SERVICE SECTOR'വാക്സിൻ സ്വീകരിച്ച ഒരു നഴ്സ് കുഴഞ്ഞുവീണു! ഹോ'; സമൂഹത്തിൽ വാക്സിൻ വിരുദ്ധതയും ഭീതിയും പടർത്തുന്ന നാലാംകിട മാധ്യമപ്രവർത്തനം മുഖ്യധാരാ മാധ്യമങ്ങൾപോലും ഉപേക്ഷിക്കുന്നില്ല; ഭീതിവ്യാപാരികൾ സമൂഹത്തോട് ചെയ്യുന്നത്; സി രവിചന്ദ്രൻ എഴുതുന്നുസി രവിചന്ദ്രൻ21 Dec 2020 2:55 PM IST
INSURANCEആണവറിയാക്ടർ പൊട്ടിത്തെറിച്ച ചെർനോബിലിനേക്കാൾ കൊടുംമാലിന്യം നിറഞ്ഞ ഒരു പ്രദേശം കേരളത്തിലുണ്ട്; കിഴക്കമ്പലം എന്നാണ് ആ നാടിന്റെ പേര്; കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങൾ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്നു; ഒരേയൊരു രക്ഷാപ്രവർത്തനം എന്താണ്? സജീവ് ആലയുടെ ട്രോൾസജീവ് ആല20 Dec 2020 8:11 PM IST
INSURANCEകേരളത്തിൽ പണ്ട് എൽഡിഎഫിനും യുഡിഎഫിനും വോട്ടു ചെയ്ത ഗണ്യമായ വിഭാഗം ബിജെപിക്ക് വോട്ടു ചെയ്യുന്നു; അതെ സമയം യുഡിഎഫിനു വോട്ടു ചെയ്തിരുന്ന മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഒരു ഭാഗം എൽഡിഎഫിനു വോട്ടു ചെയ്യുന്നു; തിരഞ്ഞെടുപ്പ് വിചാരങ്ങൾ -2: ജെഎസ് അടൂർ എഴുതുന്നുജെഎസ് അടൂർ18 Dec 2020 11:47 PM IST
INSURANCEഓട കഴുകുന്ന തൊഴിലാളി മുതൽ ഇന്ത്യൻ പ്രസിഡണ്ട് വരെ ചെയ്യുന്നത് രാഷ്ട്രീയമാണ്; രാഷ്ട്രീയമെന്നാൽ കൊടി പിടിച്ചും, ബസ്സിന് കല്ലെറിഞ്ഞു സമരം ചെയ്തും, കക്ഷത്തിൽ ഡയറി വച്ച് തേരാപ്പാര നടക്കുന്നതു മാത്രമാണ് എന്ന് കരുതരുത്; ട്വന്റി 20 അരാഷ്ട്രീയ വാദികളാണോ? പ്രവീൺ രവി എഴുതുന്നുപ്രവീൺ രവി18 Dec 2020 5:14 PM IST
SERVICE SECTORജയ് ശ്രീറാം ഫ്‌ളക്‌സും ഛത്രപതി ശിവജിയുടെ ഫ്‌ളക്‌സും ഉയർത്തിയതിനെ വൻഅപരാധമായി കാണുന്നില്ല; ഛത്രപതി ശിവജിയെന്ന മഹാരാജാവ് തീവ്രവാദിയൊന്നുമല്ലല്ലോ ഇത്രയേറെ ഇകഴ്‌ത്തപ്പെടാൻ; സദ്ദാം ഹുസൈനും ലാദനുമൊക്കെ വാഴ്‌ത്തപ്പെട്ടവരായി കവിത രചിച്ചവർക്ക് ശിവജിയെ അംഗീകരിക്കാൻ എന്താണ് മടി? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്18 Dec 2020 3:11 PM IST
INSURANCEകുഞ്ഞാലിക്കുട്ടി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ കൊടി ഉയർത്തിയതിന് എന്തൊക്കെ പുകിലായിരുന്നു; ആ നാട്ടിലാണ് ഇന്ന് നഗരസഭ കെട്ടിടത്തിൽ ജയ്ശ്രീറാം ബാനർ തൂക്കിയത്; ഹരീഷ് വാസുദേവൻ എഴുതുന്നു;പാലക്കാട്ടെ ജയ് ശ്രീറാമും മലയാളിയുടെ സോഫ്റ്റ് ഹിന്ദുത്വയും.ന്യൂസ് ഡെസ്ക്17 Dec 2020 9:30 PM IST
