INSURANCE - Page 23

തിരക്കുള്ളിടത്തും ഇരുട്ടത്തും അപരിചതരാൽ കടന്നു പിടിക്കപ്പെടാത്ത സ്ത്രീകൾ നമ്മുടെ നാട്ടിൽ ഉണ്ടോ? മൊട്ടുസൂചി കൊണ്ടല്ല അവരെ നേരിടേണ്ടത്; ഒരു ദിവസം എങ്കിലും ജയിലിൽ അടയ്ക്കുകയും സ്ത്രീകൾ ജാമ്യം നിന്നാൽ ഇറക്കി വിടുകയും ചെയ്യുന്ന തരത്തിൽ നിയമം പരിഷ്‌കരിക്കണം; മീടൂ ഹാഷ് ടാഗിനപ്പുറമുള്ള ചില കാഴ്ചകളെ കുറിച്ച് മുരളീ തുമ്മാരുകുടി എഴുതുന്നു
അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ കാണാപുറങ്ങൾ അഥവാ വെറുതെ കിട്ടിയ ഇളനീർ! 711 വോട്ടിന് ജയിച്ച തിരുവഞ്ചൂർ ഭരണ വിരുദ്ധ വികാരം ശക്തിയായ വേളയിൽ ഇത്രയധികം വോട്ടിനു ജയിച്ചത് എങ്ങനെ?
സ്വന്തം ജീവൻ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന മറ്റു മനുഷ്യരാൽ ചവിട്ടി മെതിക്കപ്പെട്ട് വാരിയെല്ലെല്ലാം ഒടിഞ്ഞു ശ്വാസകോശം നശിച്ചു ഇഞ്ചിഞ്ചായിട്ടാണ് തിക്കിലും തിരക്കിലും പെടുന്നവർ മരിക്കുന്നത്; മുംബൈയിലും സംഭവിച്ചത് അതു തന്ന; തിരക്കില്ലാത്ത മരണം, പത്തു കല്പനകൾ; മുരളി തുമ്മാരുകുടി എഴുതുന്നു
നിങ്ങളിൽ ഒരാളുടേത് മാത്രമല്ല ഇന്ത്യ; ഈ മുറിയിലുള്ള എല്ലാവരുടെയും ഇവിടെയുള്ള ഓരോ വ്യക്തികളുടെയുമാണ് ഇന്ത്യ; കോൺഗ്രസ്സ് ഉപാദ്ധ്യക്ഷൻ ശ്രീ രാഹുൽ ഗാന്ധി ന്യുയോർക്ക് ടൈം സ്‌കയറിൽ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം മലയാളത്തിൽ
ക്രിസ്ത്യാനികൾക്ക് എല്ലാവരെയും ക്രിസ്തുമത വിശ്വാസികളാക്കണം; മുസ്ലിങ്ങൾക്ക് എല്ലാവരെയും മുസ്ലിങ്ങളാക്കണം; രണ്ടു കൂട്ടരുടെയും ടാർഗറ്റ് ഹിന്ദുക്കളും! അതുകൊണ്ട് ഹിന്ദുക്കളും മതം പഠിക്കൂ; കമ്മ്യൂണിസവും മതേതരത്വവുമൊക്കെ പ്രസംഗിക്കാൻ എളുപ്പമാണ്; കമ്മ്യൂണിസ്റ്റുകാരനായ അഖിലയുടെ പിതാവിന്റെ പറച്ചിൽ എല്ലവരും കേട്ടതല്ലേ...? ജിതിൻ ജേക്കബ് എഴുതുന്നു
മതപഠന കേന്ദ്രങ്ങളിലെ ദുരൂഹതകൾ ഇല്ലാതാക്കാൻ നിയമം കൊണ്ടുവരണം; ഔദ്യോഗിക അംഗീകാരമുള്ള മതപരിവർത്തന കേന്ദ്രങ്ങൾ അല്ലാതെ മറ്റൊരു കേന്ദ്രത്തിലും പരിവർത്തിതർക്ക് പ്രവേശനം നൽകരുത്; മതംമാറ്റം ഒരു സാമൂഹ്യ പ്രശ്‌നമായി മാറുമ്പോൾ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാനുള്ള ചില മാർഗ്ഗനിർദേശങ്ങൾ
