്യക്ഷമാകല്‍ അറസ്റ്റു ഭയത്തില്മറുനാടൻ മലയാളി ബ്യൂറോ20 Oct 2024 7:27 AM IST
SPECIAL REPORTഒപ്പിലെ വ്യാജം പ്രശാന്തന്റെ കൈക്കൂലി കഥ പൊളിച്ചു; താന്‍ ക്ഷണിച്ചില്ലെന്ന കളക്ടറുടെ തുറന്നു പറച്ചില് അതിക്രമിച്ച് കയറല്‍ അല്ലെന്ന വാദം തകര്‍ത്തു; ഗംഗാധരന് മാഷ് കൂടി സത്യം പറയുമ്പോള്‍ മൂന്നാം നമ്പരും പാളി; 'ഗൂഡാലോചനയ്ക്ക്' തെളിവായി മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ കള്ളങ്ങള്‍; ദിവ്യ സ്വയം തീര്‍ത്ത ഊരാക്കുടുക്കില്സ്വന്തം ലേഖകൻ20 Oct 2024 6:58 AM IST
FOREIGN AFFAIRSഈ യുദ്ധം ഞങ്ങള്‍ വിജയിക്കുമെന്നും ഇസ്രയേലിനെ പിന്തിരിപ്പിക്കാനാകില്ലെന്നും പറഞ്ഞ നെതന്യാഹൂ; ഗാസയില്‍ തുരുതുരാ ബോംബിട്ട് ഹമാസിനെ ഉന്മൂലനം ചെയ്യുക ആദ്യ ലക്ഷ്യം; അതു കഴിഞ്ഞാല്‍ ഹിസ്ബുള്ള; രണ്ടു ശത്രുക്കളേയും ഉന്മൂലനം ചെയ്യാന്‍ ഇസ്രയേല്‍; ഗാസയില്‍ ആക്രമണം തുടരുമ്പോള്സ്വന്തം ലേഖകൻ20 Oct 2024 6:36 AM IST
SPECIAL REPORTഎഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം; മൊഴി നല്കാന് സാവകാശം തേടി പി.പി ദിവ്യ; വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിച്ചെന്ന് എ.ഗീത; കൈക്കൂലി ആരോപണത്തില്‍ പ്രശാന്തന്റെ മൊഴിയെടുത്ത് വിജിലന്സ്മറുനാടൻ മലയാളി ബ്യൂറോ19 Oct 2024 10:03 PM IST
STATEപാലക്കാട്ട് സി കൃഷ്ണകുമാര്‍ തന്നെ സ്ഥാനാര്‍ഥി; മണ്ഡലത്തിലെ ബന്ധങ്ങള്‍ തുണയാകുമെന്ന് പ്രതീക്ഷ; വയനാട്ടില്‍ പ്രിയങ്കയെ നേരിടാന്‍ പുതുമുഖം നവ്യ ഹരിദാസ്; ചേലക്കരയില്‍ കെ. ബാലകൃഷ്ണനും; ഉപതിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പിസ്വന്തം ലേഖകൻ19 Oct 2024 8:11 PM IST
FOREIGN AFFAIRSലെബനീസ് ഡ്രോണുകള്‍ നെതന്യാഹുവിന്റെ അവധിക്കാല വസതിയില്‍ പതിച്ചെന്ന് സ്ഥിരീകരണം; ആക്രമണ സമയം നെതന്യാഹു സ്ഥലത്തുണ്ടായിരുന്നില്ല; ഇസ്രയേലി ഹെലികോപ്റ്ററിനെ മറികടന്ന് പറക്കുന്ന ഡ്രോണിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍; താഴ്ന്നു പറന്ന് റഡാര്‍ സംവിധാനത്തിന്റെ കണ്ണുവെട്ടിച്ചുമറുനാടൻ മലയാളി ബ്യൂറോ19 Oct 2024 8:01 PM IST
SPECIAL REPORTജനരോഷം ശക്തമായതോടെ ഓടിയൊളിച്ചു പി പി ദിവ്യ; പുറത്തിറങ്ങിയാല്‍ പ്രതിഷേധങ്ങള്‍ ഭയന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മുങ്ങല്‍; പുറത്തേക്കിറങ്ങല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാനമായ ശേഷം; പ്രതി ചേര്‍ത്തിട്ടും പിടികൂടാതെ ഒളിച്ചുകളിച്ച് പൊലീസും; സംരക്ഷണം വലയവുമായി പാര്‍ട്ടി..!മറുനാടൻ മലയാളി ബ്യൂറോ19 Oct 2024 7:04 PM IST
