Lead Story - Page 209

കത്തയച്ച് കൈകഴുകാനുള്ള കണ്ണൂര്‍ ജില്ലാ കലക്ടറുടെ ശ്രമം പൊളിഞ്ഞു; അരുണ്‍ കെ വിജയന്റെ കത്ത് സ്വീകരിക്കാന്‍ കഴിയില്ലെന്നും ഗൗരവമായി കാണുന്നില്ലെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ; കണ്ണൂരില്‍ നിന്ന് സ്ഥലംമാറ്റത്തിനായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് കലക്ടര്‍
യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടു: സ്ഥിരീകരിച്ച് ഹമാസിന്റെ വീഡിയോ സന്ദേശം; പുതിയ മേധാവിയെ ഉടന്‍ പ്രഖ്യാപിക്കും; സിന്‍വറിന്റെ മരണം തങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും ഉപമേധാവി ഖലീല്‍ അല്‍ ഹയ്യ; ഡ്രോണിന് നേരേ വടി എറിയുന്ന യഹ്യയുടെ അവസാന നിമിഷങ്ങളുടെ വീഡിയോ പുറത്തുവിട്ട് ഇസ്രേയല്‍
നവീന്‍ ബാബു ഫയലുകള്‍ വച്ചുതാമസിപ്പിക്കാറുള്ള ആള്‍; ടി വി പ്രശാന്തന് പുറമേ മറ്റൊരാളും സമാന ആക്ഷേപം തന്നോടുപറഞ്ഞിരുന്നു; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ എഡിഎമ്മിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ദിവ്യ; ദിവ്യയുടെ ജാമ്യാപേക്ഷയില്‍ കക്ഷി ചേരാന്‍ എഡിഎമ്മിന്റെ കുടുംബം
നവീന്‍ ബാബുവിനെ കൊലയ്ക്ക് കൊടുത്തത് കളക്ടര്‍ അരുണ്‍ കെ വിജയന്‍; തെറി പറയാന്‍ ദിവ്യയെ വിളിച്ചു വരുത്തിയത് കളക്ടറുടെ പിഎ; വേണ്ടെന്ന് പറഞ്ഞിട്ടും ചടങ്ങ് നടത്തിയതും കൊലച്ചോറൂട്ടാന്‍; അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ കള്ളക്കണ്ണീരുമായി കത്തെഴുതി തടി തപ്പാന്‍ നീക്കം
കഴിഞ്ഞ മൂന്ന് തവണ ഷാഫിയുടെ കൈപിടിച്ചു; വലിയ ഭൂരിപക്ഷം 17483; കുറഞ്ഞ ഭൂരിപക്ഷം 3859; ഇത്തവണ മുന്നേറ്റമോ അട്ടിമറിയോ? ശക്തമായ ത്രികോണ മത്സരത്തിന് ഒരുങ്ങി പാലക്കാട്; ശക്തമായ പ്രചാരണവുമായി മുന്നണികള്‍
വടക്കഞ്ചേരിയില്‍ 24 ന്യൂസിന്റെ കാറിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു; മരണപ്പെട്ടത് പളളിയില്‍ നമസ്‌കാരം കഴിഞ്ഞ് മടങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍; നിയന്ത്രണം വിട്ട് അതിവേഗം പാഞ്ഞുവന്ന കാര്‍ കുട്ടികളെ ഇടിച്ചുതെറിപ്പിച്ചെന്ന് ദൃക്‌സാക്ഷികള്‍
എഡിഎം നവീന്‍ ബാബു എല്ലാം ക്യത്യമായിട്ട് ചെയ്യുന്ന ആള്‍; അതുകൊണ്ട് വേറൊരു വഴിയിലൂടെയും അദ്ദേഹത്തെ സമീപിക്കാന്‍ സാധിക്കില്ല: പെട്രോള്‍ പമ്പിനായി സ്ഥലം പാട്ടത്തിന് എടുത്ത ടി വി പ്രശാന്തന്‍ തങ്ങളോട് പറഞ്ഞത് ഇങ്ങനെയെന്ന് പള്ളി വികാരി; കൈക്കൂലി ആരോപണം കള്ളക്കഥയോ?
വയനാട്ടെ പ്രചാരണത്തില്‍ പ്രിയങ്ക ഗാന്ധി സജീവമാകും; നാമനിര്‍ദ്ദേശ പത്രിക 25ന് മുമ്പ് സമര്‍പ്പിക്കും; കന്നിയങ്കത്തില്‍ പിന്തുണയ്ക്കാന്‍ രാഹുല്‍ വയനാടെത്തും; മുന്നൊരുക്കം വിലയിരുത്തി യുഡിഎഫ് നേതൃയോഗം
നിങ്ങള്‍ ജീവിതത്തെ സ്നേഹിക്കുന്നതുപോലെ ഞങ്ങള്‍ മരണത്തെ സ്നേഹിക്കുന്നു; സിന്‍വറിനുശേഷം പുതിയ തലവനാവാന്‍ സഹോദരനടക്കമുള്ളവര്‍; സഹ സ്ഥാപകന്‍ തൊട്ട് കേരളത്തിലെ സെമിനാറില്‍ പങ്കെടുത്ത ഭീകരന്‍ വരെ സജ്ജം; ചാവേറാവാനെത്തുന്ന ഹമാസിന്റെ അടുത്ത തലവനാര്?
നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ കളക്ടര്‍; ഖേദം രേഖപ്പെടുത്തി കത്ത് കൈമാറി; ദിവ്യക്ക് ശകാരിക്കാന്‍ അവസരം ഒരുക്കിയെന്ന് പൊതുവികാരം; ബഹിഷ്‌ക്കരിക്കാന്‍ ഒരുങ്ങി സിവില്‍ സ്റ്റേഷന്‍ ജീവനക്കാരും; അരുണ്‍ കെ വിജയനെയും മാറ്റുമോ?
ഓട്ടോറിക്ഷയില്‍ സിപിഎം ഓഫീസിലേക്ക് വന്നിറങ്ങിയ സരിനെ സ്വീകരിച്ചു നേതാക്കള്‍; സഖാവേ എന്നു വിളിച്ച് പ്രവര്‍ത്തകരുടെ സ്വാഗതമോതല്‍; ചുവന്ന ഷാള്‍ അണിയിച്ച് എ കെ ബാലന്‍; പാര്‍ട്ടി ചിഹ്നം നല്‍കേണ്ടെന്ന് തീരുമാനം; കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്തുമെന്ന് പ്രതീക്ഷയില്‍ സിപിഎം
സഖാവേ... എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കും എന്നു പറഞ്ഞ് കൂറ് അറിയിച്ചു; പിന്നാലെ സരിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്; ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട്