FOREIGN AFFAIRSമൂന്ന് പേര് പേടിച്ചോടി കയറുന്നത് കണ്ടു; ഡ്രോണ്‍ അയച്ച ശേഷം ഷെല്‍ വര്‍ഷം; കൊന്നു തള്ളുമ്പോള്‍ അറിഞ്ഞില്ല അത് സിന്‍വറെന്ന്; മൃതദേഹങ്ങള്‍ക്ക് അരികില്‍ എത്തിയത് പിറ്റേന്ന്; സാമ്യം തോന്നി വിരല്‍ മുറിച്ചെടുത്ത് ഡിഎന്‍എ പരിശോധന; ഒടുവില്‍ എങ്ങും ആഹ്ലാദ പെരുമഴ; ഹമാസ് തലവന്റെ അന്ത്യം ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്18 Oct 2024 11:04 AM IST
SPECIAL REPORTപെട്രോള്‍ പമ്പിന് എന്‍ഒസി നല്കുന്നതില് നവീന്‍ ബാബുവിന് വീഴ്ചയില്ല; ഉണ്ടായത് വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രം; ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ടു കിട്ടി ഒമ്പതു ദിവസത്തിനകം നവീന്‍ എന്‍ഒസിയില്‍ ഒപ്പുവെച്ചു; ദിവ്യയുടെ വാദങ്ങളെല്ലാം പൊളിയുന്നുമറുനാടൻ മലയാളി ബ്യൂറോ18 Oct 2024 9:14 AM IST
STATEപോരാട്ടം കടുപ്പിക്കാന്‍ പാലക്കാട് ശോഭാ സുരേന്ദ്രന് എത്തുമോ? പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി; കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു; ശോഭ സുരേന്ദ്രന് തന്നെ മത്സരിക്കണമെന്ന് എന്‍ ശിവരാജനും; കാലുവാരിയാല്‍ നേരിടുമെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗംമറുനാടൻ മലയാളി ബ്യൂറോ18 Oct 2024 8:03 AM IST
STATEപാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥിയാകേണ്ടത് ശോഭാ സുരേന്ദ്രനെന്ന് 74 ശതമാനം പേര്; 11 ശതമാനം പിന്തുണ കൃഷ്ണകുമാറിന്; സന്ദീപ് വാര്യര്‍ക്ക് ഒന്‍പതും കെ സുരേന്ദ്രന് ആറും വീതം ശതമാനം പിന്തുണ; സര്‍വേയില്‍ പങ്കെടുത്തത് 34,000 പേര്മറുനാടൻ മലയാളി ഡെസ്ക്18 Oct 2024 7:35 AM IST
FOREIGN AFFAIRSഇസ്രയേല്‍ ജയിലില്‍ ആയിരുന്നപ്പോള്‍ എടുത്തുവെച്ച ഡി എന്‍ എ പരിശോധിച്ച് ഉറപ്പിച്ച ശേഷം പ്രഖ്യാപനം; കൈ ഇല്ലാതെ അവശനായി ഇരിക്കുന്ന സിന്‍വറുടെ മേല്‍ ബോംബ് വീഴുന്ന ഡ്രോണ്‍ ദൃശ്യങ്ങള്‍ വരെ പുറത്ത്; ഹമാസ് തലവന്റെ മരണം പുറത്തുവിട്ടത് കരുതലോടെമറുനാടൻ മലയാളി ഡെസ്ക്18 Oct 2024 6:32 AM IST
FOREIGN AFFAIRSഇസ്മായില്‍ ഹനിയ്യയെ തീര്‍ത്തത് ഇറാന്റെ മടയില്‍ കയറി; പകരക്കാരനായി എത്തിയ യഹിയ സിന്‍വറിനെയും വധിച്ച് ഇസ്രായേല്‍ പ്രതികാരം; ഹമാസിന് ഇത് മേധാവിമാര്‍ വാഴാത്ത കാലം; സിന്‍വറിനെ തീര്‍ത്ത ഇസ്രായേലിനെ അഭിനന്ദിച്ച് അമേരിക്കയും; പ്രതികരിക്കാന്‍ പോലും കെല്‍പ്പില്ലാതെ ഹമാസുംമറുനാടൻ മലയാളി ഡെസ്ക്18 Oct 2024 6:25 AM IST
