SPECIAL REPORTമലയാളിയുടെ വിമാനക്കമ്പനിയെ തകര്‍ത്തതിന് കാലം കരുതിവെച്ച കാവ്യനീതിയോ? ജെറ്റ് എയര്‍വേസ് പൂട്ടി കടംവീട്ടണമെന്ന് സുപ്രീംകോടതി ഉത്തരവിടുമ്പോള്‍ ചര്‍ച്ച തഖിയുദ്ദീന് വാഹിദില്‍; വെടിയേറ്റു വാഹിദ് മരിച്ചതില്‍ ആരോപണ വിധേയനായ നരേഷ് ഗോയലിന്റേത് ഫോബ്സ് സമ്പന്ന പട്ടികയില്‍ നിന്നും അഴിക്കുള്ളിലായ പതനംമറുനാടൻ മലയാളി ബ്യൂറോ8 Nov 2024 6:15 PM IST
SPECIAL REPORTദിവ്യ ജയിലിന് പുറത്തിറങ്ങി; എഡിഎമ്മിന്റെ മരണത്തില്‍ ദുഖമുണ്ട്; താന്‍ പറഞ്ഞത് സദുദ്ദേശ്യത്തോടെ; നിയമത്തില്‍ വിശ്വസിക്കുന്നു; തന്റെ ഭാഗം കോടതിയില്‍ പറയും, നിരപരാധിത്വം തെളിയിക്കും; നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കും പോലെ കൃത്യമായ അന്വേഷണ നടക്കട്ടെയെന്ന് മാധ്യമപ്രവര്‍ത്തകരോട് ദിവ്യമറുനാടൻ മലയാളി ബ്യൂറോ8 Nov 2024 5:17 PM IST
SPECIAL REPORTമഞ്ഞളാംകുഴി അലിയില്‍ നിന്ന് ആന്റോ 18 കോടി തട്ടിയെടുത്തു; മാംഗോ ഫോണ്‍ ഇടപാടില്‍ വന്‍ തട്ടിപ്പ് നടത്തി; ഗൃഹസമ്പര്‍ക്കത്തിന് ഇടെയാണ് ആ വീട്ടിലും പോയത്; അന്ന് പി സി തോമസിന്റെ പാര്‍ട്ടിയുടെ നേതാവായിരുന്നു ആന്റോ; വിവാദ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പൂട്ടി; ആരോപണം കടുപ്പിച്ചു ശോഭാ സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ8 Nov 2024 3:48 PM IST
STATEനവീന്‍ ബാബുവിന് ഒപ്പം തന്നെ! ദിവ്യയെ കാണാന്‍ വിലക്കില്ലെന്ന് ഗോവിന്ദന് മാഷ് പ്രഖ്യാപിച്ചതോടെ ആദ്യം വനിതാ ജയിലില്‍ കാണാന്‍ എത്തിയത് ഭാര്യ; പി കെ ശ്യാമള അടക്കം നേതാക്കളുടെ പ്രവാഹം; കൈവിടില്ലെന്ന സന്ദേശവുമായി പി വി ഗോപിനാഥും, ബിനോയ് കുര്യനും; ദിവ്യക്ക് സന്തോഷ വാര്‍ത്തയ്ക്കൊപ്പം ദു:ഖ വാര്ത്തയുംമറുനാടൻ മലയാളി ബ്യൂറോ8 Nov 2024 2:30 PM IST
ANALYSISമനപൂര്‍വ്വമല്ലാത്ത നിര്‍ഭാഗ്യകരമായ ഒരു സംഭവമാക്കി ദിവ്യയുടെ പ്രസംഗത്തെ വിശുദ്ധീകരിക്കാന്‍ പ്രോസിക്യൂഷനും കൂടെ കൂടി; വിശ്വന് വക്കീലിന്റെ വാദങ്ങളെല്ലാം അംഗീകരിക്കേണ്ടി വന്ന തലശ്ശേരി കോടതിയും; ഗൂഡാലോചനയിലേക്ക് അന്വേഷണം എത്താത്തത് 'ചെങ്ങളായി മാഫിയയുടെ' രാഷ്ട്രീയ കരുത്ത്; നവീന്‍ ബാബു കേസ് ഇനി വിസ്മൃതിയിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ8 Nov 2024 1:53 PM IST
EXCLUSIVEനവീന്‍ ബാബുവിനെ പ്രശാന്ത് കുടുക്കിയത് 'ദൃശ്യം' മോഡലില്‍; ഈ തെളിവുകള്‍ കോടതിയെ ബോധിപ്പിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല; ഗൂഡാലോചനാ വാദം പൊളിച്ച് കളക്ടറുടെ 'കുറ്റസമ്മതം' എന്ന വെളിപ്പെടുത്തലും; പിപി ദിവ്യയ്ക്ക് ജാമ്യം കിട്ടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ8 Nov 2024 1:12 PM IST
SPECIAL REPORTസ്ത്രീയും ഭരണാധികാരിയും പിന്നെ പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയും; ഈ വാദങ്ങള്‍ അടക്കം അംഗീകരിച്ചു; സാക്ഷികളെ സ്വാധീനിക്കരുതെന്നും കണ്ണൂര്‍ വിട്ടു പോകരുതെന്നും കോടതി വ്യവസ്ഥ; ജാമ്യം കിട്ടിയതില്‍ സന്തോഷമെന്ന് പ്രതിഭാഗം അഭിഭാഷകന് വിശ്വന്; ഇന്ന് വൈകിട്ടോടെ ദിവ്യ പുറത്തിറങ്ങും; നവീന്‍ ബാബുവിന്റെ കുടുംബം നിരാശയില്പ്രത്യേക ലേഖകൻ8 Nov 2024 11:59 AM IST
CRICKETബിനീഷ് കോടിയേരിയുടെ ബികെ 55 ക്ലബ്ബിന്റെ പൊന്‍താരകം; കൊച്ചി ക്രിക്കറ്റ് അക്കാദമി രാകി മിനുക്കിയ ക്ലാസ് ഹിറ്റര്‍; ഏഴാം നമ്പറില്‍ ബംഗ്ലാ കടുവകളെ മെരുക്കി പുറത്താകാതെ നേടിയ 95 റണ്‍സ്; സെഞ്ച്വറി നല്‍കാതെ ഡിക്ലയര്‍ ചെയ്തവര്‍ തുമ്പയിലും തെറ്റു തിരുത്തിയില്ല; തലശ്ശേരിക്കാരന്റെ പ്രതികാരം ബാറ്റു കൊണ്ട് വീണ്ടും; സല്മാന് നിസാര്‍ വെറുമൊരു വാലറ്റക്കാരനല്ല!പ്രത്യേക ലേഖകൻ8 Nov 2024 11:30 AM IST
SPECIAL REPORTജില്ലാ കമ്മറ്റി അംഗമെന്ന പദവി നഷ്ടമായെങ്കിലും പിപി ദിവ്യയ്ക്ക് ചിരിക്കാം; നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച് തലശ്ശേരി കോടതി; കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജയിലില്‍ നിന്നും പുറത്തേക്ക്; നിര്‍ണ്ണായകമായത് കളക്ടറുടെ 'തെറ്റുപറ്റിയെന്ന' വെളിപ്പെടുത്തല്‍; എഡിഎം കേസില്‍ 11-ാം നാള് ദിവ്യ പുറത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ8 Nov 2024 11:06 AM IST
FOREIGN AFFAIRSവയസ്സാന്‍ കാലത്ത് ട്രംപിന്റെ പെണ്ണ് പിടിയില്‍ ഇടപെടാതെ ഒതുങ്ങി കൊടുക്കും; വൈറ്റ് ഹൗസിലേക്കുള്ള വരവ് വല്ലപ്പോഴും ആക്കും; മാനസികമായി ട്രംപിനോട് അകന്ന് നില്‍ക്കുമ്പോഴും ഭാര്യ പദവി നിലനിര്‍ത്തുന്ന മെലീനിയ ഇനിയിങ്ങനെപ്രത്യേക ലേഖകൻ8 Nov 2024 10:42 AM IST
FOREIGN AFFAIRSയുക്രൈനും റഷ്യക്കുമിടയില്‍ 800 മൈല്‍ നോ വാര് സോണ്‍; തായ്വാനെ സഹായിക്കാന്‍ പകരം പണം; മെക്സിക്കോയിലേക്ക് ആയിരങ്ങളെ നാടുകടത്തും; ലെഫ്റ്റിസ്റ്റ് ബ്രിട്ടനും യൂറോപ്പിനും പുല്ലു വില; ഇറാനെ തീര്‍ക്കാന്‍ ഇസ്രയേലിന് എന്തും നല്‍കും: ഇന്ത്യയുടെ സൗഹൃദം കരുത്താക്കും; ഡൊണാള്‍ഡ് ട്രംപിന്റെ ലോക ക്രമം ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്8 Nov 2024 10:02 AM IST
SPECIAL REPORTകൂടെ ആരുമില്ല; മാനസിക പ്രയാസത്തില്പോയതാണ്; ആശങ്കകള്‍ക്ക് വിരാമമിട്ട് കര്‍ണ്ണാടകയില്‍ നിന്നും ചാലിബിന്റെ ഫോണ്‍ വിളി; ഭാര്യയുടെ മുഖത്ത് വീണ്ടും സന്തോഷമെത്തി; മാങ്ങാട്ടിരിക്കാരന് ഇപ്പോഴുള്ളത് ഉഡുപ്പിയില്‍; തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാരുടെ കാണാതാകല്‍ ദുരൂഹത മാറുന്നു; മറ്റൊരു മാമി കേസ് ആകാത്തതില്‍ പോലീസിനും ആശ്വാസംമറുനാടൻ മലയാളി ബ്യൂറോ8 Nov 2024 9:42 AM IST