Lead Story - Page 171

സെക്രട്ടറിയേറ്റിന് മുന്നിലെ ഉന്നത കെട്ടിട ബന്ധം തുണച്ചില്ല; സിനിമാ നിര്‍മ്മാതാവായ മരുമകന്‍ കൈവിട്ടപ്പോള്‍ കിഴടങ്ങല്‍; ഹോര്‍ട്ടികോര്‍പ്പിനെ വിറപ്പിച്ച പഴയ എംഡി 75-ാം വയസ്സില്‍ കീഴടങ്ങിയത് 22കാരിയായ വീട്ടുജോലിക്കാരിയെ മദ്യം നല്‍കി പീഡിപ്പിച്ചതിന്; തലകറങ്ങി വീണ ഉന്നതന്‍ ആശുപത്രി സുഖവാസത്തില്‍; ശിവപ്രസാദ് അറസ്റ്റില്‍
നവീന്‍ ബാബുവിനെ കൈക്കൂലിയില്‍ കുടുക്കാന്‍ പ്രശാന്ത് ഇട്ടത് ദൃശ്യം മോഡല്‍ സെറ്റുകള്‍; ചെങ്ങളായി മാഫിയയ്‌ക്കെതിരെ നിയമ പോരാട്ടം നടത്തുമ്പോള്‍ എന്തു ചതിയും പ്രതീക്ഷിക്കാം; കോന്നി തഹസില്‍ദാറിനേയും അഴിമതി കുരുക്കില്‍ പെടുത്താനുള്ള കുതന്ത്രങ്ങള്‍ അണിയറയില്‍ സജീവം; തിരിച്ചറിവില്‍ ജോലി മാറ്റ അപേക്ഷയുമായി മഞ്ജുഷ; ചതിയൊഴിവാക്കാന്‍ ഈ കരുതല്‍
മുനീശ്വരം ക്ഷേത്രത്തിന് അടുത്ത് എന്ത് സംഭവിച്ചുവെന്ന് പരിശോധിച്ചില്ല; പ്രശാന്തിന്റെ അളിയന്റെ പെട്രോള്‍ പമ്പ് മാഫിയയെ വെറുതെ വിട്ടു; ആറളം ഫാമിലും ചതിയുണ്ട്; ചെങ്ങളായി മാഫിയ എല്ലാം നിശ്ചയിച്ചു; ദിവ്യയ്ക്ക് ജാമ്യം കിട്ടിയതിന് പിന്നില്‍ പോലീസ് വീഴ്ച; കുടുംബം ഹൈക്കോടതിയിലേക്ക്; സിബിഐ എത്തുമോ?
ചോദ്യം ചെയ്യുന്നത് കൃഷ്ണകുമാറും ഭാര്യയും അടങ്ങുന്ന സംഘം പാലക്കാട്ടെ ബിജെപിയെ കയ്യില്‍ നിര്‍ത്താന്‍വേണ്ടി ഏറെ കാലമായി നടത്തുന്ന പരിശ്രമങ്ങളെ; ശോഭാ സുരേന്ദ്രനും അവഹേളനം നേരിടുന്നു; രഘുനാഥിനെ നിലയ്ക്ക് നിര്‍ത്തണം; സുഭാഷ്ജി ഉണ്ടായിരുന്നെങ്കില്‍; ഞാന്‍ ബിജെപിക്കാരന്‍; തുറന്നു പറഞ്ഞ് സന്ദീപ് വാര്യര്‍ വീണ്ടും
ഇന്റേണല്‍ പ്രോട്ടോകോള്‍ ഡാറ്റ ട്രാന്‍സ്ഫര്‍ അനാലിസിസിലും ഗൂഗിള്‍ ആപ്ലിക്കേഷന്‍ പരിശോധനയിലും ഗോപാലകൃഷ്ണന്റെ പരാതി വ്യാജം; ഐപി അഡ്രസും തെളിയിക്കുന്നത് ഹാക്കിംഗ് നടന്നില്ലെന്ന്; മല്ലു ഹിന്ദു ഓഫ് ഗ്രൂപ്പുണ്ടാക്കല്‍ ബോധപൂര്‍വ്വമോ? ഫോറന്‍സിക് ഫലം ഐഎഎസുകാരന് എതിര്; മതാടിസ്ഥാനത്തില്‍ സിവില്‍ സര്‍വ്വീസ് ഗ്രൂപ്പില്‍ നടപടി വരും
ഇസ്രായേലി ഫുട്ബോള്‍ ടീം ആരാധകരെ ആംസ്റ്റര്‍ഡാം തെരുവിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചും വെട്ടിയും മാസ്‌ക് ധരിച്ചെത്തിയ അജ്ഞാതര്‍; ജൂതവിരോധികളായ കുടിയേറ്റക്കാരെ പുറത്താക്കണമെന്ന് മുറവിളി: നെതര്‍ലന്‍ഡ്സ് തലസ്ഥാനവും കലുഷിതം
ട്രംപിനെ കൊല്ലാന്‍ ഇറാനിയന്‍ അമേരിക്കന് ഇറാന്‍ വാഗ്ദാനം ചെയ്തത് കണക്കറ്റ പ്രതിഫലം; രണ്ട് അമേരിക്കക്കാര്‍ക്കൊപ്പം കൊലപാതക പദ്ധതിക്ക് രൂപം കൊടുത്തു; ട്രംപ് തോല്‍ക്കുമെന്ന് ഉറപ്പായതുകൊണ്ട് ഓപ്പറേഷന്‍ വൈകിപ്പിച്ചു; ഇറാന്റെ ക്വട്ടേഷന്‍ ശ്രമം കണ്ടെത്തി എഫ് ബി ഐ; വിശദാംശങ്ങള്‍ ഇങ്ങനെ
തിരിച്ചുവരവിന് ശ്രമിക്കുന്ന അനില്‍ അംബാനിക്ക് തിരിച്ചടി; വ്യാജ ബാങ്ക് ഗ്യാരണ്ടി കേസില്‍ റിലയന്‍സ് പവറിന് മൂന്ന് വര്‍ഷത്തെ വിലക്ക്; നിയമപരമായി നീങ്ങുമെന്ന് വിശദീകരണം; പാപ്പരായിട്ടും തളര്‍ത്തു തുടങ്ങിയ പഴയ ശതകോടീശ്വന്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍
കിങ്‌സ്‌മേഡില്‍ കിങായി സഞ്ജു സാംസണ്‍; പ്രോട്ടീസിനെ പൊരിച്ചു തട്ടുപൊളിപ്പന്‍ സെഞ്ച്വറി; 50 പന്തില്‍ 107 റണ്‍സുമായി തീപാറുന്ന ബാറ്റിംഗ്; ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി; ടി 20യില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡും സഞ്ജുവിന്റെ പേരില്‍
വ്യക്തി - മാധ്യമ സ്വാതന്ത്യത്തിന് വേണ്ടിയുള്ള വിധികളാല്‍ ശ്രദ്ധേയന്‍; മറുനാടനും മീഡിയവണ്ണിനും ജീവന്‍ നല്‍കിയ നിര്‍ണായക വിധികള്‍; സ്വന്തം പിതാവിന്റെ വിധി തിരുത്തിയ ജസ്റ്റിസ്; ശബരിമല യുവതീ പ്രവേശനം മുതല്‍ രാമക്ഷേത്ര നിര്‍മാണ അനുകൂല വിധി വരെ; ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുമ്പോള്‍
ഈ കോടതിയാണ് എന്നെ മുന്നോട്ട് നയിച്ചത്.. കോടതിയില്‍ വെച്ച് ഞാന്‍ എപ്പോഴെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു; യാത്രയാക്കാന്‍ ഇത്രയധികം ആളുകള്‍ വന്നതിന് ഒരുപാട് നന്ദി; വൈകാരിക വിടവാങ്ങല്‍ പ്രസംഗവുമായി  ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്; ജസ്റ്റിസ് സഞ്ജീവ് ഖന്ന പിന്‍ഗാമി
മലയാളിയുടെ വിമാനക്കമ്പനിയെ തകര്‍ത്തതിന് കാലം കരുതിവെച്ച കാവ്യനീതിയോ? ജെറ്റ് എയര്‍വേസ് പൂട്ടി കടംവീട്ടണമെന്ന് സുപ്രീംകോടതി ഉത്തരവിടുമ്പോള്‍ ചര്‍ച്ച തഖിയുദ്ദീന്‍ വാഹിദില്‍; വെടിയേറ്റു വാഹിദ് മരിച്ചതില്‍ ആരോപണ വിധേയനായ നരേഷ് ഗോയലിന്റേത് ഫോബ്‌സ് സമ്പന്ന പട്ടികയില്‍ നിന്നും അഴിക്കുള്ളിലായ പതനം