Lead Story - Page 163

കട്ടന്‍ ചായയും പരിപ്പുവടയും ഇനി ഡിസി പ്രസാധനം ചെയ്യില്ല? പിപി ദിവ്യയ്ക്ക് ജാമ്യം വാങ്ങി കൊടുത്ത അതേ വിശ്വന്‍ വക്കീലിനെ ഇറക്കി ഡിസിയെ വെട്ടിലാക്കാന്‍ വക്കീല്‍ നോട്ടീസ് അയച്ച ഇപി; ഗൂഡാലോചനയും വ്യാജരേഖയും ആരോപിച്ച് കിട്ടിയ പരാതിയില്‍ പോലീസും നിയമോപദേശം തേടും; കേരളം കാത്തിരിക്കുന്നത് ഡിസിയുടെ വിശദീകരണം
ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ ഷോക്ക് മാറും മുമ്പേ ആത്മകഥാ വിവാദവും; ഇ പി ക്കെതിരെ സിപിഎമ്മില്‍ ഗൂഢാലോചനയോ? കണ്ണൂരിലെ പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷം; സരിന്‍ വയ്യാവേലി എന്ന പ്രതികൂല പരാമര്‍ശം അടക്കമുള്ള അദ്ധ്യായം കൂട്ടിച്ചേര്‍ത്തതോ? 75 തികയുന്ന ഇ പിക്ക് ഇനി കേന്ദ്രകമ്മിറ്റിയും അന്യമാകും
വര്‍ഗീയതയുടെ കാര്‍ഡ് ഇറക്കിയാല്‍ ഭയന്ന് പള്ളിക്കകത്ത് ഒളിക്കുന്നവരല്ല തങ്ങള്‍; വഖഫ് മന്ത്രി ഈ ജനതയുടെ അഭിപ്രായത്തെ വര്‍ഗീയതയുടെ കണ്ണുകളോടെ കാണാന്‍ ശ്രമിച്ചോയെന്ന് സംശയം; മുനമ്പത്ത് സര്‍ക്കാരിന് വീഴ്ച പറ്റി; സര്‍ക്കാരിനും മന്ത്രി അബ്ദുറഹിമാനും വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
ആത്മകഥ പ്രസിദ്ധീകരിച്ചത് തേജോവധം ചെയ്യാന്‍;  ഡി സി ബുക്‌സിന് വക്കില്‍ നോട്ടീസ് അയച്ച് ഇ പി ജയരാജന്‍; എല്ലാ പോസ്റ്റുകളും പിന്‍വലിച്ച് മാപ്പ് പറയണമെന്നും നോട്ടീസില്‍;  പുസ്തകം തയ്യാറാക്കിയത് ദേശാഭിമാനി ജീവനക്കാരനെന്ന് സൂചന; വിവാദത്തില്‍ അന്വേഷണവുമായി സിപിഎം
വയനാട്ടില്‍ പോളിങ് കുത്തനെ ഇടിഞ്ഞു: 64.53 ശതമാനം; പോളിങ് കുറഞ്ഞത് പ്രിയങ്കയെ ബാധിക്കില്ലെന്ന് യുഡിഎഫ്; കാരണമാക്കുന്നത് എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളിലെ മ്ലാനത; രാഹുലിനേക്കാള്‍ ഭൂരിപക്ഷം പ്രിയങ്ക നേടുമെന്ന് പ്രതിപക്ഷ നേതാവ്; ചേലക്കരയില്‍ മികച്ച പോളിങ്; ആറുമണി കഴിഞ്ഞിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര; 72.51 ശതമാനം പോളിങ്ങെന്ന് പ്രാഥമിക കണക്ക്
എന്റെ പുസ്തകം ഞാനറിയാതെ എങ്ങനെ പ്രസിദ്ധീകരിക്കും?   ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല;  ക്രിമിനല്‍ കുറ്റമാണ് ചെയ്തതെന്നും ഇ പി ജയരാജന്‍;  നിലപാട് കടുപ്പിച്ച് സിപിഎം; സരിനെതിരെ പരാമര്‍ശത്തിന് പിന്നാലെ പ്രചാരണത്തിന് ഇപി നാളെ പാലക്കാട്ടേക്ക്
മാധ്യമങ്ങളില്‍ വന്നത് വ്യാജ വാര്‍ത്ത; ആത്മകഥയുടെ പേരില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി;  ഉപതിരഞ്ഞെടുപ്പ് ദിവസം വാര്‍ത്ത വന്നതിനു പിന്നില്‍ ഗൂഢാലോചന; ആത്മകഥ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഇ.പി.ജയരാജന്‍
ദേശാഭിമാനി ബോണ്ട് വിവാദം വി എസ് ആയുധമായി ഉപോഗിച്ചു; തനിക്കെതിരെ ആണെങ്കിലും അത് സംസ്ഥാന നേതൃത്വത്തിന് എതിരായ 	ഒളിയാക്രമണമായിരുന്നു; ചാക്ക് രാധാകൃഷ്ണന്റെ പരസ്യം സ്വീകരിച്ചതില്‍ തെറ്റില്ല; ദേശാഭിമാനിയില്‍ വഴിവിട്ട പ്രവര്‍ത്തനം നടത്തിയവര്‍ പ്രധാന സ്ഥാനങ്ങളില്‍; ഇ പിയുടെ കട്ടന്‍ ചായയ്ക്ക് കടുപ്പമേറുന്നു
ആദ്യ പ്ലാന്‍ അമേരിക്കയിലുള്ള ഇറാന്റെ ശത്രുക്കളെ വധിക്കാന്‍; ഇസ്രയേലിനെ ഹമാസ് ആക്രമിച്ച ഒക്ടോബര്‍ ഏഴിന് ട്രംപിനെ കൊല്ലാന്‍ തീരുമാനിച്ചു; മുഖ്യ പ്രതിയ്ക്ക് ഇറാനില്‍ സുഖവാസം; കുടുംബമെല്ലാം അമേരിക്കയിലും; ഷക്കേരിയുടെ ചിത്രം പുറത്ത്; അമേരിക്കന്‍ ഏജന്‍സികള്‍ വാടക കൊലയാളിയെ കണ്ടെത്തുമ്പോള്‍
സര്‍വത്ര അഴിമതി;  കീഴ്ജീവനക്കാരെ വേട്ടയാടല്‍;  എല്ലാം തുറന്നുപറഞ്ഞ പ്രശാന്തിന് സസ്‌പെന്‍ഷന്‍; വില്ലനായി ഡോ. ജയതിലക്;  ഒട്ടെറെ തെളിവുകള്‍ പുറത്തുവന്നിട്ടും അന്വേഷണം നടത്താതെ സര്‍ക്കാര്‍;  വിമര്‍ശനം കടുക്കുന്നു; വീഡിയോ സ്‌റ്റോറി കാണാം
നിരക്ക് നിശ്ചയിക്കുന്നത് പെട്രോള്‍-ഡീസല്‍ വിലയും; ഭൂരിഭാഗം ഓട്ടോകളും ഓടുന്നത് സിഎന്‍ജിയിലും വൈദ്യുതിയിലും; എന്നിട്ടും ബഹു ഭൂരിഭാഗവും മീറ്ററിട്ട് ഓടാതെ നടത്തുന്നത് കൊള്ള; മിനിമം ദൂരത്തിന് 50രൂപ വാങ്ങുന്നവരും ഏറെ; ഓട്ടോയെ റെഡിയാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്; ഏയ് ഓട്ടോ ഓപ്പറേഷന്‍ തുടരും
1200 കിലോമീറ്റര്‍ നോ വാര്‍ സോണാക്കും; അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടു നല്‍കും; ബ്രിട്ടീഷ് പട്ടാളത്തെ കാവല്‍ ഏര്‍പ്പെടുത്തും; നാറ്റോയിലെ യുക്രൈന്‍ മെമ്പര്‍ഷിപ്പ് റദ്ദ് ചെയ്യും: യുക്രൈന്‍- റഷ്യ യുദ്ധം തീര്‍ക്കാന്‍ ശ്രമം തുടങ്ങി ട്രംപ്; മോദി മധ്യസ്ഥനാകുമോ? സമാധാനമെത്താന്‍ മുന്നില്‍ വെല്ലുവിളി  ഏറെ