FOREIGN AFFAIRSവെസ്റ്റ്ബാങ്കിലെ കര്‍ഷകന്റെ മകന്; ഹമാസിന്റെ നേതാവായത് പ്രവാസിയായി; ഗാസയില്‍ എത്തിയത് ഒന്നോ രണ്ടോ തവണ; ഇസ്രായേലിന്റെ വിഷപ്രയോഗത്തെ അതിജീവിച്ചത് ത്രില്ലര്‍ കഥ; സോളിഡാരിറ്റി റാലിയില്‍ ഓണ്‍ലൈനായെത്തി കേരളാ ബന്ധവും; ഹമാസിന്റെ അടുത്ത തലവനാകാന്‍ ഒരുങ്ങുന്ന ഖാലിദ് മിഷാലിന്റ കഥന്യൂസ് ഡെസ്ക്19 Oct 2024 1:53 PM IST
EXCLUSIVEതട്ടുമ്മല്‍ നെടുംതട്ട് കൂവക്കര മലയെ രക്ഷിച്ച ജനകീയന്‍; കരിന്തളം-വയനാട് 400 കെവി വൈദ്യുതി ലൈനും ടവറും മാറ്റാന്‍ ധൃതഗതിയില്‍ നീങ്ങിയവരെ വെട്ടിലാക്കിയത് എഡിഎം; 300 കോടി രൂപയുടെ അനധികൃത ഖനനം തടഞ്ഞ ക്ലീന്‍ ഇമേജ്; നവീന്‍ ബാബു നിയമവിരുദ്ധ ക്വാറി മാഫിയയുടെ ആജന്മശത്രു; ശ്രീകണ്ഠാപുരത്തെ പ്രശാന്തന്റെ ബന്ധു സംശയ നിഴലില്മറുനാടൻ മലയാളി ബ്യൂറോ19 Oct 2024 12:46 PM IST
EXCLUSIVEനവീന്‍ നടന്നുപോയപ്പോള്‍ പിന്തുടര്‍ന്ന സ്കൂട്ടര്‍ യാത്രക്കാരനാര്? ക്വാര്‍ട്ടേഴ്സിന്റെ താക്കോല്‍ നേരത്തെ കൈമാറിയിട്ടും റൂമില്‍ കയറിയത് എങ്ങനെ? കൈക്കൂലി കൊടുത്തു എന്നത് പ്രശാന്തന് ദിവ്യയോട് പറഞ്ഞ നുണയോ? ഡ്രൈവറും ഗൂഡാലോചനയുടെ ഭാഗമോ? ബലപ്പെട്ട് കൊലപാതക സാധ്യത; എല്ലാത്തിനും മൂക സാക്ഷി 'മുനീശ്വരന്‍'മറുനാടൻ മലയാളി ബ്യൂറോ19 Oct 2024 11:36 AM IST
SPECIAL REPORTയാത്ര അയപ്പ് ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചില്ലെന്ന് പരസ്യമായി പറഞ്ഞ് കളക്ടര്‍; അവധി അപേക്ഷ നല്കി; പെട്രോള്‍ പമ്പിന് പ്രശാന്തന് അപേക്ഷിച്ചത് സര്‍ക്കാര്‍ ജീവനക്കാരന് എന്നത് മറച്ചു വച്ച്; അടിമുടി ദൂരൂഹം; ദിവ്യയുടെ കൈയ്യില്‍ വിലങ്ങ് വീഴാന്‍ സാധ്യത ഏറെ; അന്വേഷണത്തിന് സിബിഐയും എത്തിയേക്കും; കള്ളന്മാര് നെട്ടോട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ19 Oct 2024 10:53 AM IST
SPECIAL REPORTകളക്ടര്‍-എഡിഎം ബന്ധം സൗഹൃദപരം ആയിരുന്നില്ല; അവധി പോലും നല്‍കാതെ സമ്മര്‍ദ്ദത്തിലാക്കി; കളക്ടറെ തുറന്നു കാട്ടി കുടുംബത്തിന്റെ മൊഴി; അന്വേഷണ ചുമതലയില്‍ നിന്നും മാറ്റി സര്‍ക്കാര്‍; റവന്യൂ അന്വേഷണം നിര്‍ണ്ണായകമാകും; കണ്ണൂര്‍ കളക്ടറുടേത് ഡബിള്‍ ഗെയിം! നടപടിക്ക് സാധ്യത; നവീന്‍ ബാബുവിന്റെ കുടുംബം ഉറച്ച നിലപാടില്മറുനാടൻ മലയാളി ബ്യൂറോ19 Oct 2024 10:24 AM IST
SPECIAL REPORTഫാദറുമായുള്ള പാട്ടക്കരാറിലെ ഒപ്പല്ല നവീന്‍ ബാബുവിനെതിരെ നല്കിയ പരാതിയിലുള്ളത്; എഡിഎമ്മിന്റെ മരണ ശേഷമുണ്ടാക്കിയ വ്യാജ പരാതിയെന്ന ആരോപണത്തിന് ബലം കൂടുന്നു; കൈക്കൂലി വാങ്ങിയെന്നത് വെറും കെട്ടുകഥ; ഇനിയെങ്കിലും ദിവ്യയെ പോലീസ് അറസ്റ്റു ചെയ്യണം; പ്രശാന്തന്റെ പേരും ഒപ്പും എല്ലാം വിവാദത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ19 Oct 2024 8:34 AM IST
