Lead Story - Page 162

തൂക്കുമരത്തില്‍ കിടന്ന് പിടയുന്നതിനിടയില്‍ വധശിക്ഷ റദ്ദാക്കിയപ്പോള്‍ സിപിആര്‍ നല്‍കി ജീവിതത്തിലേക്ക് മടക്കി; ഇരകളുടെ കുടുംബത്തിന് പണം കൊടുക്കാത്തതിനാല്‍ വീണ്ടും തൂക്കി കൊന്നു; ഇറാനില്‍ രണ്ടു തവണ ഒരാളെ തൂക്കി കൊന്നപ്പോള്‍
ഏഷ്യാനെറ്റ് ന്യൂസിനെ അട്ടിമറിക്കാനുള്ള കരുത്ത് ചോര്‍ന്ന റിപ്പോര്‍ട്ടര്‍ ടിവി; ട്വന്റി ഫോറിനും ബാര്‍ക്കില്‍ കാണുന്നത് ഇടിവിന്റെ തുടര്‍ച്ച; ഒത്തുപിടിച്ചാല്‍ മനോരമ ന്യൂസിന് മൂന്നാമനാകാം; പൊളിറ്റിക്കല്‍ ചാനലുകളില്‍ ജനം ടിവിയ്ക്ക് ആശ്വാസിക്കാം; അംബാനിക്കേഷന്‍ എവിടേയും എത്തുന്നില്ല; മലയാളം ന്യൂസ് ചാനല്‍ ടിആര്‍പിയില്‍ അത്ഭുതമില്ലാ കാലം
എവിടെ പോയാലും നിഴല്‍പോലെ കൂടെ നടക്കുന്നു; താന്‍ എത്ര പറഞ്ഞിട്ടും വീട്ടില്‍ പോകുന്നില്ലെന്ന് ട്രംപ്; ഇലോണ്‍ മസ്‌ക്കിനെ പരസ്യമായി കളിയാക്കി ഡൊണാള്‍ഡ് ട്രംപ്; നിയമം മാറ്റി മൂന്നാം തവണയും പ്രസിഡണ്ട് ആവാന്‍ ട്രംപ് ശ്രമിക്കുമെന്ന് ഭയന്ന് എതിരാളികള്‍; അമേരിക്കയില്‍ ട്രംപിസം ചര്‍ച്ചകള്‍ പലവഴിക്ക്
തോമസ് കപ്പില്‍ ഇന്ത്യയ്ക്കായി കളിച്ചു; ഇന്ത്യന്‍ മെന്‍സ് ഡബിള്‍സിലെ ഒരുകാലത്തെ മൂന്നാം റാങ്കും; ഓണ്‍ലൈന്‍ കോച്ചിംഗില്‍ ശ്രദ്ധ കേന്ദ്രീരിച്ച പരിശീലക ഇതിഹാസം; കവടിയാര്‍ കൊട്ടാരത്തിനടുത്തെ കളരിയില്‍ പോക്‌സോ കേസില്‍ കുടുങ്ങി ജോസ് ജോര്‍ജ്ജ്; ഇന്ത്യന്‍ ബാഡ്മിന്റണിനെ ഞെട്ടിച്ച് ട്രിവാന്‍ഡ്രം പീഡനം
ഇസ്രായേല്‍ ദമ്പതികളെ ഇറക്കി വിട്ട തേക്കടിയിലെ കാശ്മീരി ഷോപ്പ് ഉടമ മുന്‍പും പൗരത്വം ചോദിച്ചതിന്റെ പേരില്‍ വിവാദത്തിലായയാള്‍; കടയില്‍ കയറി ചോദ്യം ചെയ്യാന്‍ ശ്രമിച്ചത് ദമ്പതികളുടെ ഡ്രൈവര്‍; തേക്കടി വ്യാപാരികള്‍ ഇളകിയതോടെ വിവാദ ഷോപ്പ് അടച്ചു; ഐബിയും റോയേയും തേക്കടിയില്‍ എത്തിച്ച് ഇസ്രയേല്‍ വിവാദം
വ്യായാമത്തിലും വര്‍ഗീയതയോ! പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും പുതിയ വ്യായാമ മുറയിറക്കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി; ഫീസില്ലാതെ നടത്തുന്ന പരിശീലനത്തിന് പിന്നില്‍ മതരാഷ്ട്രവാദികള്‍; പുതിയ എക്സര്‍സൈസ് കൂട്ടായ്മകള്‍ക്കെതിരെ പൊലീസ് അന്വേഷണം