INSURANCEജയ് ശ്രീറാം എന്നെഴുതിയ പോസ്റ്റർ ഒരു മുനിസിപ്പൽ കെട്ടിടത്തിന് മുകളിൽ വലിച്ചുകെട്ടുന്നത് രാഷ്ട്രീയ ആഭാസമാണ്; ഇത് ഒരു മതേതര രാജ്യത്തിന് അന്തിത്തിരി കത്തിക്കുന്ന പണിയാണത്; മതം എല്ലാറ്റിലും വിഷം കലർത്തുന്നു: സി രവിചന്ദ്രൻ എഴുതുന്നുസി.രവിചന്ദ്രൻ17 Dec 2020 3:57 PM IST
SERVICE SECTORബ്രാഞ്ച് തലത്തിൽ കേരളത്തിലെ ഏറ്റവും സംഘടിതമായ പാർട്ടി ഇപ്പോഴും സിപിഎമ്മാണ്; മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങളിലുള്ളവരെ തങ്ങളിലെക്ക് കൂടുതൽ അടുപ്പിക്കാൻ അവർക്ക് സാധിച്ചു; ഫുഡ് കിറ്റുകളും, പെൻഷനകളും കോവിഡ് കാലത്ത് ആരോഗ്യ വകുപ്പിന്റെ നല്ല പെർഫോമൻസും ഫലം കണ്ടു; എൽഡിഎഫ് എന്തുകൊണ്ട് നല്ല പ്രകടനം കാഴ്‌ച്ചവെച്ചു? ജെഎസ് അടൂർ എഴുതുന്നുജെ എസ് അടൂർ17 Dec 2020 1:20 PM IST
SERVICE SECTORസർജ്ജിക്കൽ സ്‌ട്രൈക്കിലൂടെയുള്ള നോട്ട് നിരോധനം നടത്തിയപ്പോൾ മോദി ആരോടെങ്കിലും സംവദിച്ചോ? തൊഴിലുടമകളുടെ കൊടുംചൂഷണത്തിന് വിട്ടുകൊടുക്കുന്ന ലേബർ കോഡ് ബില്ല് വെറും മൂന്നു മണിക്കൂർ കൊണ്ടാണ് പാസാക്കിയത്; കാർഷികബില്ല് ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചശേഷം ഗുരു നാനാക്കിന്റെ വചനം പറയുന്നത് കാപട്യമല്ലേ? സുധാ മേനോൻ എഴുതുന്നുസുധാ മേനോൻ13 Dec 2020 7:26 PM IST
INSURANCEആയുർവേദക്കാർക്ക് സർജറിയാവാമെങ്കിൽ ഹോമിയോക്കാർക്കും ബ്രഹ്മാണ്ട സിദ്ധന്മാർക്കും തുപ്പൽ ചികിത്സക്കാർക്കും എന്തുകൊണ്ട് അതേ അവസരം നിഷേധിക്കണം; കീഴാള ചികിത്സ-മേലാള ചികിത്സ എന്നൊക്കെയുണ്ടെന്ന് വരുന്നത് എത്ര അപലപനീയമാണ്: സി രവിചന്ദ്രൻ എഴുതുന്നുസി രവിചന്ദ്രൻ12 Dec 2020 9:29 PM IST
SERVICE SECTORസിന്ധു നദീതട സംസ്‌കാരത്തിൽ ഇണക്കി വളർത്തിയ ജീവി ആയിരുന്നു നായ; സുന്നി, ഷിയാ വിഭാഗങ്ങളിൽ ഭൂരിഭാഗവും നായ്ക്കളെ ആചാരപരമായി അശുദ്ധരാണെന്ന് കരുതുന്നു; മുസ്ലീങ്ങൾ ഇവയെ വളർത്തുന്നത് അസാധാരണം; മതങ്ങളും നായകളെ കുറിച്ചുള്ള കാഴ്ചപ്പാടും: ഷാനവാസ് ഓസ്‌ക്കാർ എഴുതുന്നുഷാനവാസ് ഓസ്‌ക്കാർ12 Dec 2020 5:28 PM IST
SERVICE SECTORഅറബികൾ പല വീടുകളിലും നായയെ വളർത്തുന്നുണ്ട്; അവരുടെ കുട്ടികൾ നായയുടെ കൂടെ കളിക്കുന്നു, കാറിൽ കൊണ്ട് പോകുന്നു..വീട്ടിനകത്തു പ്രവേശിക്കുന്നു; ഇവർക്കില്ലാത്ത നായ വിരോധം എങ്ങനെയാണ് കേരളത്തിലെ മുസ്ലീങ്ങളിൽ ഉടലെടുടുത്തത്; മത മൗലിക വാദം വളരുന്നതിന്റെ തെളിവുകൂടിയാണിത്: അബൂബക്കർ കുനിയിൽ എഴുതുന്നുഅബൂബക്കർ കുനിയിൽ12 Dec 2020 3:31 PM IST