SPECIAL REPORTഎസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും തീപ്പൊരി നേതാവ്; ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ പുതിയ ഇന്നോവ ആവശ്യപ്പെട്ട് പിണങ്ങിയെന്ന വിവാദം; പ്രസിഡന്റായി തിളങ്ങിയപ്പോഴും പിടിവിടാതെ വിവാദങ്ങള്‍; കായിക താരമായിരുന്ന ദിവ്യയ്ക്ക് വിനയായത് എടുത്ത് ചാട്ടംഅനീഷ് കുമാര്‍17 Oct 2024 11:56 PM IST
SPECIAL REPORTഎഡിഎമ്മിന്റെ മരണം: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പി പി ദിവ്യയെ നീക്കി സിപിഎം; തീരുമാനം പൊലീസ് കേസെടുത്തതോടെ; രാജി വച്ചതായി ദിവ്യ; നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം വേദന; കുടുംബത്തിന്റെ സങ്കടത്തില്‍ പങ്കുചേരുന്നു; നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും ദിവ്യമറുനാടൻ മലയാളി ബ്യൂറോ17 Oct 2024 10:43 PM IST
SPECIAL REPORTഎട്ടുമണിയോടെ ട്രെയിനില്‍ കയറിയെന്ന് മെസേജ് വന്നു; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ വേദിയില്‍ വച്ച് അപമാനിച്ചെന്നും മന:പ്രയാസമെന്നും ഭാര്യയോട് പറഞ്ഞു; രാത്രി 11:10 വരെ മക്കളുമായി ഫോണില്‍ സംസാരിച്ചു; ട്രെയിനില്‍ എസി കോച്ചിലെന്ന് പറഞ്ഞ ആള്‍ക്ക് എന്തുസംഭവിച്ചു ? ദുരൂഹതയെന്ന് കുടുംബംമറുനാടൻ മലയാളി ബ്യൂറോ17 Oct 2024 9:25 PM IST
SPECIAL REPORTഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടു? ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയുവെന്ന് ഇസ്രയേല്‍ സൈന്യം; തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നുസ്വന്തം ലേഖകൻ17 Oct 2024 8:28 PM IST
STATEപാലക്കാട്ടെ ഡീലും വടകരയിലെ ഡീലും; പി സരിന്റെ ആരോപണങ്ങള്‍ തള്ളി ഷാഫി പറമ്പില്‍; സിപിഎമ്മിനേയും ബിജെപിയെയും തോല്പിക്കുക എന്നതായിരുന്നു വടകരയിലെ ഡീല്‍; തന്നേക്കാള്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം രാഹുലിന് കിട്ടുമെന്നും ഷാഫിമറുനാടൻ മലയാളി ബ്യൂറോ17 Oct 2024 8:14 PM IST
STATE'എം എല്‍ എ ആകാനും മന്ത്രി ആകാനും ജനങ്ങളെ ഭരിക്കാനുമാണ് ജോലി കളഞ്ഞ് ഞാന്‍ പാര്‍ട്ടിയില്‍ വന്നത്; എന്നെ അധികാരത്തില്‍ എത്തിക്കാന്‍ പറ്റുന്ന പാര്‍ട്ടി ഏതാണോ അതാണ് എന്റെ പാര്‍ട്ടി': പി സരിന് പോസ്റ്റു മുക്കിയതോ ഹാക്ക് ചെയ്യപ്പെട്ടതോ? പഴയ പോസ്റ്റുകള്‍ കുത്തിപൊക്കി കോണ്‍ഗ്രസ് സൈബര്‍ പോരാളികള്മറുനാടൻ മലയാളി ബ്യൂറോ17 Oct 2024 7:34 PM IST