INVESTIGATIONകൊയിലാണ്ടിയില്‍ യുവാവിനെ കാറിനുള്ളില്‍ ബന്ദിയാക്കി; സമീപത്ത് മുളക് പൊടി വിതറി 25 ലക്ഷം കവര്‍ന്നു; യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി പണം കവര്‍ന്നെന്ന് യുവാവ്; തട്ടിയെടുത്തത് സ്വകാര്യ എടിഎമ്മില്‍ നിറക്കാനുള്ള പണമെന്ന് സുഹൈല്മറുനാടൻ മലയാളി ബ്യൂറോ19 Oct 2024 6:47 PM IST
SPECIAL REPORT'ആകാശ യുദ്ധ'ത്തില്‍ വലഞ്ഞ് വിമാനക്കമ്പനികള്‍; 24 മണിക്കൂറിനിടെ ബോംബ് ഭീഷണിയാല്‍ സര്‍വീസ് നിലച്ച് ഇരുപതിലേറെ ഇന്ത്യന്‍ വിമാനങ്ങള്‍; ഒരാഴ്ചയ്ക്കിടെ ലഭിച്ചത് 40 വ്യാജ ഭീഷണി സന്ദേശങ്ങള്‍; വിമാന കമ്പനികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത; നിയമവിരുദ്ധ നടപടികളില്‍ ആശങ്കയുമായി വ്യോമയാന മന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ19 Oct 2024 6:03 PM IST
INVESTIGATIONഅഖിലയെ ഹാദിയയാക്കി മതംമാറ്റിയ ദുരൂഹകേന്ദ്രം; നിമിഷയെ ഫാത്തിമയാക്കി ഐസിസ് കേന്ദ്രത്തില്‍ എത്തിച്ചു; ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടിയവയില്‍ പ്രധാന പി.എഫ്.ഐ സ്ഥാപനം മഞ്ചേരിയിലെ സത്യസരണി; പൂട്ടിക്കെട്ടിയവരില് ഭൂരിഭാഗവും കേരളത്തിലുള്ളവസ്വന്തം ലേഖകൻ19 Oct 2024 3:57 PM IST
SPECIAL REPORTടണലുകളില്‍ പെരുച്ചാഴിയെ പോലെ കഴിഞ്ഞ് പുറത്തുചാടിയത് ബിസ്ലാക്ക് ബ്രിഗേഡിന്റെ മുന്നിലേക്ക്; വെടിവയ്പിനിടെ ഒളിച്ചിട്ടും തെരഞ്ഞ് ഡ്രോണ്‍; മുഖം തുണികൊണ്ട് മറച്ചിട്ടും യഹ്യാ സിന്‍വാറിന്റെ തലതുളച്ച കൃത്യത; 'ഗാസയിലെ ബിന്‍ ലാദനെ' തീര്‍ത്ത് ഇസ്രയേലിന്റെ പ്രതിജ്ഞ നിറവേറ്റിയത് ബിസ്ലാക്ക് ബ്രിഗേഡിന്റെ മിന്നലാക്രമണംസ്വന്തം ലേഖകൻ19 Oct 2024 3:40 PM IST
SPECIAL REPORTനാലാം തീയതി ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടിയ ആളെ കുരുക്കാന്‍ വേണ്ടി കണ്ണൂരില്‍ നിര്‍ത്തി; സിസിടിവി ദൃശ്യങ്ങള്‍ ആസൂത്രിതം; തമ്മില്‍ കണ്ടുമുട്ടിയെന്ന് വരുത്തി വ്യാജ തെളിവുകള്‍ സൃഷ്ടിച്ചു; നവീന്‍ ബാബുവിനെ ആസൂത്രിതമായി കുടുക്കിയതെന്ന ആരോപണവുമായി ബന്ധു; ദൂരൂഹതകള്‍ വര്ധിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ19 Oct 2024 3:04 PM IST