BANKING - Page 26

മോഹൻലാലിന്റെ ഈ പ്രകടനം മമ്മൂട്ടി പോലും വളരെ ആസ്വദിച്ചാണ് ഒപ്പം അഭിനയിച്ചതെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷയിൽ നിന്നും വ്യക്തം;  നമ്പർ ട്വന്റി മദ്രാസ് മെയിലിലെ ടോണി കുരിശിങ്കലിന് ഇന്ന് 31 വയസ്:  സഫീർ അഹമ്മദ് എഴുതുന്നു
കോൺഗ്രസിനെ വിമർശിച്ചു ഇല്ലാതെയാക്കിയാൽ കേരള രാഷ്ട്രീയത്തിന്റെ പുറമ്പോക്കിൽ പോലും ക്രിസ്ത്യാനികൾ കാണില്ല; കേരളത്തിൽ ബി ജെപിക്ക് വഴിവെട്ടുന്ന ക്രിസ്ത്യൻ സഭകൾ ക്രിസ്ത്യാനികൾക്ക് എതിരെ യൂപിയിലും ഒഡീഷയിലും ഗുജറാത്തിലും നടന്ന അക്രമണങ്ങൾ മറക്കരുത്: ജെ.എസ്.അടൂർ എഴുതുന്നു
നീ തീർന്നെടാ തീർന്നു; കർഷക സമരത്തെ കേരളത്തിലിരുന്ന് എതിർത്താൽ നീ തീർന്നെടാ തീർന്നു; ഇന്ത്യൻ കൃഷിക്കാരെ മണ്ഡി ഡ്രാക്കുളമാരുടെ പിടിയിൽ നിന്ന് രക്ഷപെടുത്താനുള്ള ഒരു ചെറിയ കാൽവയ്പാണ് പുതിയ കാർഷിക നിയമങ്ങൾ; ഈ തോന്ന്യാസസമരം പരാജയപ്പെടുക തന്നെ വേണം: സജീവ് ആല എഴുതുന്നു
അവരാരും കോടികൾ ധൂർത്തടിച്ചു ഹെലികോപ്റ്റർ വാടകക്കെടുത്തില്ല; അവരാരും കുലം കുത്തി നികൃഷ്ട ജീവി, പര നാറി, കടക്കു പുറത്ത് പ്രയോഗങ്ങൾ നടത്തിയില്ല; അവരുടെ സെക്രട്ടറിമാരാരും അഴിമതി ക്കേസിൽ ജയിലിൽ പോയില്ല; യഥാർത്ഥ ഇടതുപക്ഷ മുഖ്യമന്ത്രിമാരെ കേരളം ആദരിക്കും: ജെ.എസ്.അടൂർ എഴുതുന്നു
കുടുംബത്തിനകത്ത് ലവ് മണ്ണാങ്കട്ടയാണ്; ഖാലിദ് റഹ്മാൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ലവ് എന്ന സിനിമയെപ്പോലെ സത്യസന്ധമായ ഒരു കുടുംബ ചിത്രം അടുത്തൊന്നും മലയാളത്തിൽ വന്നിട്ടില്ല; പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു
അതേ കാപ്പി, അതേ യൂണിഫോമിട്ട ജോലിക്കാർ, അതേ ബീറ്റ്റൂട്ടിട്ട മസാലദോശ; കട്ട്‌ലറ്റിന്റെ കൂടെ വരുന്നത് അതേ സോസ്; വിലയോ തുച്ഛം... ഗുണമോ മെച്ചം; പക്ഷേ പുതിയ കാലത്തിന് ഒപ്പിച്ച് ഇന്ത്യൻ കോഫി ഹൗസുകൾ മാറിയോ? മുരളി തുമ്മാരുകുടി എഴുതുന്നു
പുരോഗമനവാദികളായ സിനിമാക്കാരേ, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ കേരള സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാർഡുദാന നടപടിയിൽ! സിനിമയിൽ തുല്യതയ്ക്കും സമത്വത്തിനും വേണ്ടി വാദിച്ചിരുന്ന പെൺസിംഹങ്ങളൊക്കെ എവിടെപ്പോയി? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
കേരളത്തിലെ വാങ്കുകൾ കർണകഠോരമാണ്; ചില വാങ്ക് കേട്ടാൽ പള്ളിയുടെ പരിസരത്തു നിന്ന് ഓടി രക്ഷപ്പെടാൻ തോന്നും; സത്യത്തിൽ വാങ്ക് കൊടുക്കേണ്ടത് പെണ്ണുങ്ങളല്ലേ; പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു
എന്തുകൊണ്ടാണ് ഒമാനിലെ ചാള മടിയനായ മലയാളിയെ അന്വേഷിച്ച് കേരളത്തിലേക്ക് പറക്കുന്നത്? ഈ വിയർപ്പിന്റെ അസുഖമുള്ള  മലയാളി വാസ്തവത്തിൽ ഒരു സംഭവമാണ്; ചത്ത ചാളയെ പറപ്പിക്കുന്ന മന്ത്രികനാണ്: മുരളി തുമ്മാരുകുടി എഴുതുന്നു
രണ്ടു പതിറ്റാണ്ടിനപ്പുറം ദീർഘ വീക്ഷണത്തോടെ പ്രമോദ് കുമാർ എടുത്ത തീരുമാനം ശരിയായി; ഒരു കടയിൽ സാധനം എടുത്തു കൊടുക്കാൻ നിൽക്കുന്ന ആളുടെ ചുരുങ്ങിയ വരുമാനം കൊണ്ടാണെങ്കിലും കുട്ടികളെ നന്നായി പഠിപ്പിക്കാൻ കഴിയുന്നു; കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
കത്തുന്ന ടയർ എറിയുന്ന മനുഷ്യക്കോലങ്ങൾക്ക് അതേ അളവിൽ ചവിട്ടിക്കൊന്ന് മറുപടി നല്കി കൊലയാളി ആവുന്നുണ്ട് കാട്ടാനകൾ; കാട്ടാനകളുടെ ആക്രമണത്തിൽ ആർക്ക് ആരെ കുറ്റപ്പെടുത്താനാവും? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു