SPECIAL REPORTഇന്ത്യയില്‍ ഒരിടത്തും സീ പ്ലെയിന്‍ വിജയിച്ചിട്ടില്ല; 2020-ല്‍ നര്‍മദയില്‍ മോദികൊണ്ടുവന്നത് പൊളിഞ്ഞു; മാലദീപില്‍ ഒഴിച്ച് എഷ്യയിലെ ഒരിടത്തും ഇത് വിജയിച്ചിട്ടില്ല; കൃത്യമായ പഠനം നടത്താതെ ജല വിമാനം കൊണ്ടുവന്നാല്‍ അത് പരാജയപ്പെടും; വൈറലായി ജെ എസ് അടൂരിന്റെ കുറിപ്പ്എം റിജു13 Nov 2024 12:13 PM IST
ANALYSISസെല്‍വരാജ് വോട്ട് ചോദിച്ച് നടക്കുമ്പോള്‍ ടിപിയെ വെട്ടിക്കൊന്ന കൊടി സുനി; വോട്ടെടുപ്പ് ദിനം രമയെ ആശ്വസിപ്പിക്കാന്‍ എത്തിയ വിഎസ് സിപിഎമ്മിന് നല്‍കിയത് വമ്പന്‍ പണി; കഴിഞ്ഞ ലോക്സഭയില്‍ ഇപിയുടെ 'ബിജെപി' നമ്പറും ജനവിധിയെ സ്വാധീനിച്ചു; ഇലക്ഷന് ടൈംമില് ചീറ്റുമോ ഇപി ബോംബ്? പിന്നിലാരെന്ന ചോദ്യം സിപിഎമ്മില്‍ ഉയരുമ്പോള്അനീഷ് കുമാര്‍13 Nov 2024 11:31 AM IST
SPECIAL REPORTഅന്‍വറിന് വമ്പന്‍ തിരിച്ചടി; പൊന്നാനിയിലെ വീട്ടിമ്മയെ പോലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന കേസിലെ എഫ് ഐ ആര് റദ്ദാക്കി ഹൈക്കോടതി; സിഐയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ വാദങ്ങളും നിര്‍ണ്ണായകമാകും; ആ കള്ളപ്പരാതിക്ക് പിന്നിലുള്ള എല്ലാവര്ക്കും പണി കിട്ടുമോ? ഇനി പന്ത് മജിസ്ട്രേട്ട് കോടതിക്ക് മുന്നിലേക്ക്; ഗൂഡാലോചനവാദം പുതിയ തലത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ13 Nov 2024 10:44 AM IST
SPECIAL REPORTരണ്ടര വര്‍ഷം ലോകം ചുറ്റിക്കറങ്ങിയ ബ്രിട്ടീഷ് യുവതി ആത്മീയ തട്ടിപ്പുകാരുടെ കെണിയില്‍ കുടുങ്ങി മരിച്ചു; പോലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ട 17 കാരി എം-5ലെ അപകടത്തില്‍ മരിച്ചു; വിചിത്ര കാലാവസ്ഥയില്‍ വെളിച്ചമില്ലാത്ത ബ്രിട്ടന്പ്രത്യേക ലേഖകൻ13 Nov 2024 10:08 AM IST
SPECIAL REPORTകട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നുവെന്ന് ഡിസി ബുക്സ്; ജയരാജന്റെ നിഷേധത്തില്‍ തല്കാലം പ്രതികരണമില്ല; ഇപിയുടെ പുസ്തകം ഇന്നിറങ്ങില്ല; രാഷ്ട്രീയ വിവാദം ആളിക്കത്തിക്കാതെ പ്രതികരണത്തില്‍ മിതത്വവുമായി ഡിസി; ആത്മകഥാ വിവാദം തല്കാലം ശമിക്കുംപ്രത്യേക ലേഖകൻ13 Nov 2024 9:25 AM IST
SPECIAL REPORT'മാടമ്പള്ളിയിലെ ചിത്തരോഗി' പ്രയോഗവും 'ഹൂ ഈസ് ദാറ്റ്' പരിഹാസവും വാട്സാപ്പ് ഗ്രൂപ്പിലെ മതാടിസ്ഥാന ഗ്രൂപ്പും! ഐഎഎസുകാര്‍ക്ക് ഇടയിലെ തമ്മിലടിയില്‍ ഇപ്പോഴുള്ളത് പരസ്യ അച്ചടക്കം! അകത്ത് പുകച്ചില്‍ തുടരുന്നു; ഉന്നതിയിലെ പുതിയ വിശദാംശവും പോരിന്റെ തുടര്‍ച്ച; ഐഎഎസ്-ഐപിഎസ് തലപ്പത്ത് ഇനി കൂടുതല്‍ സര്‍ക്കാര്‍ നിയന്ത്രണംമറുനാടൻ മലയാളി ബ്യൂറോ13 Nov 2024 8:58 AM IST
SPECIAL REPORTഞാന്‍ ആത്മകഥ എഴുതി ആര്‍ക്കും നല്‍കിയിട്ടില്ല; ഞാന്‍ എഴുതി കൊണ്ടിരിക്കുന്നതേ ഉള്ളൂ; 'കട്ടന്‍ ചായയും പരിപ്പുവടയും' ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന ആത്മകഥ തന്റേതല്ലെന്ന് ഇപി ജയരാജന്; ഡിസി ബുക്സിനെതിരെ ആഞ്ഞടിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം; കേരളത്തില്‍ ഇത്തരമൊരു വിവാദം ഇതാദ്യം; ഇപിയുടെ എഴുത്തില്‍ പ്രസാദക വിവാദംമറുനാടൻ മലയാളി ബ്യൂറോ13 Nov 2024 7:52 AM IST
SPECIAL REPORTആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെ അധിക്ഷേപിച്ചതിന് ജാമ്യമില്ലാ കേസുണ്ട്; മാവോയിസ്റ്റ് വേട്ടയിലുള്ള പോലീസുകാരെ ഒറ്റിയതിനും എഫ് ഐ ആര്; എന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥനെ അപമാനിച്ച അന്‍വറിനെ തൊടാന്‍ പോലീസിന് ഭയമോ? കോടതി അനുമതിയോടെ തിരഞ്ഞെടുപ്പ് കേസെടുക്കും; പിണറായിസത്തെ അന്‍വറിസം നേരിടുമ്പോള്പ്രത്യേക ലേഖകൻ13 Nov 2024 6:59 AM IST
SPECIAL REPORTചേലക്കരയിലേത് 'പഞ്ചായത്ത് തിരഞ്ഞെടുപ്പ്' എന്ന് തെറ്റിധരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്കിയ അന്‍വര്‍; എക്സിക്യൂട്ടീവ് ഓഫീസറോട് 'ചട്ടത്തില്‍' വാദിച്ച നിലമ്പൂര്‍ എംഎല്‍എയ്ക്ക് പറ്റിയത് വന്‍ അമിളി; ചീഫ് ഇലക്ട്രല്‍ ഓഫീസറെ കുറിച്ച് പോലും അറിയാത്ത നേതാവോ? പിവി അന്‍വറിനെ ആ വാര്‍ത്ത സമ്മേളനം കുടുക്കുംപ്രത്യേക ലേഖകൻ13 Nov 2024 6:31 AM IST
SPECIAL REPORTനിശ്ശബ്ദ പ്രചാരണ ദിവസം വാര്‍ത്താ സമ്മേളനം പാടില്ലെന്ന് നോട്ടീസ് നല്കാന് എത്തിയ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിനെ അപമാനിച്ചുവിട്ടു; ചട്ടലംഘനത്തിന് പി വി അന്‍വറിന് എതിരെ കേസെടുക്കാന്‍ റിട്ടേണിങ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം; ചേലക്കരയില്‍ സെറ്റിട്ട് നാടകം നടത്തിയ അന്‍വറിന് മുന്നണികള്‍ക്ക് എതിരെ പരാതി നല്കിയപ്പോഴും അബദ്ധംമറുനാടൻ മലയാളി ബ്യൂറോ12 Nov 2024 11:19 PM IST
SPECIAL REPORTകാലില്‍ വെടിവച്ചിട്ട് ബലാല്‍സംഗം ചെയ്ത ശേഷം തീകൊളുത്തി കൊല്ലുക; മണിപ്പൂരില്‍ പക തീര്‍ക്കാന്‍ വേട്ടയാടുന്നത് സ്ത്രീകളെ; മെയ്ത്തി-കുക്കി വിഭാഗങ്ങള്‍ വീണ്ടും ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 10 പേര്; മൂന്നുസ്ത്രീകളെയും മൂന്നുകുട്ടികളെയും കാണാനില്ല; അശാന്തി വിതച്ച് പകയുടെ കനലുകള്‍ ആളിക്കത്തുന്നുമറുനാടൻ മലയാളി ബ്യൂറോ12 Nov 2024 10:50 PM IST
INVESTIGATIONതിരുവല്ലയില്‍ എംഡിഎംഎയുമായി പിടിയിലായത് രണ്ടു യുവാക്കള്‍; വിലങ്ങണിയിച്ച് തെളിവെടുപ്പും നടത്തി; പൊലീസ് വാര്‍ത്താക്കുറിപ്പ് പുറത്തു വിട്ടപ്പോള്‍ പ്രതിപ്പട്ടികയില്‍ ഒരാള്‍ മാത്രം; ഉരുണ്ടു കളിച്ച് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിശ്രീലാല് വാസുദേവന്‍12 Nov 2024 9:25 PM IST