BANKING - Page 25

ധർമ്മടത്തെ കോൺഗ്രസ്സ് - ബിജെപി സ്ഥാനാർത്ഥികളോട്: നിങ്ങൾ ആ പിഞ്ചുകുഞ്ഞുങ്ങളെ പ്രതി പൊഴിച്ച കണ്ണുനീരിൽ ആത്മാർത്ഥതയുടെ നേരിയ അംശമെങ്കിലുമുണ്ടെങ്കിൽ പിണറായിക്ക് എതിരായ മത്സരത്തിൽ വാളയാറിലെ അമ്മയെ പിന്തുണയ്ക്കുക: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
കോൺഗ്രസ്സ്, നിങ്ങളെ എനിക്ക് മനസ്സിലാകുന്നില്ല; എന്താണ് കെ സി ജോസഫിന്റെ അയോഗ്യത ?അദ്ദേഹം സ്ഥിരമായി ജയിക്കുന്നു എന്നതാണ് അയോഗ്യത; വിജയം ബാധ്യതയാകുന്ന ഒരാൾ: മുരളി തുമ്മാരുകുടി എഴുതുന്നു
കോവിഡ് ഒരു നൂറു മീറ്റർ ഓട്ടമല്ല, മാരത്തോൺ ആണ്; കോവിഡിനെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് പ്രതിദിന കേസുകളുടെ എണ്ണം വെച്ച് വിലയിരുത്തുന്നതിൽ കാര്യമില്ല; ഇതൊരു ഓട്ട മത്സരവുമല്ല വിജയികളെ നിർണ്ണയിക്കാൻ; കോവിഡിൽ കേരളം വീണ്ടും ഒന്നാമതെത്തുമ്പോൾ മുരളീ തുമ്മാരുകുടി എഴുതുന്നു
ഫ്രാൻസിസ് മാർപാപ്പയുടെയും സാഫല്യമാണ് ഈ യാത്ര; മുൻഗാമികളായ വിശുദ്ധ ജോൺ പോൾ രണ്ടാമനും ബെനഡിക്ട് പതിനാറാമനും കഴിയാതെ പോയത് ഫ്രാൻസിസ് പാപ്പക്ക് സാധിച്ചു; നൂറ്റാണ്ടിലെ യാത്രയെന്ന് വിശേഷിപ്പിക്കാവുന്ന മാർപാപ്പയുടെ ഇറാഖ് യാത്രയെ കുറിച്ച് സന്തോഷ് മാത്യു എഴുതുന്നു
സ്ത്രീകളോടും അവരുടെ മുന്നേറ്റങ്ങളോടുമൊപ്പം നിന്നാൽ നിങ്ങളോടൊപ്പം അവരുമുണ്ടാകും; അതല്ല എങ്കിൽ അവർ മുന്നോട്ടു തന്നെ പോകും, നിങ്ങൾ തിരശ്ശീലയ്ക്ക് പിറകിലേക്കും, അത് മറക്കണ്ട; സമസ്തയുടെ സമ്മർദ്ദത്തിൽ വനിതകളെ മത്സരിപ്പിക്കാത്ത ലീഗിന്റെ തീരുമാനം അസംബന്ധം: ബഷീർ വള്ളിക്കുന്ന് എഴുതുന്നു
ഇത്തരം ജഡ്ജിമാരെ ജനം വീട്ടിൽക്കയറി തല്ലുകയോ കല്ലെറിയുകയോ ചെയ്യുന്ന കാലം വിദൂരത്തല്ല; പോക്‌സോ-റേപ്പ് കേസ് ജാമ്യം പരിഗണിക്കുമ്പോൾ ഇരയെ പ്രതി വിവാഹം കഴിക്കുമോ എന്നു ചോദിക്കാൻ ചീഫ് ജസ്റ്റിസിന് എന്ത് അധികാരം?  രൂക്ഷവിമർശനവുമായി അഡ്വ ഹരീഷ് വാസുദേവന്റെ കുറിപ്പ്
മോദി - ഹിന്ദുത്വ പാളയത്തിൽനിന്നും ഇടതുപക്ഷ കേരളത്തിലേക്കുള്ള പല പാലങ്ങളിൽ ഒന്നാവണം എം; അതിനു നിൽപ്പുറപ്പിക്കാൻ മണ്ണു നൽകിയ വിധേയത്വത്തിന് മാപ്പു നൽകാനാവില്ല; ആർഎസ്എസ് അനുകൂല ആത്മീയ നേതാവിന് നാലേക്കർ സ്ഥലം നൽകിയ സർക്കാർ തീരുമാനത്തെ കുറിച്ച് ഇടത് സൈദ്ധാന്തികൻ ഡോ. ആസാദ് എഴുതുന്നു
ഓ..യാ..എന്നതിനെ അശ്ലീലമായി കാണുന്നവരാണ് മന്ത്രി ശശീന്ദ്രന്റെ പൂച്ചക്കുട്ടിയേ എന്ന മൃദു മന്ത്രണത്തെ വാത്സല്യമായി ചിത്രീകരിച്ചത്; അന്ന് സഖാക്കന്മാർക്ക് തോന്നാത്ത മോറൽ ഇഷ്യൂസ് ഇന്ന് തോന്നുന്നെങ്കിൽ അതിന്റെ പേരാണ് കമ്മ്യൂണിസ്റ്റ് അടിമത്വം; ഇമോജി വിവാദത്തിൽ കളക്ടർ ബ്രോയ്ക്ക് പിന്തുണ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
മാധ്യമപ്രവർത്തക മാന്യമായി ചോദിച്ചപ്പോൾ കളക്ടർ ബ്രോ മറുപടി വൽകിയത് അറുവഷളൻ സ്റ്റിക്കറുകൾ; സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കുള്ള സന്ദേശങ്ങൾക്ക് ഭാര്യമാർ മറുപടി പറയുന്ന കിണാശ്ശേരി ഏതായാലും കൊള്ളാം: ബഷീർ വള്ളിക്കുന്ന് എഴുതുന്നു
ഇന്ത്യൻ റെയിൽവേയുടെ ഇതിഹാസപുരുഷൻ എന്ന നിലയിൽ സഫലമായ ഇ. ശ്രീധരന്റെ ജീവിതം ഒരു സർവ്വകലാശാലയാണ്; വില കുറഞ്ഞ രാഷ്ട്രീയവിധേയത്വം വച്ച് , അധമബോധം വച്ച് അദ്ദേഹത്തെപ്പോലൊരാളെ വിമർശിക്കാൻ മുതിരാതിരിക്കുക; ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശന വിവാദത്തെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു