SPECIAL REPORTറിപ്പോര്‍ട്ടര്‍ ടിവിയുടെ വ്യാജവാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് മലയാളികള്‍; ഏഷ്യാനെറ്റിനെ തോല്‍പ്പിക്കാന്‍ ഇറങ്ങിയ ചാനല്‍ ബഹുദൂരം പിന്നിലേക്ക്; രണ്ടാംസ്ഥാനത്തിനായി വീണ്ടും റിപ്പോര്‍ട്ടര്‍- 24 ന്യൂസ് മത്സരംസ്വന്തം ലേഖകൻ7 Nov 2024 3:59 PM IST
STATEവയനാട്ടില്‍ നിന്ന് പ്രിയങ്കയുടെയും രാഹുലിന്റെയും ചിത്രമുള്ള ഭക്ഷ്യകിറ്റുകള്‍ പിടികൂടി; ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യാനെന്ന് കിറ്റില്‍; കിറ്റ് പിടികൂടിയത് തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ്; കിറ്റ് വിവാദം ചൂടുപിടിപ്പിച്ച് സിപിഎമ്മും സിപിഐയും; ജയിക്കാന്‍ കിറ്റിന്റെ ആവശ്യമില്ലെന്ന് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ7 Nov 2024 3:07 PM IST
SPECIAL REPORTദുരന്തത്തിനിരയായ കുടുംബങ്ങള്‍ താമസിക്കുന്നത് ഒരുമാസം 6,000 രൂപ മാത്രം വാടകയ്ക്ക്; സഹായിക്കാന്‍ എത്തുന്നവര്‍ക്ക് ദിവസ മുറി വാടക 4500 രൂപ; സ്യൂട്ട് റൂമില്‍ റവന്യൂക്കാര്‍ അടിച്ചു പൊളിക്കുമ്പോള്‍ മേപ്പാടിയില്‍ പാവങ്ങള്‍ക്ക് നല്‍കുന്നത് പുഴവരിച്ച പഴകിയ ഭക്ഷ്യ വസ്തുക്കള്‍; പ്രതിഷേധവും ധൂര്‍ത്തും ദുരന്തത്തിന്റെ രണ്ട് വശങ്ങളാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 Nov 2024 12:55 PM IST
FOREIGN AFFAIRSപ്ലാസ്റ്റിക് സര്‍ജറിയിലൂടെ മുഖഭാവം മാറ്റി വൈറ്റ് ഹൗസിലേക്ക് നടക്കാന്‍ മെലീനിയ; ഇവാങ്കക്ക് പകരം ഇക്കുറി ട്രംപിനൊപ്പം താരമാവുക മരുമകള്‍ ലാറ; ആള്‍ക്കൂട്ടത്തില്‍ ഉയര്‍ന്ന നില്‍ക്കുന്നത് ഏഴടി പൊക്കമുള്ള ബാരന് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്7 Nov 2024 12:35 PM IST
FOREIGN AFFAIRSവേഗം അടിച്ചു തീര്‍ക്കാന്‍ നെതന്യാഹുവിനെ വിളിച്ച് നിര്‍ദേശിച്ച് ട്രംപ്; ട്രംപിന്റെ വിജയം ഫലസ്തീനിയന്‍ ജനതയുടെ മഹാദുരന്തമെന്ന് ഹമാസ്; യവ് ഗാലാന്റിന് പകരം നിയമിച്ച പ്രതിരോധമന്ത്രി യഥാര്‍ത്ഥ ബുള്‍ഡോസര്‍; ഗാലന്റിന് വേണ്ടി തെരുവിലിറങ്ങി ഇസ്രയേലികള്‍; ഇറാനും ഹിസ്ബുള്ളയ്ക്കും ഹമാസിനും ഇനി എന്ത് സംഭവിക്കും?മറുനാടൻ മലയാളി ഡെസ്ക്7 Nov 2024 11:59 AM IST
EXCLUSIVEസരിന് പിന്നാലെ സന്ദീപ് കൂടി എത്തുന്നതില്‍ ആധി കയറിയ ഡിഫി നേതാക്കള്‍; ഒരാളെ കൂടി കൂട്ടണോ എന്ന് ചോദിച്ചവര്‍ പതിരാ റെയ്ഡിനിടെ നടത്തിയ അമിതാവേശം ഇനി ആരും പുറത്ത് നിന്ന് സിപിഎമ്മില്‍ വരാതിരിക്കാനുള്ള കരുതലോ? ബാലേട്ടന്റെ 'ഓപ്പറേഷന് സന്ദീപ് വാര്യര്‍' തകര്‍ച്ചയിലേക്ക്; 'ട്രോളി ബാഗിലെ വില്ലനെതിരെ' പാര്‍ട്ടി അന്വേഷണത്തിന് സാധ്യതമറുനാടൻ മലയാളി ബ്യൂറോ7 Nov 2024 11:23 AM IST
SPECIAL REPORTഫോണ്‍ ഹാക്ക് ചെയ്താല്‍ അതിലെ ഡേറ്റ മാത്രമേ എടുക്കാന്‍ കഴിയൂ; വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ച് അതില്‍നിന്നു സന്ദേശമയയ്ക്കാന്‍ കഴിയുക അസാധ്യം; ഇത് ഇസ്രയേല്‍ ചാര സോഫ്റ്റ് വെയറിന് പോലും കഴിയാത്ത ഹാക്കിങ് കഥ; ഫോണ്‍ ഫോര്‍മാറ്റ് സംശയത്തില്‍; 'മല്ലു ഹിന്ദു ഓഫീസേഴ്സ്' പോലീസിന് വെല്ലുവിളിയാകുംപ്രത്യേക ലേഖകൻ7 Nov 2024 10:47 AM IST
SPECIAL REPORTഷാനിമോളുടേയും ബിന്ദുകൃഷ്ണയുടേയും വാതില്‍ മുട്ടിയതും പരിശോധന നടത്തിയതും നിയമ ലംഘനം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവിന്റെ പരാതി; ജില്ലാ കളക്ടറില്‍ നിന്നും വിശദീകരണം തേടി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍; എഡിഎമ്മും ആര്‍ഡിഒയും കളക്ടറും പറയുന്നത് നിര്‍ണ്ണായകം; പാലക്കാട്ട് 'ശുക്രന്' ആര്ക്കടിക്കുംപ്രത്യേക ലേഖകൻ7 Nov 2024 10:22 AM IST
FOREIGN AFFAIRSലോകനേതാക്കളുടെ ഫോണ്‍ എടുക്കാന്‍ ആദ്യ ദിനം മാറ്റി വച്ചു; ആദ്യം വിളിച്ചത് ബെന്യാമിന് നെതന്യാഹുവിനെ; കുടിച്ചു കൂത്താടി ട്രംപിന്റെ അനുയായികള്‍ ഉറങ്ങാതെ നേരം വെളുപ്പിച്ചു; ശിക്ഷ വിധിക്കാനിരുന്ന കേസില്‍ പോലും ഇനി ഒന്നും സംഭവിക്കില്ലമറുനാടൻ മലയാളി ഡെസ്ക്7 Nov 2024 9:56 AM IST
FOREIGN AFFAIRSലണ്ടനിലെ അമേരിക്കന്‍ എംബസിക്ക് മുന്പില് ട്രംപിനെതിരെ പ്രതിഷേധം; ഹാരി രാജകുമാരനെ അമേരിക്കയില്‍ നിന്ന് പുറത്താക്കുമോ? ബ്രിട്ടീഷ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ട്രംപിനോട് ക്ഷമ പറയുമോ?മറുനാടൻ മലയാളി ഡെസ്ക്7 Nov 2024 9:41 AM IST
EXCLUSIVEകരുണാകര വികാരവും കൈ കൊടുക്കലിലെ വിമുഖതയും ചര്‍ച്ചയാക്കി സരിനെ ഉയര്‍ത്തിയെടുക്കാന്‍ പാടുപെട്ട പെരിങ്ങോട്ട്കുറിശ്ശിയിലെ രാഷ്ട്രീയ ചാണക്യന്; എല്ലാം ഒറ്റരാത്രികൊണ്ട് പൊളിച്ച് പോലീസും റഹിമും; പാലക്കാട്ടെ പാതിരാ റെയ്ഡില്‍ എവി ഗോപിനാഥിന് നിരാശ; ഷാഫിയുടെ ചതി ചര്‍ച്ചയാക്കുന്ന സരിനും; സിപിഎമ്മിനെ 'പത്മവ്യൂഹത്തില്‍' കുടുക്കിയത് കോണ്‍ഗ്രസോ?മറുനാടൻ മലയാളി ബ്യൂറോ7 Nov 2024 9:16 AM IST
SPECIAL REPORTആ ട്രോളി ബാഗില്‍ ദുരൂഹതയില്ലെന്ന നിലപാടില്‍ പോലീസ്; കള്ളപ്പണമായിരുന്നില്ലെങ്കില്‍ ഇത്ര ലാഘവത്തോടെ ബാഗ് കൈകാര്യം ചെയ്യില്ലെന്ന് നിഗമനം; 'കുരിശ്' ഒഴിവാക്കാന്‍ നിയമോപദേശം തേടാന്‍ തീരുമാനം; സിപിഎം നേതാക്കളുടെ പരാതി ഗൗരവത്തില്‍ എടുക്കാതെ പോലീസ്; പാതിരാ റെയ്ഡില്‍ കേസിന് സമ്മര്‍ദ്ദത്തിന് 'ട്രോളി ബാഗ്' സമരത്തിന് ഡിഫിമറുനാടൻ മലയാളി ബ്യൂറോ7 Nov 2024 8:16 AM IST