Lead Story - Page 169

അച്ഛന്റെ വാക്കുകള്‍ ആത്മാര്‍ത്ഥമായി തോന്നി; അവഗണന കേട്ടപ്പോള്‍ രക്തം തിളച്ചു; പിന്നെ മനസ്സിലായത് പതിയിരുന്ന ചതി! ആ വാര്‍ത്ത എസ് കെ എന്‍ പിന്‍വലിച്ചു; കോലിയേയും രോഹിത്തിനേയും ധോണിയേയും ഇകഴ്ത്തിയതില്‍ പരിഭവം; പക്വതയോടെ വീണ്ടും സഞ്ജു സാംസണ്‍; അച്ഛന്റെ കൈവിട്ട വാക്ക് മകന്‍ തിരിച്ചെടുക്കുമ്പോള്‍
ഓഫീസ് പൂട്ടാന്‍ പറഞ്ഞത് അമേരിക്കയുടെ സമ്മര്‍ദ്ദം തുടര്‍ന്നല്ലെന്ന് റിപ്പോര്‍ട്ട്; മധ്യസ്ഥ ശ്രമങ്ങള്‍ ഖത്തര്‍ നിര്‍ത്തിയെന്നും പ്രചരണം; കാര്യ ഗൗരവം കൈവന്നാല്‍ തുടര്‍ന്നും ചര്‍ച്ചയ്ക്ക് ഇരിക്കാമെന്ന് മന്ത്രിയുടെ വിശദീകരണം; ട്രംപിസം ഖത്തറിനെ കുഴക്കുന്നു; ഹമാസിന് ഇനി കഷ്ടകാലം തന്നെ; 2012ല്‍ തുടങ്ങിയ രാഷ്ട്രീയ അഭയം തീരുന്നുവോ?
ഗ്രൂപ്പില്‍ മതസ്പര്‍ദ്ധ സന്ദേശം ഉണ്ടെങ്കിലേ പെടൂവെന്ന് ഒരുവാദം; സമൂഹ ഐക്യത്തിന് കോട്ടം തട്ടുന്ന പെരുമാറ്റത്തിന് കടുത്ത നടപടി ശുപാര്‍ശ ചെയ്യുന്ന ഐ എ എസ് ചട്ടം; വാട്‌സാപ്പ് ഹാക്ക് ചെയ്താല്‍ പിന്നീട് സ്വന്തമായി നിയന്ത്രിച്ച് ഗ്രൂപ്പുകള്‍ ഡിലീറ്റ് ചെയ്യാനാകില്ലെന്നത് സാങ്കേതികത്വം: ഗോപാലകൃഷ്ണന്‍ കുരുക്കില്‍; ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ നിര്‍ണ്ണായകം
ഒന്നാം പേജില്‍ എട്ട് കോളം നീക്കിവച്ച് പെട്ടു ബ്രോയെന്ന് തലക്കെട്ട്; അച്ചടക്കനടപടി ഉറപ്പെന്ന് ചീഫ് സെക്രട്ടറി പറഞ്ഞെന്നും റിപ്പോര്‍ട്ട്: വാട്ട്‌സ്ആപ്പ് മത ഗ്രൂപ്പ് വിവാദത്തിന്റെ ചുവട് പിടിച്ച് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്യിക്കാന്‍ രണ്ടും കല്‍പ്പിച്ച് മാതൃഭൂമി; മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗിയില്‍ ഐഎഎസ് പോര് ശക്തം
ലഹരി കേസില്‍ അറസ്റ്റിലായപ്പോള്‍ സംശയിച്ചത് കൂട്ടുകാരന്റെ ചതി; ലച്ചുവിനെ കൊണ്ട് മാനവീയം വീഥിയിലേക്ക് ഷിജിത്തിനെ വിളിച്ചു വരുത്തി; പിന്നെ ഒളിപ്പിച്ച കത്തയില്‍ കുത്ത്; ആശുപത്രിയിലാക്കി 23കാരിക്കൊപ്പം പ്രതികള്‍ മുങ്ങി; മലയാലപ്പുഴയില്‍ നിന്നും സ്‌നേഹ അകത്ത്; മാനവീയം മാഫിയാ കേന്ദ്രമാകുമ്പോള്‍
ഒരു രാത്രീയില്‍ നോട്ടിങ്ങാം ട്രെന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ 158 വിദ്യാര്‍ത്ഥികളുമായി ശാരീരിക ബന്ധം; ഇനി ലക്ഷ്യം ഒറ്റരാത്രിയില്‍ 1000 പുരുഷന്മാര്‍; കൗമാരക്കാര്‍ക്ക് ഫ്രീ സെക്‌സ്; യൂട്യൂബിലൂടെ കോടികള്‍ കൊയ്യുന്ന യുവതിയുടെ കഥ
സഹപാഠിയുമായുള്ള ശാരീരിക ബന്ധത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കൂട്ടുകാരി; പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ ചോദ്യം ചെയ്തപ്പോള്‍ ആറ്റില്‍ ചാടി മരിച്ചു; ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയുടെ മരണം വിവാദമാകുമ്പോള്‍
തലകീഴാടി കെട്ടിത്തൂക്കി കൊടിയ മര്‍ദ്ദനം; ഗസ്സയില്‍ ഇസ്രായേല്‍ ഒഴുക്കുന്ന ചോരയെക്കുറിച്ച് വിലപിക്കുന്നവര്‍ അറിയുന്നോ പാവപ്പെട്ട ഫലസ്തീനികളോട് ഹമാസ് കാട്ടുന്ന ക്രൂരത? കുറ്റകൃത്യങ്ങള്‍ ചുമത്തി പിടിയിലാകുന്ന ഫലസ്തീനികളെ കെട്ടിയിട്ട് വേട്ടയാടുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇസ്രായേല്‍; വീഡിയോയിലുള്ളത് അതിക്രൂര പീഡനം
ഐ ഫോണ്‍ അടക്കം രണ്ടുഫോണുകള്‍ പരിശോധിച്ചിട്ടും ഹാക്കിങ്ങിന്റെ പൊടി പോലുമില്ല കണ്ടുപിടിക്കാന്‍; ഉടമ തന്നെ ഫോണ്‍ ഫോര്‍മാറ്റും ചെയ്തു; മല്ലു മത വാട്സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണന് എതിരെ കടുത്ത നടപടി? ജയതിലകിന് എതിരായ വിവാദ പരാമര്‍ശത്തിന് എന്‍ പ്രശാന്തിനോട് വിശദീകരണം തേടും
മുനമ്പം കത്തി നിന്നിട്ടും പാഠം പഠിക്കാതെ കോണ്‍ഗ്രസ്; വക്കഫ് ബോര്‍ഡിനെ കിരാതമെന്ന് വിശേഷിപ്പിച്ചതിന്റെ പേരില്‍ സുരേഷ് ഗോപിക്കെതിരെ കലാപാഹ്വാനത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്; മുതലെടുക്കാനുറച്ച് ബിജെപി
ചിലരെ 51 വെട്ട് വെട്ടി കൊല്ലും, ചിലരെ ഇതുപോലെ പരസ്യമായി അപമാനിച്ച് കൊല്ലും; ഭാവി കണ്ണൂരിന്റെ വനിതാ മന്ത്രിയാണ് അങ്ങ്, ബിയാസ് നദിയിലെ ജലം പോലെ ശുദ്ധമാണ് ദിവ്യയുടെ കൈകള്‍; പാര്‍ട്ടി നടപടി അംഗീകരിച്ച് പി പി ദിവ്യ ഇട്ട പോസ്റ്റിന് താഴെ പാര്‍ട്ടി അനുയായികളുടെ വാഴ്ത്തലും ഇകഴ്ത്തലും ശകാരവും
ചേലക്കരയില്‍ അട്ടിമറിയോ? പാലക്കാട് ആര്‍ക്കൊപ്പം, വയനാട്ടില്‍ എന്ത് സംഭവിക്കും? ഭരണവിരുദ്ധവികാരം ശക്തമോ? കഴിഞ്ഞ എട്ട് തിരഞ്ഞെടുപ്പുകളിലെ പിഴയ്ക്കാത്ത കൃത്യതയുമായി മറുനാടന്‍ മലയാളി സംഘം ഇത്തവണയും; ഉപ തിരഞ്ഞെടുപ്പിലെ അഭിപ്രായ സര്‍വേഫലം തിങ്കളാഴ്ച