Lead Story - Page 170

മുനമ്പം സമരത്തില്‍ ക്രൈസ്തവ സഭ വര്‍ഗീയത കലര്‍ത്തുന്നുവെന്ന് മന്ത്രി വി അബ്ദുറഹിമാന്‍; മന്ത്രി പറയുന്നത് കേട്ട് ളോഹ ഊരി മാറ്റി ഖദര്‍ ഷര്‍ട്ട് ഇട്ട് നില്‍ക്കാനാകില്ലെന്ന് മാര്‍ റാഫേല്‍ തട്ടില്‍; മരണം വരെ കൂടെയുണ്ടാകും; സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ്
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വയറ്റത്തടിച്ച് കാനഡ; എളുപ്പത്തില്‍ വിദ്യാര്‍ഥി വിസ കിട്ടുന്ന സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം വിസ പദ്ധതി നിര്‍ത്തലാക്കി ട്രൂഡോ സര്‍ക്കാരിന്റെ ഇരുട്ടടി; നാടകീയ നയംമാറ്റം കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍; തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രീതി തിരിച്ചുപിടിക്കാന്‍ നെട്ടോട്ടം
യുകെ മലയാളികള്‍ക്ക് നിരാശ; കൊച്ചിയോട് എയര്‍ ഇന്ത്യക്ക് ചിറ്റമ്മ നയം; ലാഭത്തില്‍ മുന്നില്‍ എത്തിയതോടെ വാടകയ്ക്ക് എടുത്ത സ്ലോട്ട് ബെംഗളൂരുവിന്; ആഴ്ചയില്‍ എല്ലാ ദിവസവും ബെംഗളൂരു വിമാനം; തിരുവനന്തപുരത്തേക്ക് നേരിട്ട് എയര്‍ ഇന്ത്യ പറക്കുമോ?
മുസ്ലിങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കിയാല്‍ പിന്നാക്ക വിഭാഗക്കാരുടെ സംവരണം കുറയും; രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള സംവരണം ബിജെപി ഉള്ളിടത്തോളം അനുവദിക്കില്ല;   കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ
2017ല്‍ പക്വത കുറവില്‍ ബാറ്റ് അടിച്ചു തകര്‍ത്ത സഞ്ജുവിനോട് ക്ഷമിച്ച കെ സി ഐ; അന്ന് പ്രസിഡന്റിനേയും സ്റ്റാഫിനേയും ഫോണില്‍ ചീത്ത വിളിച്ച് മകന് അച്ഛന്‍ വാങ്ങി കൊടുത്തത് താക്കീത്; രണ്ട് സെഞ്ച്വറിയില്‍ തിളങ്ങി സഞ്ജു നില്‍ക്കുമ്പോള്‍ ഒരിക്കല്‍ വിലക്ക് വാങ്ങിയ അച്ഛന്റെ കൈവിട്ട കളി വീണ്ടും; സാംസണിന്റെ ധോണി-കോലി-രോഹിത് വിമര്‍ശനം അസമയത്ത്
പട്ടികജാതി വകുപ്പില്‍ ഫയലുകള്‍ കാണാനില്ലെന്ന് ഞെട്ടിക്കുന്ന വാര്‍ത്തയുമായി മാതൃഭൂമി; കുട്ടികള്‍ മാതൃഭൂമി വായിച്ചാല്‍ പിഴച്ച് പോകുമെന്ന് ഐഎഎസ്സുകാരന്‍; മുതാളിമാരെ കോടതിയില്‍ എത്തിച്ചതിന്റെ വാശിയില്‍ മാതൃഭൂമിയും പ്രശാന്ത് ബ്രോയും വീണ്ടും കൊമ്പ് കോര്‍ക്കുന്നു; ജയതിലകിനെ കൂടെ പോരിലെത്തിച്ച് രംഗം കൊഴുപ്പിക്കുമ്പോള്‍
വ്യാജ വാര്‍ത്ത: മംഗളം പത്രത്തിന്റെ മുന്‍ മേധാവി അജിത്കുമാറും റിപ്പോര്‍ട്ടര്‍ കെകെ സുനിലും കുറ്റക്കാര്‍; മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ കേസില്‍ ഇരുവര്‍ക്കും നാലുമാസം തടവും 50000 രൂപ പിഴയുമിട്ട് കോടതി; വാര്‍ത്ത മുക്കി രക്ഷിച്ച് പത്രങ്ങളും ചാനലുകളും
ഖത്തറിന്റെ സുരക്ഷിതത്വത്തില്‍ ഒളിഞ്ഞിരുന്ന ഹനിയയെ തീര്‍ത്ത് ഇറാനിലേക്കുള്ള യാത്ര; ഗാസയിലുള്ള പ്രമുഖരെ എല്ലാം കൊന്നൊടുക്കിയ ഇസ്രയേലിന് ഹിറ്റ് ലിസ്റ്റിലുള്ള ബാക്കി പേരുകാരേയും ഖത്തറിന് പുറത്തു കിട്ടും; ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍; ഫലിക്കുന്നത് അമേരിക്കന്‍ സമ്മദ്ദം; ട്രംപിസം പശ്ചിമേഷ്യയെ മാറ്റിമറിക്കും
ഈ ധൈര്യം ഞാന്‍ എന്റെ ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ.... എവിടുന്ന് കിട്ടി കുട്ടീ നിനക്ക് ഈ ധൈര്യം...; വ്യാജ റിപ്പോര്‍ട്ട് ഉണ്ടാക്കി മാതൃഭൂമിയുടെ വാര്‍ത്ത കൊടുപ്പിച്ച് മുതിര്‍ന്ന ഐഎഎസ്സുകാരന്‍; അഡീഷണല്‍ ചീഫ് സെക്രട്ടറി അഴിമതിക്കാരനെന്ന് തുറന്ന് പറഞ്ഞ് കളക്ടര്‍ ബ്രോ പ്രശാന്ത്; സര്‍ക്കാരിന് തലവേദനയായി ഐഎഎസ് പോരും
ബൗളിങ്ങില്‍ മറുനാടന്‍.. ബാറ്റിംഗില്‍ തനിനടാന്‍....! ഉച്ചയ്ക്ക് പെരുമഴയെത്തും മുമ്പ് യുപിയെ കറക്കി വീഴ്ത്തിയ സക്സേനയും സര്‍വാതെയും; സല്‍മാന്‍ നിസാറിന്റേയും അസറുദ്ദീന്റേയും വാലറ്റത്തെ തകര്‍പ്പനടി വെറുതെയായില്ല; കേരളത്തിന് സച്ചിന്‍ ബേബിയും കൂട്ടരും സമ്മാനിക്കുന്നത് ബോണസ് അടക്കം ഏഴു പോയിന്റ്; തുമ്പയില്‍ വീണ്ടും കേരളാ സ്റ്റോറി
തെരുവ് വിളക്കിന്റെ പേരില്‍ പരസ്യമായി തെറിവിളിച്ചപ്പോള്‍ ബോധംകെട്ട് വീണ് ജീവനക്കാരി; അധ്യക്ഷയെ വീട്ടിലെത്തിക്കാത്ത ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍; തെറികേട്ട് പേടിച്ച് യുവതിയുടെ മരണം: രാഷ്ട്രീയക്കാരുടെ കീഴളാന്മാരല്ല സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന് തിരിച്ചറിയുക; ഇനിയും നവീന്‍ ബാബുമാര്‍ ഉണ്ടാകരുത്; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടിമകളാണെന്ന് നേതാക്കളെ പഠിപ്പിച്ചത് ആരാണ്?
മല്ലു ഹിന്ദു ഗ്രൂപ്പില്‍ പിടി വീഴാതിരിക്കാന്‍ മല്ലു മുസ്ലീം ഗ്രൂപ്പ്; ആദ്യം ആഡ് ചെയ്തത് അദിലാ അബ്ദുളള ഐഎഎസിനെ; എന്താ ഗോപാല്‍ ഇതെന്ന ചോദ്യത്തിന് എന്നോട് ഇത്തരമൊരു ഗ്രൂപ്പുണ്ടാക്കാന്‍ ആവശ്യപ്പെട്ടെന്ന് മറുപടി; ആ സ്‌ക്രീന്‍ ഷോട്ടുമായി അദിലാ അബ്ദുള്ള പരാതി നല്‍കിയത് നിര്‍ണ്ണായകം; പിന്നാലെ പോലീസില്‍ ഹാക്ക് പരാതി നല്‍കി ഗോപാലകൃഷ്ണനും; ഞെട്ടിക്കുന്ന വസ്തുതകള്‍ മറുനാടന്‍ പുറത്തു വിടുന്നു