SPECIAL REPORTപത്തനംതിട്ടയുടെ പ്രതിഷേധം നിര്‍ണ്ണായകമായി; തൃശൂരും പാലക്കാടും തീരുമാനം അനിവാര്യമെന്ന് വാദിച്ചു; ജയരാജന്മാരും എതിരായതോടെ കണ്ണൂരും കൈവിട്ടു; പിപി ദിവ്യ ഇനി സാധാരണ സിപിഎം പ്രവര്‍ത്തക; മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഇനി രാഷ്ട്രീയ കുതിപ്പ് അസാധ്യം; പിപി ദിവ്യയെ 'കണ്ടക ശനി' തകര്ക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ8 Nov 2024 7:42 AM IST
SPECIAL REPORTപരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്നു കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ക്കു സേര്‍ച് ലിസ്റ്റ് സഹിതം എഴുതി കൊടുത്ത പൊലീസ്; തൊണ്ടി മുതല്‍ ഇല്ലാതെ എങ്ങനെ കള്ളപ്പണ കേസെടുക്കും; കെപിഎം റിജന്‍സിയിലെ പാതിരാ റെയ്ഡില്‍ പെട്ടത് കേരളാ പോലീസ്; സിപിഎം പിണക്കം ഒഴിവാക്കാന്‍ ജില്ലാ സെക്രട്ടറിയുടെ മൊഴി എടുക്കുംമറുനാടൻ മലയാളി ബ്യൂറോ8 Nov 2024 7:18 AM IST
SPECIAL REPORTഷാനിമോള്‍ വാതില്പഴുതിലൂടെ നോക്കിയപ്പോള്‍ കണ്ട ആ പോലീസുകാരെത്തിയത് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാതെ; ബിന്ദുകൃഷ്ണയുടെ മുറിയിലേക്ക് ഇരച്ചു കയറിയതും അറിയിക്കേണ്ടവരെ അറിയിക്കാതെ; ആ പാതിരാ റെയ്ഡ് നിയമവുരുദ്ധമെന്ന വിലയിരുത്തല്‍ ശക്തം; പോലീസ് മേധാവിയോട് കമ്മീഷന് വിശദീകരണം തേടിയേക്കും; 'ട്രോളി ബാഗ്' പോലീസിന് വിനയാകുംപ്രത്യേക ലേഖകൻ8 Nov 2024 6:56 AM IST
SPECIAL REPORTഭാര്യയോട് പറഞ്ഞത് പോലീസും എക്സൈസും തമ്മിലുള്ള സംയുക്ത റെയ്ഡിന്റെ ഭാഗമെന്ന്; അങ്ങനൊരു റെയ്ഡേ നടന്നിട്ടില്ല; രാവിലെ 6.55ന് മൊബൈല്‍ സ്വിച്ച് ഓണ്‍ ചെയ്തത് കോഴിക്കോട് പാളയത്തും; തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് സംഭവിച്ചത് എന്ത്? നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ റവന്യൂ വകുപ്പിലെ മറ്റൊരു ഉദ്യോഗസ്ഥനെ കാണാനില്ല; മലബാറിലെ 'ഭൂമ മാഫിയ' സംശയത്തില്പ്രത്യേക ലേഖകൻ8 Nov 2024 6:32 AM IST
SPECIAL REPORTകവര്‍ പൊട്ടിക്കുമ്പോള്‍ പൊടിയുന്നതും പൂപ്പല്‍ ബാധിച്ചതുമായ ഗുളികകള്‍; ഗുണനിലവാരമില്ലാത്തതിനാല്‍ പാരസെറ്റമോളിന്റെ പത്തു ബാച്ചുകള്‍ക്ക് വിലക്ക്മറുനാടൻ മലയാളി ബ്യൂറോ8 Nov 2024 6:19 AM IST
STATEപി പി ദിവ്യ ഇനി പാര്‍ട്ടി അംഗം മാത്രം; എല്ലാ പദവികളില്‍ നിന്നും നീക്കാനുള്ള കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചത് അതിവേഗത്തില്‍; ദിവ്യയുടേത് ഗുരുതര വീഴ്ച എന്നുവിലയിരുത്തല്; തരംതാഴ്ത്തലിന് മുതിര്‍ന്നത് പാര്‍ട്ടി ഏരിയ സമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്ന്നതോടെഅനീഷ് കുമാര്‍7 Nov 2024 10:47 PM IST