തിരുവല്ലയിലെ എംഡിഎംഎ കേസ് അട്ടിമറിക്ക് പിന്നില്‍ വന്‍ഗൂഢാലോചന; സിപിഎം-ഡി വൈ എഫ് ഐ നേതാക്കള്‍ ഇടപെട്ടു? നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പിയും പ്രതിക്കൂട്ടില്‍
ഗുണ്ടായിസം അട്ടിപ്പേര്‍ അവകാശമായി വച്ചിരിക്കുന്ന പരനാറികള്‍ നടത്തിയ അക്രമം ആണിത്! ഇതാണോ കമ്മ്യൂണിസം? ഇതാണോ ജനാധിപത്യം? ഇതാണോ വിപ്ലവം? ഇങ്ങനെ പോസ്റ്റിട്ടയാള്‍ക്ക് ശബരിമലയില്‍ താക്കോല്‍ സ്ഥാന നിയമനം; ശബരിമല നട തുറക്കും മുമ്പ് ആദ്യ വെടിപൊട്ടിക്കല്‍ ഇടതു അനുകൂലികള്‍ വക
ഡിപെന്‍ഡന്റ് വിസ പുതുക്കാതെ പങ്കാളിയെ നാട്ടിലാക്കി പാസ്സ്‌പോര്‍ട്ടുമായി മുങ്ങിയാല്‍ അകത്താവും; ഭാര്യയെ തന്ത്രപൂര്‍വം നാട്ടിലാക്കി മടങ്ങിയ സുഡാന്‍കാരന് നാലരവര്‍ഷം തടവ് കിട്ടുമ്പോള്‍ ഓര്‍ക്കേണ്ടത്; ഇതൊരു ഓസ്‌ട്രേലിയന്‍ ചതിക്കഥ
ഭീകരവും ഭയാനകവുമായ മോഷണ ശൈലി; വളരെ വേഗത്തില്‍ വേഷപ്രച്ഛന്നന്‍ ആകാന്‍ കഴിവുള്ള ശരീര പ്രകൃതം; പകല്‍ ഹോട്ടലില്‍ ജോലി; രാത്രി മോഷണ കലയിലെ വിശ്വരൂപം പുറത്തെടുക്കും; കേസുകള്‍ മറികടക്കാന്‍ തുങ്ങി മരണക്കഥയും; ഒടുവില്‍ ശബരിമല സീസണില്‍ വീണ്ടും എത്തി; പാണ്ടി ചന്ദ്രനെ കുടുക്കിയ കഥ
സോപ്പിട്ട് കടയിലുള്ളതെല്ലാം അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയ കുശലം ചോദിക്കല്‍; ഇസ്രയേല്‍ എന്ന് കേട്ടതും കശ്മീരി കച്ചവടക്കാരന് കുരു പൊട്ടി; കടയില്‍ നിന്നും ഇറക്കി വിട്ടപ്പോള്‍ തര്‍ക്കിച്ച സഞ്ചാരികള്‍; കേരളത്തെ അപമാനത്തില്‍ നിന്നും രക്ഷിച്ചത് ചുറ്റമുണ്ടായിരുന്ന മനുഷ്യ സ്‌നേഹികള്‍; തേക്കടിയിലെ കടക്കാരെ റഡാറിലേക്കി കേന്ദ്ര ഏജന്‍സികള്‍
കന്നി മത്സരത്തിന് പ്രിയങ്ക എത്തിയിട്ടും വയനാട്ടില്‍ ആവേശം അലയടിച്ചില്ല; വോട്ട് ചെയ്യാനെത്തിയവരില്‍ ചെറുപ്പക്കാര്‍ കുറഞ്ഞു; അഞ്ചു ലക്ഷത്തില്‍ അധികം ഭൂരിപക്ഷം കോണ്‍ഗ്രസിന് സ്വപ്‌നമായേക്കും; ചേലക്കരയിലെ പോളിങ് കുറഞ്ഞത് യുഡിഎഫിന് പ്രതീക്ഷയാകുന്നു; ഇനി എല്ലാ ശ്രദ്ധയും പാലക്കാട്ടേക്ക്