Lead Story - Page 167

അയോധ്യ രാമക്ഷേത്രം 16, 17 തീയതികളില്‍ ആക്രമിക്കും;   ഹിന്ദു ദേവാലയങ്ങള്‍ തകര്‍ക്കുമെന്ന് ഗുര്‍പത്വന്ത് സിംഗ് പന്നു; നരേന്ദ്ര മോദി പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങളും വീഡിയോയില്‍;  ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ അക്രമം നടത്താനും ആഹ്വാനം
നാരങ്ങാനം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സീറ്റിനെ ചൊല്ലി സിപിഎമ്മിനെ വെല്ലുവിളിച്ച് കേരളാ കോണ്‍ഗ്രസ് എം; ഒറ്റയ്ക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയത് അഞ്ച് സ്ഥാനങ്ങളില്‍; പത്തനംതിട്ടയിലെ എല്‍ഡിഎഫ് നേതൃത്വം കണ്ണുരുട്ടിയതോടെ സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് തലയൂരി; എല്‍ഡിഎഫില്‍ വിലക്ക് വരാതിരിക്കാന്‍ സിപിഎമ്മിന് പിന്നാലെ
പ്രിയങ്കാ ഗാന്ധിക്ക് 5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമോ? 2014-ല്‍ യുഡിഎഫിനെ വിറപ്പിച്ച സത്യന്‍ മൊകേരി ഇത്തവണയും അത്ഭുതം കാട്ടുമോ? ബിജെപി വോട്ടുയര്‍ത്തുമോ? കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടോ; വയനാട്ടിലെ മറുനാടന്‍ സര്‍വേ ഫലം അറിയാം
മുനമ്പത്തെ പ്രതിഷേധം ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭയത്തില്‍ സിപിഎം;  ഇടപെടലിന് മുഖ്യമന്ത്രി നേരിട്ട് രംഗത്ത്; സമര സമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി;  പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് സമര സമതി; വയനാട്ടിലും 5 കുടുംബങ്ങള്‍ക്ക് വഖഫിന്റെ നോട്ടീസ്; കൈയേറ്റമെന്ന് ആരോപണം
ഒരു ദളിത് മുഖ്യമന്ത്രിക്കുള്ള സാധ്യത ഇല്ലാതാക്കി;  കെ രാധാകൃഷ്ണനെ പിണറായി ഒതുക്കിയതിന് ചേലക്കര മറുപടി പറയുമെന്ന് കുഴല്‍നാടന്‍; തരംതാണ ജാതിരാഷ്ട്രീയം കളിക്കുന്നെന്ന് എം.വി ഗോവിന്ദന്‍
പാലക്കാടന്‍ കാറ്റ് എങ്ങോട്ട്? യുഡിഎഫ് കോട്ട പൊളിക്കാന്‍ ഇടതിനും ബിജെപിക്കും കഴിയുമോ? ട്രോളി വിവാദവും കള്ളപ്പണ ആരോപണവും ആരെ ബാധിക്കും? അവസാനത്തെ ചിരി രാഹുലിന്റെതോ, ഡോ സരിന്റെതോ, കൃഷ്ണകുമാറിന്റേയോ; മറുനാടന്‍ മലയാളി അഭിപ്രായ സര്‍വേ ഫലം അറിയാം
പൗരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളില്‍ ശക്തമായ നിലപാട്;  ജമ്മു കശ്മീരിനു പ്രത്യേക പദവി റദ്ദാക്കിയ കേസില്‍ പ്രത്യേക വിധിന്യായം;  സുപ്രീം കോടതിയുടെ 51ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന;  സത്യവാചകം ചൊല്ലിക്കൊടുത്ത് രാഷ്ട്രപതി
ചേലക്കരയില്‍ ആരുടെ ചേല്? വീണ്ടും ചുവക്കുമോ അതോ കാല്‍നൂറ്റാണ്ടിന്റെ ഇടതുകോട്ട രമ്യാ ഹരിദാസിലുടെ യുഡിഎഫ് തകര്‍ക്കുമോ? ഭരണവിരുദ്ധ വികാരം ശക്തമോ? ബിജെപി വോട്ടുയര്‍ത്തുമോ? പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥി ക്ലച്ച് പിടിക്കുമോ? മറുനാടന്‍ സര്‍വേ ഫലം അറിയാം
ലെബണനിലും സിറിയയിലും ബോംബ് മഴ പെയ്യിച്ച് ഇസ്രായേല്‍ സേന; സ്ത്രീകളും കുട്ടികളും അടക്കം അനേകം പേര്‍ കൊല്ലപ്പെട്ടു; ലെബനീസ് പ്രധാനമന്ത്രിയെ കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ഭീകരനെയും ഇസ്രായേല്‍ വധിച്ചു; ഗാസയില്‍ ജിഹാദി നേതാവും കൊല്ലപ്പെട്ടു
സിപിഎം പേജിലെ രാഹുല്‍ മാങ്കൂട്ടത്തില്‍ വീഡിയോ ഹാക്കിങ് അല്ല; അപ്‌ലോഡ് ചെയ്തത് അഡ്മിന്‍മാരില്‍ ഒരാള്‍ തന്നെ; അഡ്മിന്‍ പാനല്‍ അഴിച്ചു പണിതു തടിയൂരാന്‍ നേതൃത്വം; വിവാദ വീഡിയോയില്‍ വിശദീകരണം തേടി സംസ്ഥാന നേതൃത്വം; ദിവ്യ വിഷയത്തിലെ അമര്‍ഷമെന്നും സംശയം
മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുണ്ടാക്കി വെട്ടിലായി ഗോപാലകൃഷ്ണന്‍; അഡീഷനല്‍ ചീഫ് സെക്രട്ടറിക്കെതിരെ ഫേസ്ബുക്കില്‍ കടന്നാക്രമണവുമായി എന്‍ പ്രശാന്തും; ഉദ്യോഗസ്ഥ തലത്തിലെ തമ്മിലടിയില്‍ വെട്ടിലായി സര്‍ക്കാര്‍; ഐഎഎസ് അസോസിയേഷനും രണ്ട് തട്ടില്‍; മുഖ്യമന്ത്രി എന്തു നടപടി എടുക്കുമെന്ന ആകാംക്ഷയില്‍ ഉദ്യോഗസ്ഥവൃന്ദം
ലബനനിലെ പേജര്‍ സ്‌ഫോടനത്തിന് പച്ചക്കൊടി കാട്ടിയത് താന്‍ തന്നെ; ഹിസ്ബുള്ള നേതൃനിരയെ ഞെട്ടിച്ച ആക്രമണത്തില്‍ തുറന്നു പറച്ചിലുമായി നെതന്യാഹു; ഗാസയിലും ലെബനനിലും ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍; ഞായറാഴ്ച നടത്തിയ ആക്രമണങ്ങളില്‍ 50 പേര്‍ മരിച്ചു; 400 ദിനം പിന്നിട്ട് ഗാസാ യുദ്ധം