SPECIAL REPORTആരാണ് പമ്പിന്റെ യഥാര്‍ത്ഥ ഉടമ? എങ്ങനെയാണ് കോടികള്‍ നിക്ഷേപിച്ചത്? കളക്ടര്‍ എന്തിന് ഡബിള്‍ റോളെടുത്തു? ദിവ്യ കാത്തിരിക്കാന്‍ പറഞ്ഞ ആ രഹസ്യമെന്ത്? മുനീശ്വരന്‍ കോവിലില്‍ നിന്നും നവീന്‍ എങ്ങനെ ക്വര്‍ട്ടേഴ്സിലെത്തി? ആരോടൊക്കെ സംസാരിച്ചു? ഇനിയും ഉത്തരം കണ്ടെത്താന്‍ ഏറെപ്രത്യേക ലേഖകൻ19 Oct 2024 6:35 AM IST
NATIONALഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിലെ തമിഴ് തായ് വാഴ്ത്ത് ഗാനവിവാദം; സംസ്ഥാന ഗാനത്തെ അപമാനിച്ചെന്ന് മുഖ്യമന്ത്രി സ്റ്റാലിന്; സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് ആര് എന്‍ രവി; തെറ്റുപറ്റിയതില്‍ മാപ്പുപറഞ്ഞ് ദൂരദര്ശന്മറുനാടൻ മലയാളി ബ്യൂറോ18 Oct 2024 11:37 PM IST
STATEലോക്സഭയിലെ യുഡിഎഫ് തരംഗത്തിലും ഇടതിനെ കൈവിടാത്ത കോട്ട; 6 വിജയത്തിന്റെ മധുരത്തില്‍ സിപിഎമ്മിനൊപ്പം കട്ടയ്ക്ക് പ്രതീക്ഷയുമായി യുഡിഎഫും; ബിജെപി ഒരുങ്ങുന്നത് തൃശ്ശുര്‍ മാജിക്ക് ആവര്‍ത്തിക്കാന്‍; ചേലക്കരയുടെ കണക്കുകൂട്ടലുകള്മറുനാടൻ മലയാളി ബ്യൂറോ18 Oct 2024 11:16 PM IST
STATEഇന്നലെ വരെ പാര്‍ട്ടിയെ തെറി പറഞ്ഞ സരിന് ഇന്നുസഖാവ് സരിന്! ഉള്ളില്‍ അമര്‍ഷം ഉണ്ടെങ്കിലും 'നമ്മുടെ പാലക്കാട്, നമുക്ക് സരിന്'; ബിജെപി കരുത്തുറ്റ സ്ഥാനാര്‍ഥിയെ ഇറക്കിയാല്‍ പാലക്കാട്ട് കാണാന്‍ പോകുന്നത് ത്രികോണ മത്സരത്തിന്റെ ഫോട്ടോ ഫിനിഷ്; കണക്കുകൂട്ടലുകള്മറുനാടൻ മലയാളി ബ്യൂറോ18 Oct 2024 9:48 PM IST
STATEപാലക്കാട് തിരിച്ചുപിടിക്കാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഡോ. പി സരിന്; ചേലക്കര നിലനിര്‍ത്താന്‍ യു.ആര്. പ്രദീപ്; ഇരു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം; എല്‍ഡിഎഫിനു ജയിക്കാന്‍ കഴിയുമെന്ന് എം വി ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ18 Oct 2024 8:14 PM IST
SPECIAL REPORT'യഹിയ സിന്‍വാര്‍ മരിച്ചു; ഗാസയിലെ യുദ്ധത്തിന്റെ അവസാനമല്ല ഇത്; പക്ഷേ അവസാനത്തിന്റെ തുടക്കമാണ്; ഈ യുദ്ധം നാളെ അവസാനിച്ചേക്കാം; ഇറാന് പടുത്തുയര്‍ത്തിയ ഭീകരവാദത്തിന്റെ ഈ അച്ചുതണ്ട് തകര്‍ന്നടിയുകയാണ്'; ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ബെഞ്ചമിന്‍ നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്18 Oct 2024 7:48 PM IST