Money - Page 71

അഞ്ചു വർഷം കൊണ്ട് ശശികലയുടെ ബന്ധുക്കൾ തുടങ്ങിയത് 32 കടലാസു കമ്പനികൾ; ഇളയരാജയുടെ സഹോദരന്റെ ചെങ്കൽ പേട്ടിലെ 22 ഏക്കർ കണ്ണായ ഭൂമി വെറും പതിമൂന്നു ലക്ഷം രൂപക്ക് ഭീഷണിപ്പെടുത്തി സ്വന്തമാക്കി;  എന്തിന്റെ പേരിലായാലും ശശികല ശിക്ഷിക്കപ്പെടുമ്പോൾ നടന്നത് നീതി നിർവഹണം
ഇതുവരെ വിമാനത്തിൽ കയറിയിട്ടുള്ള ലോകജനസംഖ്യയിലെ അഞ്ചുശതമാനത്തിൽപ്പെടുമോ നിങ്ങൾ? അമേരിക്കൻ വിമാനത്തിൽ ജനിക്കുന്ന കുട്ടികൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കുമെന്ന് അറിയാമോ? വിമാനങ്ങളെക്കുറിച്ചുള്ള രസകരമായ ചില അറിവുകൾ
സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചപ്പോൾ വീടന്വേഷിച്ചു ചെന്ന മഹാദാർശനികൻ; വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച് ദിവാന്റെ അപ്രീതിയിൽ ദരിദ്രമായി മരിക്കേണ്ടിവന്ന ധീര പോരാളി; പിണറായി വിജയൻ പറഞ്ഞ ഏതോ ഒരു പിള്ള ഇങ്ങനൊക്കെ ആയിരുന്നു
നമ്മളെപ്പോലെ തന്നെ ദാഹിക്കുന്നുണ്ട് അവർക്കും; മുറ്റത്തോ ടെറസിലോ ഒരു കൊച്ചുപാത്രം വെള്ളം പക്ഷികൾക്കു വേണ്ടി കരുതുമോ? അവരുടെ ദാഹം അകറ്റുമ്പോൾ മറക്കരുതാത്ത കാര്യങ്ങൾ: ജിജോ കുര്യൻ എഴുതുന്നു...
ഈ മലകൾ കത്തിക്കുമ്പോൾ ആ മനുഷ്യർ അനുഭവിക്കുന്ന പ്രാകൃത സന്തോഷം എന്താണ്? എന്നിട്ടും ഗാട്ഗിലിനെ തെറിവിളിച്ചിട്ട് അഹങ്കാരത്തോടെ പറയും ഞങ്ങൾ കർഷകർ ഇവിടെ പ്രകൃതി സംരക്ഷിക്കുകയാണെന്ന്: കാട് കത്തുമ്പോൾ മനസും കത്തുന്നതിനെ കുറിച്ച് ജിജോ കുര്യൻ എഴുതുന്നു
സൗദിയിൽ ചെന്ന് ഡാൻസ് കളിക്കരുത്; കൊച്ചുപാവാട ഇട്ട് ഉഗാണ്ടക്ക് പോവരുത്; നാസിസത്തെ സ്തുതിച്ചാൽ ജർമനിയും സഹിക്കില്ല; സിംഗപ്പൂരിൽ ചെന്നാൽ വഴക്കുണ്ടാക്കരുത്; ദുബായിൽ ചെന്ന് അവിടെയും ഇവിടെയും നിന്നും ഫോട്ടോ എടുക്കരുത്; സഞ്ചാരികൾ അറിയാൻ ചില വിചിത്ര നിയമങ്ങൾ
കൊച്ചിയിലും മാരാരിക്കുളത്തും കുമരകത്തുമുള്ള ഫൈവ് സ്റ്റാർ റിസോർട്ടുകളിൽ താമസിച്ച് കേരളത്തെ അറിയുക; അഞ്ച് ദിവസത്തേക്ക് 76,000 രൂപ! കേരളം എന്ന സ്വപ്‌നരാജ്യത്തെ കുറിച്ച് വിശദമായ ഫീച്ചർ ചെയ്ത് ബ്രിട്ടനിലെ ദേശീയ പത്രം
ട്രാൻസ്‌ജെൻഡർ സ്‌കൂൾ എന്ന പേരിൽ കൊച്ചിയിൽ അരങ്ങേറുന്നത് വൻ തട്ടിപ്പ്; ഇല്ലാത്ത സംഘടനയുടെ പേരിൽ വ്യാപകമായി പണപ്പിരിവും നടക്കുന്നു; ലിംഗ വൈവിധ്യ സമൂഹങ്ങൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾ ഇങ്ങനെ