Money - Page 72

ആനപ്പുറത്ത് നിന്ന് ഇറങ്ങി വരൂ ലാലേട്ടാ... ആ കിരീടവും ചെങ്കോലും ഇറക്കി വച്ച് ഞങ്ങൾക്കൊപ്പം ബാങ്കിൽ വന്ന് ക്യൂ നിൽക്കൂ.. എങ്കിലേ സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ മനസിലാകൂ: നോട്ട് നിരോധനത്തെ പിന്തുണച്ച മോഹൻലാലിന് ഒരു ആരാധകൻ എഴുതുന്നു..
ഡോളറിന്റെ വിലയേക്കാൾ കൂടിയ മൂല്യം ഉള്ള കറൻസി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ അടയാളമാണോ? രൂപയുടെ മൂല്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ കുറിച്ച് മുരളീ തുമ്മാരുകുടി എഴുതുന്നു
കുറ്റപ്പെടുത്തലുകളും പഴിചാരലുകളും കൊണ്ട് എന്തു പ്രയോജനം? ചെന്നൈ വെള്ളപ്പൊക്ക ദുരന്തം പോലെ ഒരു ദുരന്തമായി കരുതി ഈ പ്രതിസന്ധികളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം: ദീപ പ്രവീൺ എഴുതുന്നു
സ്വർണം വാങ്ങിയതിന്റെ സോഴ്‌സ് മുൻകാല പ്രാബല്യത്തോടെ കാണിക്കാൻ പറഞ്ഞാൽ കുഴിച്ചിടുകയല്ലാതെ എന്തു ചെയ്യും? എല്ലാ ആസ്തികളും ആധാറുമായി ബന്ധിപ്പിച്ചാൽ എന്തായിരിക്കും ഫലം? കള്ളപ്പണവേട്ട ചൂടു പിടിക്കുമ്പോൾ
പുലിമുരുകൻ 100 കോടി നേടിയപ്പോൾ കണക്കിലെത്ര രൂപ ഖജനാവിലെത്തി? വിനോദ നികുതി ഇനത്തിൽ മൂന്നിലൊന്നെങ്കിലും പിരിഞ്ഞു കിട്ടേണ്ടേ? നികുതി ഖജനാവിൽ എത്തിയില്ലെങ്കിൽ ഒരു നോട്ടീസ് എങ്കിലും അയക്കണ്ടേ? വി കെ ആദർശ് എഴുതുന്നു..