SERVICE SECTORറിപ്പബ്ലിക്ക് ദിനം സൈനികർ സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിക്കുമത്രെ? സെക്കുലറായ പൊതുഇടങ്ങൾ രാജ്യത്ത് ഉണ്ടാകാൻ പാടില്ലെന്ന വ്രതം എടുത്ത പോലെയാണ് രാഷ്ട്രീയകക്ഷികളുടെ പെരുമാറ്റം: സി രവിചന്ദ്രൻ എഴുതുന്നുസി രവിചന്ദ്രൻ22 Jan 2021 8:25 PM IST
SERVICE SECTORകേരളത്തിന് ഈ പറയപ്പെടുന്ന പുരോഗമനം ഒന്നും ഇല്ലാ എന്നുള്ളത് 2018ലെ ശബരിമല പ്രക്ഷോഭത്തോടെ കൂടെ വ്യക്തമായതാണ്; 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ ഉയർത്തുന്ന വിഷയങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടേണ്ടതുമാണ്; വെള്ളാശേരി ജോസഫ് എഴുതുന്നുവെള്ളാശേരി ജോസഫ്21 Jan 2021 5:36 PM IST
SERVICE SECTORസ്വതന്ത്രചിന്തകരോ നാസ്തികരോ ആഴക്കടൽ ഉടായിപ്പിന് പത്തുപൈസയുടെ വില നൽകിയിട്ടില്ല; നിലവാരമില്ലാത്ത ഒരു മതഫലിതം എന്നതിനപ്പുറമുള്ള സാധുത കൽപ്പിച്ചിട്ടുമില്ല; എയറിൽ നിൽക്കുന്ന സുന്നി! സി രവിചന്ദ്രൻ എഴുതുന്നുസി രവിചന്ദ്രൻ21 Jan 2021 2:49 PM IST
INSURANCEവി എസ് മന്ത്രി സഭയിൽ സാമാന്യം നല്ല പെർഫോമൻസുള്ള ധനമന്ത്രിയായിരുന്നു തോമസ് ഐസക്ക്; പക്ഷെ രണ്ടാം തവണ അദ്ദേഹം നിരാശനാക്കി; ബജറ്റ് അവസാന ബാലൻസ് ഷീറ്റിൽ സ്വപ്നങ്ങളും സ്വപ്നയും മാത്രം ബാക്കി; ബാക്കിയുള്ളത് കമ്മി കഥകൾ; ബജറ്റ് വീണ്ടു വിചാരങ്ങൾ -2: ജെ.എസ്.അടൂർ എഴുതുന്നുജെ.എസ്.അടൂർ20 Jan 2021 5:58 PM IST
SERVICE SECTORതാങ്ക്സ് സയൻസ് എന്നെഴുതി കൊണ്ടാണ് ഈ സിനിമ തുടങ്ങുന്നത്; സയൻസിന് ആരുടേയും നന്ദിയൊന്നും ആവശ്യമില്ല; എന്നാൽ, താങ്ക്സ് ഗോഡ് എന്ന് എഴുതി തുടങ്ങുന്ന സിനിമകൾ ഉള്ളിടത്തോളം ഇതൊരു പ്രതിരോധമായി തുടരും! സി എസ് സൂരജ് എഴുതുന്നുസി എസ് സൂരജ്19 Jan 2021 3:28 PM IST
SERVICE SECTORപണ്ട് ആടിനെകാണിച്ചു കണ്ടോ ഞങ്ങളുടെ കൊമ്പനാന എന്ന് പറയുമായിരുന്നു; ഇപ്പോൾ പൂച്ചയെകാട്ടി അതു പുലിയാണ് എന്നു പറയുന്ന തലത്തിലെത്തി; പൂച്ചയെ പുലിയാക്കുന്ന ഐസക്കിന്റെ മറിമായം; ഡോ. തോമസ് ഐസക്കിന്റെ ബജറ്റിനെ കുറിച്ച് ജെ എസ് അടൂർ എഴുതുന്നുജെ എസ് അടൂർ19 Jan 2021 2:44 PM IST
SERVICE SECTORഅടിമ വ്യാപാരവും, അത് സംബന്ധിച്ച നിയമങ്ങളും ഇസ്ലാമിൽ ഇന്നും ഹലാൽ ആണ്; ഭാര്യയെ അടിക്കാനുള്ള നിയമവും അങ്ങനെ തന്നെ; ഇസ്ലാമിൽ പരിഷ്‌കരണം എളുപ്പമല്ല; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു270218 Jan 2021 4:02 PM IST
SERVICE SECTORഅടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്; ഈ അടുക്കള ഒട്ടുമേ മഹത്തരമെന്ന് കരുതുക വയ്യ; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്17 Jan 2021 4:19 PM IST
SERVICE SECTORനിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നുമനൂജാ മൈത്രി17 Jan 2021 2:11 PM IST
SERVICE SECTORപോത്തുപോലെ വളർന്നാലും ദാഹിക്കുമ്പോൾ വെള്ളം കൊടുക്കാനും ഷഡ്ഡി നനച്ചു കൊടുക്കാനും സ്ത്രീ വേണം; 'ദ ഗ്രറ്റ് ഇന്ത്യൻ കിച്ചൻ' അറപ്പുളവാക്കുന്ന പുരുഷ മേധാവിത്വത്തെയാണ് വരച്ചു കാട്ടുന്നത്: ഡോ ജിനേഷ് പി എസ് എഴുതുന്നുഡോ ജിനേഷ് പി എസ്16 Jan 2021 6:44 PM IST
INSURANCEനൂറു രൂപ വരുമാനമുള്ളപ്പോൾ നൂറ്റിപ്പത്ത് രൂപ ചെലവാക്കാൻ ധൈര്യം കാണിക്കുന്ന മന്ത്രി നൂറു രൂപ വരുമാനമുള്ളപ്പോൾ തൊണ്ണൂറു രൂപ ചെലവാക്കുന്ന മന്ത്രിയെക്കാൾ മിടുക്കനാണ്; കേരളം: കടവും കെണിയും: മുരളി തുമ്മാരുകുടി എഴുതുന്നുമുരളി തുമ്മാരുകുടി16 Jan 2021 5:46 PM IST
SERVICE SECTORഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു270216 Jan 2021 4:38 PM IST