SPECIAL REPORTതിരഞ്ഞെടുപ്പ് കമ്മീഷന് ഒന്നും അറിഞ്ഞില്ല; മുഖ്യമന്ത്രിയുടെ ഓഫീസോ പോലീസ് ആസ്ഥാനമോ പച്ചക്കൊടി കാട്ടിയില്ല; തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചവര് വീണ്ടും പാലക്കാട്ടെ കാറ്റ് യുഡിഎഫിന് അനുകൂലമാക്കി! പോലീസ് മേധാവി മറുപടി പറയേണ്ടി വരും; കെപിഎം റീജന്സിയിലേത് 'പൂര അട്ടിമറിയുടെ' മറ്റൊരു രാഷ്ട്രീയ വെര്‍ഷനോ?മറുനാടൻ മലയാളി ബ്യൂറോ7 Nov 2024 7:30 AM IST
SPECIAL REPORTഷാനിമോളേയും ബിന്ദുകൃഷ്ണയേയും കുടുക്കാന്‍ ശ്രമിച്ചവര്‍ ഒടുവില്‍ ആ ബാഗില്‍ അഭയം തേടി; ട്രംപ് ജയിച്ചു കയറുമ്പോള്‍ കേരളം ചര്‍ച്ച ചെയ്തത് 'അമേരിക്കന്‍ ടൂറിസ്റ്ററിന്റെ' ഒരു നീല ട്രോളി ബാഗ്; പതിരാ റെയ്ഡില്‍ വനിതാ നേതാക്കളുടെ മുറയില്‍ നിന്നും 'ഞെട്ടലിന്' വക പ്രതീക്ഷിച്ചവര്‍ക്ക് കനത്ത തിരിച്ചടി; 'ഓപ്പറേഷന് മാങ്കൂട്ടത്തില്‍' പൊളിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 Nov 2024 6:57 AM IST
FOREIGN AFFAIRSനിയോ നാസി എന്ന് വിളിച്ച് അധിക്ഷേപിച്ചു; തോല്‍പ്പിക്കാന്‍ ആളെ അയച്ചു; എലന്‍ മസ്കുമായി കൊമ്പുകോര്‍ത്തു; തന്നെ തീര്‍ക്കാന്‍ ഇറങ്ങിയ ബ്രിട്ടനോട് ട്രംപ് ക്ഷമിക്കുമോ? താരിഫ് ഏര്‍പ്പെടുത്തരുതെന്ന് യാചിച്ച് ബ്രിട്ടീഷ് ചാന്സലര്മറുനാടൻ മലയാളി ഡെസ്ക്7 Nov 2024 6:27 AM IST
FOREIGN AFFAIRSവോട്ടെണ്ണല്‍ തുടരുമ്പോള്‍ 300 കടന്ന് എലെക്റ്ററല്‍ കോളേജ് വോട്ട്; തൂക്ക് സംസ്ഥാനങ്ങളില്‍ കീഴില്‍ അഞ്ചും നേടി ആധികാരിക വിജയം ഉറപ്പിച്ചു ട്രംപ്; വിജയം അംഗീകരിക്കാത്തവര്‍ കരയുന്നു; ഇത് പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞ് കണ്ണീരൊഴുക്കി കമലമറുനാടൻ മലയാളി ഡെസ്ക്7 Nov 2024 6:20 AM IST
SPECIAL REPORTകനകം, കാമിനി, കലഹം! ട്രംപിനെ കാത്ത് സ്റ്റോമി ഡാനിയല്‍സ് കേസ് അടക്കം നിരവധി കേസുകള്‍; കുറ്റപത്രം നേരിടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റ്; അധികാരത്തിലിരിക്കെ രണ്ടുതവണ ഇംപീച്ച്മെന്റ് നടപടികള്‍ നേരിട്ടു; ഹോളിവുഡ് ത്രില്ലര്‍പോലെ ട്രംപിന്റെ ദിനങ്ങള്‍ ഇനിയും സംഭവബഹുലംഎം റിജു6 Nov 2024 10:34 PM IST
STATEപാലക്കാട്ടെ കെ പി എം ഹോട്ടലില്‍ അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കിയെന്നും ജീവനക്കാരെ മര്‍ദ്ദിച്ചെന്നും പരാതി; കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; ഷാനിമോള്‍ ഉസ്മാന്റെ കിടപ്പ് മുറിയിലെ പാതിരാ റെയ്ഡിന് എതിരെ വനിതാ കമ്മീഷന് ജെബി മേത്തറുടെ പരാതിമറുനാടൻ മലയാളി ബ്യൂറോ6 Nov 2024 9:31 PM IST
SPECIAL REPORTരഹസ്യഅറകളും തുരങ്കങ്ങളും; 9/11 ഭീകരാക്രമണ സമയത്ത് ലോറ ബുഷിനെ സുരക്ഷിതയാക്കിയത് രഹസ്യ തുരങ്കത്തില്‍ പ്രവേശിപ്പിച്ച്; 18.7 ഏക്കറില്‍ ആറുനിലകളില്‍ 132 മുറികള്‍; തീവെപ്പിനെ അതിജീവിച്ച ചരിത്രം; പുതിയ പ്രസിഡന്റിനെ കാത്ത് വൈറ്റ് ഹൗസ്അശ്വിൻ പി ടി6 Nov 2024 8:12 PM IST
SPECIAL REPORTബാഗില്‍ പണമാണെന്ന് ദൃശ്യങ്ങളിലുണ്ടോ? തെളിയിക്കാന്‍ ശാസ്ത്രീയ അന്വേഷണം നടക്കട്ടെ; പൊലീസ് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങള്‍ സിപിഎമ്മിന് ലഭിച്ചതില്‍ പോളിറ്റിക്കല്‍ അജണ്ട; പെട്ടിയില്‍ വസ്ത്രങ്ങളാണെന്ന് ആവര്‍ത്തിച്ച് രാഹുല്‍ മാങ്കൂട്ടത്തില്സ്വന്തം ലേഖകൻ6 Nov 2024 7:57 PM IST
STATEപാലക്കാട്ടെ കെ പി എം ഹോട്ടലിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; നീല ട്രോളി ബാഗുമായി കെ എസ് യു നേതാവ് ഫെനി വരുന്നതും പോകുന്നതും ദൃശ്യങ്ങളില്‍; ബാഗില്‍ കളളപ്പണമന്ന് ആരോപിച്ച് ദൃശ്യങ്ങള്‍ പുറത്തുവിട്ടത് സിപിഎം; ബാഗില്‍ പണമോ എന്ന കാര്യം സ്ഥിരീകരിക്കേണ്ടത് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 7:01 PM IST
ELECTIONSനില്‍ക്കണോ അതോ പോണോ...? 2020 ല്‍ തോറ്റപ്പോള്‍ ട്രംപിനുണ്ടായിരുന്നത് കണ്ഫ്യൂഷന്! ബൈഡന് സഞ്ചരിക്കാന്‍ എയര്‍ഫോഴ്സ് വിമാനം വിട്ടുകൊടുത്തില്ല; ബൈഡന് വാഷിങ്ടണില്‍ എത്തിയത് വാടകയ്ക്കെടുത്ത ജെറ്റില്‍; നാലുവര്‍ഷത്തിന് ശേഷം വീണ്ടും കാണാമെന്ന വെല്ലുവിളിയില്‍ ജയിച്ച് തിരിച്ചുവരവ്മറുനാടൻ മലയാളി ഡെസ്ക്6 Nov 2024 6:36 PM IST
INVESTIGATIONയുവതി തൂങ്ങി മരിച്ചത് ഭര്‍ത്താവ് ഫോണ്‍ കോള്‍ വിവരം ചോര്‍ത്തിയതോടെ? യുവതിയും സുഹൃത്തുമായുള്ള ഫോണ്‍ കോള്‍ വിവരം ചോര്‍ത്തിയത് ഭര്‍ത്താവിന്റെ സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന്; വിവരം പുറത്തുവന്നത് വിഗ്രഹ മോഷണ കേസ് അന്വേഷിച്ചപ്പോള്‍; വിചിത്രമായ കേസ് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ6 Nov 2024 5:53 PM IST
SPECIAL REPORTനീല ട്രോളിബാഗുമായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാര്‍ത്താസമ്മേളനം; പെട്ടിയില്‍ ഉണ്ടായിരുന്നത് ഡ്രസ്സ്; പോലീസ് പരിശോധിക്കട്ടെ; പണമെന്ന് തെളിയിച്ചാല്‍ പ്രചാരണം ഇപ്പോള്‍ അവസാനിപ്പിക്കാം; ഞാന്‍ പിറകിലൂടെ ഓടിയെന്നും തെളിയിക്കട്ടെ; സിപിഎം ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് രാഹുല്മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 5:23 PM IST