SPECIAL REPORT'കമ്മട്ടിപ്പാടം' സഖാക്കളുടെ അതിരുവിട്ട പിറന്നാള്‍ ആഘോഷം; വാഹനഗതാഗതം തടസ്സപ്പെടുത്തി പൊതുവഴിയില്‍ കേക്ക് മുറിച്ച ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍; കാര്‍ റാലിയുടെതടക്കം ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ നടപടി; പിടിയിലായത് വെട്ടിപ്രം സ്വദേശി ഷിയാസ്; ഇരുപതോളം യുവാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്സ്വന്തം ലേഖകൻ10 Nov 2024 11:45 PM IST
SPECIAL REPORTഐഎഎസ് തലപ്പത്തെ ചേരിപ്പോരിന് തടയിടാന്‍ സര്‍ക്കാര്‍; 'മല്ലു ഹിന്ദു' ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണനെതിരെ നടപടി ഉടന്‍; ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ കൈമാറി; പരസ്യ വിമര്‍ശനത്തില്‍ പ്രശാന്തിനെതിരെ നടപടി മുഖ്യമന്ത്രി തീരുമാനിക്കുംമറുനാടൻ മലയാളി ബ്യൂറോ10 Nov 2024 9:19 PM IST
SPECIAL REPORTകാര്‍ റാലിയായെത്തി തെരുവ് വിളക്കിന് വലംവെക്കല്‍; നടുറോഡില്‍ കേക്കുമുറിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ പിറന്നാളാഘോഷം; 'കമ്മട്ടിപ്പാടം' വക ഒരു മണിക്കൂര്‍ നീണ്ട ആഘോഷം പവര്‍ ഓഫ് പത്തനംതിട്ടയ്ക്കുള്ള മറുപടി; ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍; കണ്ണടച്ച് പൊലീസ്സ്വന്തം ലേഖകൻ10 Nov 2024 7:46 PM IST
SPECIAL REPORTനിജ്ജറിന്റെ പിന്‍ഗാമി; ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍; ഖലിസ്ഥാന്‍ ഭീകരന് ഹര്‍ഷ്ദ്വീപ് ദല്ല പിടിയിലെന്ന് റിപ്പോര്‍ട്ട്; ഔദ്യോഗികമായി സ്ഥിരീകരിക്കാതെ കാനഡ; സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വിദേശകാര്യമന്ത്രാലയംമറുനാടൻ മലയാളി ഡെസ്ക്10 Nov 2024 7:04 PM IST
SPECIAL REPORTസിപിഎമ്മിന്റെ പൊന്നാപുരം കോട്ടയും വിറയ്ക്കുന്നു; കെ രാധാകൃഷ്ണന്റെ ഉള്‍വലിയല്‍ മറികടക്കാന്‍ ചേലക്കരയില്‍ നേരിട്ടിറങ്ങി മുഖ്യമന്ത്രി; പി വി അന്‍വറിന്റെ ലക്ഷ്യവും സിപിഎം വോട്ടുകള്‍; രാഹുല്‍ 'കൈവിട്ട' മണ്ഡലം നിലനിര്‍ത്താന്‍ വൈകാരികതയില്‍ മുങ്ങി പ്രിയങ്കയുടെ പ്രചാരണം; വയനാട്ടിലും ചേലക്കരയിലും നാളെ കൊട്ടിക്കലാശംമറുനാടൻ മലയാളി ബ്യൂറോ10 Nov 2024 5:57 PM IST
SPECIAL REPORTകൊച്ചി കായലിലെ ഓളപരപ്പില്‍ പറന്നിറങ്ങി കേരളത്തിന്റെ ജലവിമാനം; കളക്ടര്‍ അടക്കമുള്ള സംഘത്തിന്റെ വന്‍ വരവേല്‍പ്പ്; മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷണ പറക്കല്‍ നാളെ; എയര്‍ സ്ട്രീപ്പ് പോലും സാധ്യമാകാത്ത ഇടുക്കിയില്‍ വിമാനമിറങ്ങുന്നതും കാത്ത് മലയോര നിവാസികള്മറുനാടൻ മലയാളി ബ്യൂറോ10 Nov 2024 4:13 PM IST
STATEകാറില്‍ മെയ്ക്കപ്പ് കിറ്റുമായി സിനിമാ താരത്തെപ്പോലെ സഞ്ചരിച്ചു; ഈഗോയാണ് നവീന്‍ ബാബുവിനെ അപമാനിച്ചതിലൂടെ പ്രകടിപ്പിച്ചത്; എസ് എഫ് ഐ ബോധത്തില്‍ നിന്നും കാഡറായി ഉയര്‍ന്നില്ല; ദിവ്യയുടെത് കമ്യുണിസ്റ്റ് ശൈലിയല്ലെന്ന് കണ്ണൂര്‍ ഏരിയാ സമ്മേളനങ്ങളില്‍ വിമര്‍ശനം; എന്നിട്ടും പാര്‍ട്ടി കറിവേപ്പിലയാക്കിയില്ലെന്ന് എംവിയുംഅനീഷ് കുമാര്‍10 Nov 2024 2:20 PM IST
SPECIAL REPORTവഖഫിലെ നിയമസഭാ പ്രമേയം ചര്‍ച്ചയാക്കി മന്ത്രി ജോര്‍ജ് കുര്യന്; അധിനിവേശ ഭീഷണിയുളള 28 സ്ഥലങ്ങളുടെയും പട്ടിക പുറത്തുവിടാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചും ബിജെപി; പ്രളയ സമയ രക്ഷാദൗത്യ സംഘവും നീതി തേടി സമരപന്തലില്‍; പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥിയും ഓടിയെത്തി; വര്‍ഗ്ഗീയ ചര്‍ച്ചയുമായി ഗോവിന്ദന്; മുനമ്പം അജണ്ടയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ10 Nov 2024 1:40 PM IST
SPECIAL REPORTമാതൃഭൂമിയെയോ ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ വിമര്‍ശിക്കരുതെന്ന് ചട്ടമില്ലെന്ന് പ്രശാന്ത്; താന്‍ വിസില്‍ ബ്ലോവറെന്നും പ്രഖ്യാപനം; അഴക്കടല്‍ 'തിരക്കഥ' ചര്‍ച്ചയാക്കി മേഴ്സികുട്ടിയമ്മ; കാറിലെ ദുരൂഹത ഉയര്‍ത്തി തോമസ് ഐസക്കിന്റെ വിശ്വസ്തന്; ഐഎഎസ് പോരില്‍ രാഷ്ട്രീയ ഇടപെടലും; ആ 'പീഡോഫീലിയ'ക്കാരന് ആര്?മറുനാടൻ മലയാളി ബ്യൂറോ10 Nov 2024 1:20 PM IST
INVESTIGATIONഗുരുവായൂരപ്പന്റെ വിപണി സാധ്യത പരമാവധി ഉപയോഗിച്ച ശാന്തിമഠം; കൂലിപ്പണിയും ചായക്കടിയും നടത്തി പൊളിഞ്ഞ രാധാകൃഷ്ണന് വില്ലാ പ്രോജക്ടില്‍ ഹീറോയായത് അതിവേഗം; മകന് പിന്നാലെ ശാന്തിമഠത്തിന്റെ മകളും അഴിക്കുള്ളില്‍; രഞ്ജിഷയെ അകത്താക്കുന്നത് കോടതി വാറന്റ്; ഗുരുവായൂര്‍ സിഐ സൂപ്പറാകുമ്പോള്പ്രത്യേക ലേഖകൻ10 Nov 2024 12:32 PM IST
EXCLUSIVEമുകളിലിരുന്ന ബുക്കെടുക്കാന്‍ കൈ ഉയര്‍ത്തിയപ്പോള്‍ പിന്നിലൂടെ ഒരു പിടി! അമ്മയെ പോലെ പെരുമാറിയ ആ സ്ത്രീയെ ഓര്‍ത്ത് ഒന്നും പുറത്തു പറഞ്ഞില്ല; ജീവിതം കരുപിടിപ്പിക്കാന്‍ കിട്ടിയ ആദ്യ അവസരം തകര്‍ത്തത് അഴിക്കുള്ളിലുള്ള ആ 75കാരന്; ഏഴു കൊല്ലം മുമ്പത്തെ പീഡനാനുഭവം പറഞ്ഞ് സോഷ്യല്‍ മീഡിയയിലെ താരം; സിനിമാ നിര്‍മ്മാതാവിന്റെ അമ്മായി അച്ഛനായ ശിവപ്രസാദ് ആളു ചില്ലറക്കാരനല്ല!ആർ പീയൂഷ്10 Nov 2024 11:23 AM IST
STATEമൂന്ന് ജയരാജന്മാരും ദിവ്യക്ക് എതിര്; കണ്ട്രോള് കമ്മീഷനെ സമീപിച്ചാലും എംവിയുടെ നാട്ടുകാരനും കര്‍ഷക നേതാവുമായ എന്‍ ചന്ദ്രന് കുലങ്ങില്ല; സംസ്ഥാനം തള്ളിയാല്‍ അപ്പീല്‍ നല്‍കേണ്ടത് വിജയകുമാര്‍ ഉള്‍പ്പെട്ട കേന്ദ്ര കണ്ട്രോള് കമ്മീഷനും; ദിവ്യയ്ക്ക് അപ്പീല്‍ ഭാഗ്യം കിട്ടില്ല; പാര്‍ട്ടി കനിയും വരെ വെറും സഖാവായി തുടരാംഅനീഷ് കുമാര്‍10 Nov 2024 10:10 AM IST