STATEഉപതിരഞ്ഞെടുപ്പ് തൊട്ടരികില്‍ എത്തിയപ്പോള്‍ വീണ്ടുവിചാരം; പി പി ദിവ്യയുടേത് ഗുരുതര വീഴ്ച എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി; ദിവ്യയെ എല്ലാ പദവികളില്‍ നിന്നും നീക്കി; സംസ്ഥാന കമ്മിറ്റി തീരുമാനം അംഗീകരിച്ചാല്‍ ബ്രാഞ്ച് കമ്മിറ്റിയംഗം മാത്രം; പാര്‍ട്ടിക്ക് മനംമാറ്റം എതിര്‍പ്പുകള്‍ ശക്തമായതോടെമറുനാടൻ മലയാളി ബ്യൂറോ7 Nov 2024 8:43 PM IST
STATEതാന്‍ കയറിയത് ഷാഫി പറമ്പിലിന്റെ കാറില്‍; സുഹൃത്ത് കയറിയ തന്റെ കാര്‍ സര്‍വീസിന് കൊടുത്തു; രണ്ടുകാറിലാണ് കെ പി എം ഹോട്ടലില്‍ നിന്നുപോയതെന്ന് സ്ഥിരീകരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; രാഹുല്‍ പറഞ്ഞത് കളവെന്ന് സിപിഎം; പാലക്കാട് പണം എത്തിച്ചത് വി ഡി സതീശന്റെ വാഹനത്തിലെന്ന് എ കെ ഷാനിബ്മറുനാടൻ മലയാളി ബ്യൂറോ7 Nov 2024 8:23 PM IST
FOREIGN AFFAIRSഎസ് ജയശങ്കറുടെ വാര്‍ത്താ സമ്മേളനം സംപ്രേഷണം ചെയ്തത് അനിഷ്ടമായി; ഓസ്ട്രേലിയ ടുഡേക്ക് നിരോധനം ഏര്‍പ്പെടുത്തി കാനഡ; അഭിപ്രായ സ്വാതന്ത്ര്യത്തോട് കാട്ടുന്ന കാപട്യമെന്ന് ഇന്ത്യ; ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്ക് കാനഡയില്‍ രാഷ്ട്രീയ ഇടം നല്‍കുന്നുവെന്നും വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്7 Nov 2024 7:47 PM IST
STATEകെ സുരേന്ദ്രനെ കടന്നാക്രമിച്ചതോടെ പുറത്തേക്കെന്ന് വ്യക്തമാക്കി സന്ദീപ് വാര്യര്‍; ഇനിയും കടുപ്പിച്ചാല്‍ അച്ചടക്ക നടപടി? വെയിറ്റ് ആന്റ് സീ എന്ന നയം മാറ്റാന്‍ നേതൃത്വം; സന്ദീപ് പ്രമുഖ നേതാവല്ലെന്ന് പ്രകാശ് ജാവദേക്കറും; രാഷ്ട്രീയ നേട്ടത്തിന് സിപിഎംമറുനാടൻ മലയാളി ബ്യൂറോ7 Nov 2024 7:02 PM IST
SPECIAL REPORTകോഴിക്കോട്ടേക്ക് പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കയറുന്നത് നീല ട്രോളി ബാഗ് വച്ച കാറിലല്ല; ബാഗ് കയറ്റിയ കാര്‍ പോകുന്നത് രാഹുല്‍ സഞ്ചരിച്ച കാറിന്റെ പിന്നാലെ; പാലക്കാട് കെ പി എം ഹോട്ടലിലെ പാതിരാ റെയ്ഡിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം; ചോദ്യങ്ങളുമായി സിപിഎം നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ7 Nov 2024 6:07 PM IST
SPECIAL REPORT'വിരമിക്കല്‍ യോഗത്തില്‍ 'വൈ സെഡ്'പഞ്ചായത്ത് മുന്‍ പ്രസിഡന്റ് 'പി' 'എക്സ് 'എന്ന എഡിഎമ്മിന് എതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചു': നവീന്‍ ബാബുവിന്റെ മരണം പരാമര്‍ശിക്കുന്ന ചോദ്യം എല്‍എല്‍ബി ചോദ്യപേപ്പറില്‍; പരാതിയുമായി എസ്എഫ്ഐ; ഗസ്റ്റ് അദ്ധ്യാപകനെ പിരിച്ചുവിട്ട് കണ്ണൂര്‍ സര്വകലാശാലമറുനാടൻ മലയാളി ബ്യൂറോ7 Nov 2024 5:30 PM IST