Lead Story - Page 161

ആനകള്‍ തമ്മിലുള്ള  അകലം മൂന്ന്  മീറ്റര്‍; ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണം; ഒരു മാസം മുമ്പ് അപേക്ഷ നല്‍കണം; തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളത്തില്‍ നിര്‍ത്തരുത്; ആന എഴുന്നള്ളിപ്പില്‍ മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി
ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടി എഴുതുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ കൂടി രേഖപ്പെടുത്തണമെന്ന് നിര്‍ബ്ബന്ധിക്കാനാവില്ല; ജേക്കബ് വടക്കുംചേരിയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി; ആവശ്യം പ്രായോഗികമല്ലെന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായും കെ വി വിശ്വനാഥനും; കേസ് ഇങ്ങനെ
വി.എസ് സര്‍ക്കാറാണ് കമ്മീഷനെ നിയമിച്ച് വഖഫ് ഭൂമിയായി വീണ്ടെടുക്കണമെന്ന തീരുമാനമെടുത്തത്; യുഡിഎഫ് വിഷയം കൈകാര്യം ചെയ്തപ്പോള്‍ പ്രശ്‌നമുണ്ടായില്ല; ഫാറൂഖ് കോളജ് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറഞ്ഞ് കേസ് നടത്തുന്നു; ഇപ്പോഴത്തേത് സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രശ്‌നം; മുനമ്പത്തില്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തി കുഞ്ഞാലിക്കുട്ടി
വയനാട്ടില്‍ മോദി നേരിട്ടെത്തി ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്തിയിട്ടും സഹായം നല്‍കുന്നില്ല; ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു; അത് ഇരകളോടുള്ള ഞെട്ടിക്കുന്ന അനീതി; ഈ അവഗണന ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പ്രിയങ്ക ഗാന്ധി
ഇ പി തന്റെ ആത്മകഥ എഴുതാന്‍ ചുമതലപ്പെടുത്തിയത് കണ്ണൂര്‍ ദേശാഭിമാനി മുതിര്‍ന്ന ലേഖകനെ; കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ അതീവ വിശ്വസ്തന്‍ ചതിച്ചോ? ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് നാളില്‍ കളിച്ചത്  ആരെന്ന രഹസ്യാന്വേഷണവുമായി കണ്ണൂര്‍ ജില്ലാ നേതൃത്വം; മുന്‍കൈയെടുത്തത് സംസ്ഥാന നേതൃത്വവും
മൂന്നുമാസം മുമ്പ് സരിന്റെ വോട്ട് ഒറ്റപ്പാലത്ത് നിന്ന് പാലക്കാട്ടേക്ക് മാറ്റി; ബിജെപി ജില്ലാ പ്രസിഡന്റിനും സംസ്ഥാന വൈസ് പ്രസിഡന്റിനും രണ്ടിടത്ത് വോട്ട്; തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്; പാലക്കാട്ട് 2700 വ്യാജ വോട്ടര്‍മാരുണ്ടെന്ന് സിപിഎം; വോട്ടെടുപ്പ് അടുത്തപ്പോള്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് ആരോപണം
ഡി സി ബുക്‌സ് ഫെസിലിറ്റേറ്റര്‍ മാത്രം; നേരത്തെ വ്യക്തമാക്കിയ നിലപാടില്‍ കൂടുതലായി ഒന്നും പറയാനില്ല; പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നു; ആത്മകഥ വിവാദത്തില്‍ ഇ പിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന സൂചന നല്‍കി രവി ഡി സി
ഭോപ്പാലിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റ് കിട്ടിയില്ല; പകരം സംവിധാനം ഒരുക്കിയില്ല;  ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം എറണാകുളം റെയില്‍വേ സ്റ്റേഷനില്‍;   വിദ്യാഭ്യാസ വകുപ്പോ സ്‌പോര്‍ട്‌സ് വകുപ്പോ ബന്ധപ്പെട്ടില്ലെന്ന് അധ്യാപകര്‍
വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല; മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; ദുരന്ത നിവാരണ നിധിയിലേക്ക് 388 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി; പ്രത്യേക കേന്ദ്രഫണ്ടും വൈകുന്നു; വയനാട്ടുകാരുടെ കാത്തിരിപ്പ് വെറുതേയാകുമോ?
യാത്രയയപ്പിലും പെട്രോള്‍ പമ്പ് വിഷയത്തിലും ഗൂഢാലോചന സംശയിക്കുന്നു;  കണ്ണൂര്‍ കളക്ടര്‍ക്കെതിരായ മൊഴി ആവര്‍ത്തിച്ച് നവീന്‍ ബാബുവിന്റെ കുടുംബം;  കോള്‍ ലിസ്റ്റുമായെത്തി വിളിച്ചതാരൊക്കെയെന്ന് വ്യക്തത വരുത്തി അന്വേഷണ സംഘം
എസ്സി, എസ്ടി സ്പെഷല്‍ സെക്രട്ടറിയായിരിക്കെ എന്‍ പ്രശാന്തിന് ഫയലുകള്‍ എത്തുന്നത് ഒഴിവാക്കി; ഡോ എ ജയതിലക് ഒപ്പിട്ട നോട്ട് പുറത്ത്; ഓഫീസ് ഉത്തരവ് വന്നത് മാര്‍ച്ചില്‍; ഇരുവരുടെയും സൗഹൃദം പോരായി മാറിയതും പ്രശാന്ത് പട്ടികജാതി വികസന വകുപ്പില്‍ എത്തിയപ്പോള്‍
ബാര്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കുന്ന നീക്കം കേട്ട് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു; മന്ത്രി ശിവന്‍കുട്ടിയുടെ എതിര്‍ നിലപാടും മേയറുടെ ആ ആഗ്രഹം തകര്‍ത്തു; പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പോരാട്ടം വെറുതെയായില്ല; എസ് എം വി സ്‌കൂളിലെ ഗേറ്റ് അട്ടിമറി പൊളിച്ച് മുകളില്‍ നിന്നുള്ള ഇടപെടല്‍