SERVICE SECTOR - Page 14

കുടുംബത്തിനകത്ത് ലവ് മണ്ണാങ്കട്ടയാണ്; ഖാലിദ് റഹ്മാൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ലവ് എന്ന സിനിമയെപ്പോലെ സത്യസന്ധമായ ഒരു കുടുംബ ചിത്രം അടുത്തൊന്നും മലയാളത്തിൽ വന്നിട്ടില്ല; പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു
അതേ കാപ്പി, അതേ യൂണിഫോമിട്ട ജോലിക്കാർ, അതേ ബീറ്റ്റൂട്ടിട്ട മസാലദോശ; കട്ട്‌ലറ്റിന്റെ കൂടെ വരുന്നത് അതേ സോസ്; വിലയോ തുച്ഛം... ഗുണമോ മെച്ചം; പക്ഷേ പുതിയ കാലത്തിന് ഒപ്പിച്ച് ഇന്ത്യൻ കോഫി ഹൗസുകൾ മാറിയോ? മുരളി തുമ്മാരുകുടി എഴുതുന്നു
പുരോഗമനവാദികളായ സിനിമാക്കാരേ, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ കേരള സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാർഡുദാന നടപടിയിൽ! സിനിമയിൽ തുല്യതയ്ക്കും സമത്വത്തിനും വേണ്ടി വാദിച്ചിരുന്ന പെൺസിംഹങ്ങളൊക്കെ എവിടെപ്പോയി? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
കേരളത്തിലെ വാങ്കുകൾ കർണകഠോരമാണ്; ചില വാങ്ക് കേട്ടാൽ പള്ളിയുടെ പരിസരത്തു നിന്ന് ഓടി രക്ഷപ്പെടാൻ തോന്നും; സത്യത്തിൽ വാങ്ക് കൊടുക്കേണ്ടത് പെണ്ണുങ്ങളല്ലേ; പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു
രണ്ടു പതിറ്റാണ്ടിനപ്പുറം ദീർഘ വീക്ഷണത്തോടെ പ്രമോദ് കുമാർ എടുത്ത തീരുമാനം ശരിയായി; ഒരു കടയിൽ സാധനം എടുത്തു കൊടുക്കാൻ നിൽക്കുന്ന ആളുടെ ചുരുങ്ങിയ വരുമാനം കൊണ്ടാണെങ്കിലും കുട്ടികളെ നന്നായി പഠിപ്പിക്കാൻ കഴിയുന്നു; കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
കത്തുന്ന ടയർ എറിയുന്ന മനുഷ്യക്കോലങ്ങൾക്ക് അതേ അളവിൽ ചവിട്ടിക്കൊന്ന് മറുപടി നല്കി കൊലയാളി ആവുന്നുണ്ട് കാട്ടാനകൾ; കാട്ടാനകളുടെ ആക്രമണത്തിൽ ആർക്ക് ആരെ കുറ്റപ്പെടുത്താനാവും? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
റിപ്പബ്ലിക്ക് ദിനം സൈനികർ സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിക്കുമത്രെ? സെക്കുലറായ പൊതുഇടങ്ങൾ രാജ്യത്ത് ഉണ്ടാകാൻ പാടില്ലെന്ന വ്രതം എടുത്ത പോലെയാണ് രാഷ്ട്രീയകക്ഷികളുടെ പെരുമാറ്റം: സി രവിചന്ദ്രൻ എഴുതുന്നു
കേരളത്തിന് ഈ പറയപ്പെടുന്ന പുരോഗമനം ഒന്നും ഇല്ലാ എന്നുള്ളത് 2018ലെ ശബരിമല പ്രക്ഷോഭത്തോടെ കൂടെ വ്യക്തമായതാണ്; ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ ഉയർത്തുന്ന വിഷയങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടേണ്ടതുമാണ്; വെള്ളാശേരി ജോസഫ് എഴുതുന്നു
സ്വതന്ത്രചിന്തകരോ നാസ്തികരോ ആഴക്കടൽ ഉടായിപ്പിന് പത്തുപൈസയുടെ വില നൽകിയിട്ടില്ല; നിലവാരമില്ലാത്ത ഒരു മതഫലിതം എന്നതിനപ്പുറമുള്ള സാധുത കൽപ്പിച്ചിട്ടുമില്ല; എയറിൽ നിൽക്കുന്ന സുന്നി! സി രവിചന്ദ്രൻ എഴുതുന്നു
താങ്ക്സ് സയൻസ് എന്നെഴുതി കൊണ്ടാണ് ഈ സിനിമ തുടങ്ങുന്നത്; സയൻസിന്  ആരുടേയും നന്ദിയൊന്നും ആവശ്യമില്ല; എന്നാൽ, താങ്ക്സ് ഗോഡ് എന്ന് എഴുതി തുടങ്ങുന്ന സിനിമകൾ ഉള്ളിടത്തോളം ഇതൊരു പ്രതിരോധമായി  തുടരും! സി എസ് സൂരജ് എഴുതുന്നു
പണ്ട് ആടിനെകാണിച്ചു കണ്ടോ ഞങ്ങളുടെ കൊമ്പനാന എന്ന് പറയുമായിരുന്നു; ഇപ്പോൾ പൂച്ചയെകാട്ടി അതു പുലിയാണ് എന്നു പറയുന്ന തലത്തിലെത്തി; പൂച്ചയെ പുലിയാക്കുന്ന ഐസക്കിന്റെ മറിമായം; ഡോ. തോമസ് ഐസക്കിന്റെ ബജറ്റിനെ കുറിച്ച് ജെ എസ് അടൂർ എഴുതുന്നു
അടിമ വ്യാപാരവും, അത് സംബന്ധിച്ച നിയമങ്ങളും ഇസ്ലാമിൽ ഇന്നും ഹലാൽ ആണ്; ഭാര്യയെ അടിക്കാനുള്ള നിയമവും അങ്ങനെ തന്നെ; ഇസ്ലാമിൽ പരിഷ്‌കരണം എളുപ്പമല്ല; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു