SPECIAL REPORTബാല പീഡന കേസുകള്‍ അന്വേഷിക്കുന്നതില്‍ പരാജയപ്പെട്ടു; കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന് വെല്‍ബി രാജി വെച്ചു; സങ്കടത്തോടെയുള്ള പടിയിറക്കം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ പേരില്‍; വിവാദത്തിന്റെ പേരില്‍ ആര്‍ച്ച്ബിഷപ്പിന്റെ രാജി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ചരിത്രത്തിലെ അപൂര്‍വ സംഭവംമറുനാടൻ മലയാളി ഡെസ്ക്12 Nov 2024 8:58 PM IST
SPECIAL REPORTനവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം പി പി ദിവ്യ ആരെയൊക്കെ വിളിച്ചു? സ്വകാര്യ ഫോണിലെ കോളുകള്‍ പരിശോധിച്ച് അന്വേഷണ സംഘം; ടി വി പ്രശാന്തനെ എത്ര തവണ ഫോണില്‍ വിളിച്ചു എന്നും നോട്ടം; അന്വേഷണം അന്തിമ ഘട്ടത്തില്‍ എത്തിയപ്പോള്‍ കൂടുതല്‍ തെളിവുകള്‍ തേടുന്നുഅനീഷ് കുമാര്‍12 Nov 2024 7:39 PM IST
SPECIAL REPORT'ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു; ക്രൈസ്തവ ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ഥനയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; പള്ളിക്കുള്ളില്‍ വോട്ട് അഭ്യര്‍ഥിച്ചു'; പ്രിയങ്കയ്ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി എല്‍.ഡി.എഫ്മറുനാടൻ മലയാളി ബ്യൂറോ12 Nov 2024 6:35 PM IST
FOREIGN AFFAIRSഅഫ്ഗാനിസ്ഥാനില്‍ യുഎസ് സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചു; രണ്ടു വട്ടം പെന്റഗണില്‍ നയകാര്യ ഉപദേഷ്ടാവായി; ട്രംപ് സര്‍ക്കാരിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുന്ന മൈക്ക് വോള്‍ട്സ് കടുത്ത ചൈന വിരോധി; സെനറ്റിലെ ഇന്ത്യ കോക്കസ് തലവന്മറുനാടൻ മലയാളി ഡെസ്ക്12 Nov 2024 5:42 PM IST
SPECIAL REPORTചുമതലയേറ്റിട്ട് മാസങ്ങള്‍ മാത്രം; ഞൊടിയിടയില്‍ കാംകോയുടെ ജാതകം തെളിഞ്ഞു; അപ്രതീക്ഷിതമായ സസ്പെന്‍ഷനില്‍ ഷോക്കടിച്ചു ജീവനക്കാര്‍; കാംകോ എംഡി കൂടിയായ പ്രശാന്തിന്റെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് മാതൃഭൂമി കത്തിച്ച് ജീവനക്കാര്മറുനാടൻ മലയാളി ബ്യൂറോ12 Nov 2024 4:21 PM IST
SPECIAL REPORTവഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല; നിയമഭേദഗതിക്കു മുമ്പ് കൈവശം വെച്ച ഭൂമിയുടെ പേരില്‍ ക്രിമിനല്‍ നടപടി സാധ്യമല്ല; മുനമ്പത്തും ചാവക്കാടും വയനാടും കുടിയിറക്കല്‍ ഭീഷണിയിലുള്ളവര്ക്ക് ആശ്വാസമായി ഹൈക്കോടതിയുടെ നിര്‍ണായക വിധി; കോഴിക്കോട്ടെ കേസ് അസാധു; കോടതിയുടേത് നിര്‍ണ്ണായക നിരീക്ഷണങ്ങള്സ്വന്തം ലേഖകൻ12 Nov 2024 2:38 PM IST
SPECIAL REPORTട്രോളി ബാഗ്... സ്പിരിറ്റ്... ഹാക്കിങ്...ഒടുവില്‍ മരുമോന് ചര്‍ച്ച; 'ചെറുതുരുത്തിയില്‍ മരുമോനല്ലേ ക്യാംപ് ചെയ്യുന്നത്, 19 ലക്ഷം വന്നത് എവിടെ നിന്ന്?' ചോദ്യവുമായി അന്‍വര്‍; സിപിഎമ്മിനെതിരെ കോണ്‍ഗ്രസ്; ബിജെപിക്കെതിരെ സിപിഎം; ചേലക്കരയിലും കള്ളപ്പണം; വാദങ്ങള്‍ പലവിധം; ആ പണത്തിന് പിന്നില്‍ 'കൊള്ളപ്പുള്ളി അപ്പനോ'?മറുനാടൻ മലയാളി ബ്യൂറോ12 Nov 2024 1:16 PM IST
SPECIAL REPORTമാനന്തവാടിയിലും ചാവക്കാടും സുരേഷ് ഗോപിയെ ഇറക്കി കളം പിടിക്കാന്‍ മോദിയും അമിത് ഷായും; പിജെയുടെ നയതന്ത്രത്തില്‍ വഖഫില്‍ നേട്ടമുണ്ടാക്കാന്‍ സിപിഎം; മുമ്പത്തെ നിലപാടിലെ വ്യക്തത തുണയാകുമെന്ന് പ്രതീക്ഷിച്ച് വിഡി; ഭൂമി ഒഴിയല്‍ നോട്ടീസുകളില്‍ 'വഖഫിനെ' പുകയ്ക്കാന്‍ പാലക്കാട്ടെ ത്രികോണപോരും; വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ എന്തു സംഭവിക്കും?മറുനാടൻ മലയാളി ബ്യൂറോ12 Nov 2024 12:37 PM IST
SPECIAL REPORTതാന്‍ ഉപയോഗിക്കുന്നത് ഐ ഫോണ്‍ 16; പഴയ ഐ ഫോണ്‍ 15 കടയില്‍ കൊടുത്താണ് പുതിയത് വാങ്ങിയതെന്ന് ജസ്റ്റീസിന്റെ ചോദ്യത്തിലുള്ളത് പ്രായോഗികത; ഇരയും 2016ലെ ഫോണ്‍ നല്‍കിയില്ലെന്ന് മുകുള്‍ റോത്തഗി; പിന്നാലെ തൊണ്ട അസ്വസ്ഥമായി; കേസ് മാറ്റിവച്ച് സുപ്രീകോടതിയും; സിദ്ദിഖന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇന്നുണ്ടായത്മറുനാടൻ മലയാളി ബ്യൂറോ12 Nov 2024 12:35 PM IST
SPECIAL REPORTനവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളി വിട്ട ദിവ്യയുടെ അധിക്ഷേപ പ്രസംഗത്തേയും കടത്തി വെട്ടി അന്‍വര്‍; നിശബ്ദ പ്രചരണ ദിവസം പത്ര സമ്മേളനം പാടില്ലെന്ന് നോട്ടീസ് നല്കാന് എത്തിയ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിനെ അപമാനിച്ചത് മാധ്യമങ്ങള്‍ക്ക് മുന്നില്‍; അറസ്റ്റ് നാടകത്തിന് സെറ്റിട്ട അന്‍വറിനെ ഞെട്ടിച്ച് ഉദ്യോഗസ്ഥന്റെ സമയോചിത പിന്മാറ്റം; ചേലക്കരയില്‍ 'അന്‍വറിസം' പൊളിയുമ്പോള്പ്രത്യേക ലേഖകൻ12 Nov 2024 11:55 AM IST
SPECIAL REPORTനര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്നറിയാവുന്ന 'ജാക്കി'! എന്നിട്ടും ആ മുറിയില്‍ കൊക്കൈന്‍ ഉണ്ടായിരുന്നു എന്നതിന് ഫോറന്‍സിക് തെളിവ്; ഇനി അറിയേണ്ടത് ശ്രീനാഥ് ഭാസിയും പ്രയാഗാ മാര്‍ട്ടിനും പ്രതിയാകുമോ എന്ന്; ഓംപ്രാശിന്റെ ജാമ്യം റദ്ദാക്കാന്‍ ഇടപെടലുമായി പോലീസ്; കൗണ്പ്ലാസയിലെ പാര്‍ട്ടി വീണ്ടും ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ12 Nov 2024 11:14 AM IST
SPECIAL REPORTഓരോ ആരോപണവും പുറത്തു കൊണ്ടു വരുന്നതിന്റെ പിന്നില്‍ രമേശ് ചെന്നിത്തലയും ടീമും നടത്തിയ സൂക്ഷ്മമായ പഠനത്തിന്റെയും വിശകലനത്തിന്റെയും വിവര ശേഖരണത്തിന്റെയും കഥ; രമേശ് ചെന്നിത്തല പിടിച്ചു കെട്ടിയ അഴിമതികള്‍ പുസ്തകമാകുന്നുമറുനാടൻ മലയാളി ബ്യൂറോ12 Nov 2024 10:50 AM IST