Lead Story - Page 166

2007ല്‍ സിംഹ മടയില്‍ പണി പഠിച്ച പുലിക്കുട്ടി! ഗോള്‍ഡ് മെഡലുമായി നിയമ ബിരുദം നേടിയ സിവില്‍ സര്‍വ്വീസ് ശിഷ്യനെ അന്ന് ഗുരു വിശേഷിപ്പിച്ചത് മിടുക്കനായ ഐഎഎസ് ട്രെയിനിയെന്ന്; പട്ടികജാതി വികസന വകുപ്പില്‍ എത്തും വരെ പ്രശാന്തിന് ജയതിലക് മെന്റര്‍; ഇന്ന് ഗുരുവും ശിഷ്യനും രണ്ടു വള്ളത്തില്‍; ഉന്നതിയില്‍ ജയിക്കുക ആരുടെ പൂഴിക്കടകന്‍!
അനീതിക്കെതിരെ ചൂളം വിളിച്ചു കൊണ്ട് ആ വിഷയത്തിലേക്ക് ശ്രദ്ധയാകര്‍ഷിക്കുന്ന വിസില്‍ ബ്ലോവര്‍; ഒന്നാം പിണറായി സര്‍ക്കാരില്‍ ഈ വാക്കില്‍ പ്രതീക്ഷയുമായി പോരിനിറങ്ങിയ ജേക്കബ് തോമസിന് പിന്നെ ഒരു ഉന്നതിയില്‍ കിട്ടിയില്ല; രണ്ടാം പിണറായി കാലത്ത് ഉന്നതിയില്‍ ചൂളം വിളിച്ച പ്രശാന്ത്; വിസില്‍ ബ്ലോവര്‍ ഉദ്യോഗസ്ഥനായാല്‍ ഒന്നും കിട്ടില്ല
2024 മെയ് 13ന് വകുപ്പ് മന്ത്രിയില്‍ നിന്ന് രേഖകള്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി കൈപ്പറ്റയിരുന്നു; ഇക്കാര്യം വിശദീകരിച്ച് ഗോപാലകൃഷ്ണന് കത്ത് നല്‍കിയത് അഡിഷണല്‍ ചീഫ് സെക്രട്ടറി! അതിന് ശേഷം പ്രശാന്ത് ഒന്നും നല്‍കിയില്ലെന്ന് റിപ്പോര്‍ട്ടും കൈമാറിയ വൈരുദ്ധ്യം; ജയതിലകിനെ വെട്ടിലാക്കി കത്തെഴുത്ത്; ആ രേഖ പുറത്തേക്ക് വരുമ്പോള്‍
വ്യാജ ടി വി ലൈസന്‍സ് പെയ്‌മെന്റിനായി ആദ്യ കോള്‍; കെണി തിരിച്ചറിഞ്ഞ് കാര്‍ഡ് ക്യാന്‍സല്‍ ചെയ്ത് രക്ഷപ്പെട്ടെങ്കിലും നാലാം ദിവസം ബാങ്കില്‍ നിന്നെന്ന് പറഞ്ഞ് സ്‌ക്രീന്‍ ഷെയര്‍ ചെയ്ത് തട്ടിപ്പ്; നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍; ബ്രിട്ടണിലെ ഈ തട്ടിപ്പിന് പിന്നില്‍ ഇന്ത്യാക്കാരോ?
നമ്മുടെ ചട്ടങ്ങളോ നിയമങ്ങളോ ലംഘിക്കാത്തിടത്തോളം കാലം അതിനെ നിയന്ത്രിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അതിനെയാണ് സാധാരണ ഫാസിസം എന്നു പറയാറ്! പ്രശാന്ത് വിരല്‍ ചൂണ്ടുന്നതും പിണറായിസത്തിലേക്കോ? സസ്‌പെന്‍ഷന് ശേഷമുള്ള പ്രതികരണം ഗൗരവത്തില്‍ കാണാന്‍ സര്‍ക്കാര്‍; നിയമ നടപടിക്ക് പ്രശാന്തും
ആറ് മാസത്തിലധികം ആയുസ് ഇല്ലെന്ന് സര്‍ട്ടിഫിക്കെറ്റ് ഉള്ളവര്‍ക്ക് മാത്രം അപേക്ഷിക്കാം; മാനസിക വിഭ്രാന്തിയോ ഭിന്നശേഷിയോ ഉള്ളവര്‍ക്ക് അനുമതിയില്ല; ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ ജീവപര്യന്തം ജയില്‍: അസ്സിസ്റ്റഡ് സൂയിസൈഡ് നിയമം യുകെയിലും
പ്രശാന്ത് ഉന്നതിയില്‍ നിന്ന് മുക്കിയെന്ന് ആരോപിക്കുന്ന ഫയലുകള്‍ മന്ത്രിയുടെ ഓഫിസിലുണ്ടെന്നു സ്ഥിരീകരണം; ജയതിലക് നല്‍കിയ ആ റിപ്പോര്‍ട്ട് നൂറു ശതമാനവും തെറ്റ്; പ്രശാന്തും മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗിയും തമ്മില്‍ പോര് തുടങ്ങിയിട്ട് മാസങ്ങളായി; പിണറായി സര്‍ക്കാരിന്റെ അനങ്ങാപ്പറാ നയം കാര്യങ്ങള്‍ പൊട്ടിത്തെറിയാക്കിയപ്പോള്‍
മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന വിശദീകരണം ഏശിയില്ല; വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന് സസ്‌പെന്‍ഷന്‍; ഐ എ എസ് തലപ്പത്തെ ഈഗോ പെരുത്ത് ചേരിപ്പോരായപ്പോള്‍ സര്‍ക്കാരിനും നാണക്കേട്; ജയതിലകിന് എതിരായ പരസ്യ അധിക്ഷേപത്തിന് എന്‍ പ്രശാന്തിനും സസ്‌പെന്‍ഷന്‍
എനിക്ക് പറയാന്‍ സൗകര്യമില്ല, പാര്‍ലമെന്റില്‍ കാണിച്ചുതരാം: 24 ന്യൂസ് റിപ്പോര്‍ട്ടറെ സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; ഒറ്റയ്ക്ക് വിളിച്ചുവരുത്തി ഭീഷണി സ്വരത്തില്‍ സംസാരിച്ചെന്ന് റിപ്പോര്‍ട്ടര്‍; കടക്ക് പുറത്ത് എന്ന് പറഞ്ഞില്ലല്ലോ ഇതെങ്ങനെ ഭീഷണിയാകുമെന്ന് എസ്ജി ഫാന്‍സ്; വിവാദം ഇങ്ങനെ
അടിതെറ്റി നിലയില്ലാ കയത്തില്‍ വീണപ്പോള്‍ എങ്ങനെയും നീന്തി കരപറ്റാന്‍ പി വി അന്‍വറിന്റെ ശ്രമം; ചേലക്കരയില്‍ വോട്ടര്‍മാരെ വീഴ്ത്താന്‍ ഇറക്കിയത് 1000 വീടുകള്‍ എന്ന നമ്പര്‍; ചട്ട ലംഘനം കാട്ടി പരാതി നല്‍കി ചെക്ക് പറഞ്ഞ് എല്‍ഡിഎഫ്; അന്‍വറിന്റെ സ്റ്റണ്ട് ചീറ്റിയോ?
മുനമ്പം ജനതയെ സംരക്ഷിക്കും;   ജനങ്ങള്‍ക്ക് വീടുവിട്ട് ഇറങ്ങിപ്പോകേണ്ടി വരില്ല;  കേരള സര്‍ക്കാര്‍ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുന്നു;  വഖഫ് നിയമ ഭേദഗതി പാസാകുന്നതോടെ പ്രതിസന്ധികള്‍ ഇല്ലാതാകും;  രാജീവ് ചന്ദ്രശേഖറിനും ഷോണ്‍ ജോര്‍ജ്ജിനും ഉറപ്പുനല്‍കി കേന്ദ്രമന്ത്രി കിരണ്‍ റിജിജു
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി വ്യാജ പ്രചാരണം നടത്തുന്നു; സംസ്ഥാനങ്ങള്‍ തമ്മിലും സംസ്ഥാനവും കേന്ദ്രവും തമ്മിലും ഭിന്നിപ്പുണ്ടാക്കാന്‍ നോക്കുന്നു; പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനം; രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി; കേസെടുക്കണമെന്നും ആവശ്യം