ഹാദിയയുടെ ജീവിതാവസ്ഥകളെപ്പറ്റി സർക്കാർ അന്വേഷണം നടത്തണം; ഭയാനകമായ ഒറ്റപ്പെടൽ അവളെ ഭ്രാന്തിയാക്കിയേക്കാം; വനിതാ കമ്മിഷൻ അധ്യക്ഷ വീട്ടിലെത്തി അവസ്ഥ പരിശോധിക്കണം: ലൗ ജിഹാദ് എന്നു വിളിക്കപ്പെടുന്ന ആ മായാപ്രതിഭാസം പോലെതന്നെ സ്ത്രീവിരുദ്ധവും ക്രൂരവുമാണ് ഈ ജൂഡിഷ്യൽ ഘർ വാപ്‌സി? ജെ ദേവികയുടെ രണ്ടാമത്തെ തുറന്ന കത്ത് എം സി ജോസഫൈന്
ഹിംസാപ്രയോഗം കൊണ്ട് കാര്യങ്ങളെ സ്വന്തം വരുതിക്കു നിർത്താമെന്നു കരുതുന്നത് ബഹുമണ്ടത്തരം; നിങ്ങളുടെ ഇഷ്ടാനിഷ്ടമനുസരിച്ചു കുഴച്ചുരുട്ടി രൂപപ്പെടുത്താവുന്ന കളിമണ്ണാണോ കുട്ടികൾ? ഹിന്ദുത്വവാദികൾ അവരുടെ പക്ഷം ജയിച്ചുകഴിഞ്ഞാൽ കറിവേപ്പില പോലെ നിങ്ങളെ ഉപേക്ഷിക്കും; മകളുടെ കടുത്ത വെറുപ്പു മാത്രം നേടി നിങ്ങൾ ഒറ്റക്കാകും: ഹാദിയയുടെ മാതാപിതാക്കൾക്ക് ജെ ദേവികയുടെ തുറന്ന കത്ത്
നിമിഷ, മെർലിൻ, സൗമ്യ, രശ്മി... മതംമാറ്റപ്പെട്ട ഈ പെൺകുട്ടികൾക്ക് എന്തുപറ്റി? ലക്ഷങ്ങൾ ചിലവഴിച്ച് മതത്തിലേക്ക് അഭ്യസ്തവിദ്യരായ പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്നു സുഡാപ്പികൾ; പെട്ടെന്നൊരു ദിവസം ഞാൻ ഇസ്ലാം മതം സ്വീകരിക്കുന്നു എന്നു പറഞ്ഞു പോയവർക്ക് എന്തുസംഭവിച്ചു? അനീഷ് ഷംസുദ്ദീൻ എഴുതുന്നു
സിപിഎമ്മിൽ ജനാധിപത്യമില്ല, അഭിപ്രായം പറയുന്നവരെ കായികമായും മാനസികമായും ഒതുക്കുന്ന രീതി; അംഗബലമില്ലാത്ത യെച്ചൂരിയെ നശിപ്പിക്കാൻ കാരാട്ട് ലോബി ശ്രമിക്കുന്നു: ഋതബ്രത ബാനർജിയുടെ  ആരോപണങ്ങളായി തള്ളിക്കളയാൻ പാർട്ടിക്ക് സാധിക്കുമോ?
കടകംപള്ളി ഒരു കമ്മ്യൂണിസ്റ്റുകാരൻ മാത്രമല്ല; ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, സംഘിയും, സുടാപ്പിയും ഒക്കെയുള്ള കേരളത്തിലെ മന്ത്രിയാണ്; ക്ഷേത്രാചാരം അനുസരിക്കാതെ പോയിരുന്നു എങ്കിൽ അതായേനെ ഏറ്റവും വലിയ വിവാദം