SERVICE SECTOR - Page 13

തിരഞ്ഞെടുപ്പ് ഒരു ദിവസം തന്നെ നടത്തേണ്ടതുണ്ടോ? യന്ത്രങ്ങളും ആപ്പുകളും കൂട്ടിചേർത്തു എന്നല്ലാതെ ശാസ്ത്ര- സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് പ്രൊഫഷണലായി തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുന്നില്ല; നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ഇപ്പോഴും നിലകൊള്ളുന്നത് കാളവണ്ടി യുഗത്തിൽ; സി രവിചന്ദ്രൻ എഴുതുന്നു
റാസ്പുട്ടിൽ കൊല്ലപ്പെട്ടത് ഒരുഡിസംബർ 30 ന്;  ബോണി എം ഗാനത്തിൽ റാസ്പുട്ടിനായി വേഷമിട്ട ബോബി ഫാരൽ മരണമടഞ്ഞതും അതേ ദിവസം;  വിഖ്യാന ഗാനത്തെ നവീനും ജാനകിയും വീണ്ടും വൈറലാക്കിയപ്പോൾ രാംദാസ് എഴുതുന്നു ദുരൂഹത നിറഞ്ഞ ആ കഥ
അഭിപ്രായ സ്വാതന്ത്രത്തെ അടിച്ചമർത്തുന്ന സ്വേഛാധിപതി; സംസാരിക്കുമ്പോൾ നിലച്ചുപോകുന്ന മൈക്ക് പറിച്ചെടുക്കുന്ന അസഹിഷ്ണു; സ്വർണ്ണക്കടത്തും ഡോളർ കടത്തും നിറഞ്ഞ അധോലോക ഭരണമാക്കിയ നായകൻ; ഇഷ്ടപ്പെട്ടവർക്ക് പിൻവാതിൽ നിയമനം പതിവാക്കിയത് ഒഴിവാക്കാൻ; പിണറായിയുടെ തുടർഭരണത്തെ എന്തുകൊണ്ട് ഭയപ്പെടുന്നു?
കോവിഡ് ഒരു നൂറു മീറ്റർ ഓട്ടമല്ല, മാരത്തോൺ ആണ്; കോവിഡിനെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് പ്രതിദിന കേസുകളുടെ എണ്ണം വെച്ച് വിലയിരുത്തുന്നതിൽ കാര്യമില്ല; ഇതൊരു ഓട്ട മത്സരവുമല്ല വിജയികളെ നിർണ്ണയിക്കാൻ; കോവിഡിൽ കേരളം വീണ്ടും ഒന്നാമതെത്തുമ്പോൾ മുരളീ തുമ്മാരുകുടി എഴുതുന്നു
മോദി - ഹിന്ദുത്വ പാളയത്തിൽനിന്നും ഇടതുപക്ഷ കേരളത്തിലേക്കുള്ള പല പാലങ്ങളിൽ ഒന്നാവണം എം; അതിനു നിൽപ്പുറപ്പിക്കാൻ മണ്ണു നൽകിയ വിധേയത്വത്തിന് മാപ്പു നൽകാനാവില്ല; ആർഎസ്എസ് അനുകൂല ആത്മീയ നേതാവിന് നാലേക്കർ സ്ഥലം നൽകിയ സർക്കാർ തീരുമാനത്തെ കുറിച്ച് ഇടത് സൈദ്ധാന്തികൻ ഡോ. ആസാദ് എഴുതുന്നു
ഓ..യാ..എന്നതിനെ അശ്ലീലമായി കാണുന്നവരാണ് മന്ത്രി ശശീന്ദ്രന്റെ പൂച്ചക്കുട്ടിയേ എന്ന മൃദു മന്ത്രണത്തെ വാത്സല്യമായി ചിത്രീകരിച്ചത്; അന്ന് സഖാക്കന്മാർക്ക് തോന്നാത്ത മോറൽ ഇഷ്യൂസ് ഇന്ന് തോന്നുന്നെങ്കിൽ അതിന്റെ പേരാണ് കമ്മ്യൂണിസ്റ്റ് അടിമത്വം; ഇമോജി വിവാദത്തിൽ കളക്ടർ ബ്രോയ്ക്ക് പിന്തുണ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
മാധ്യമപ്രവർത്തക മാന്യമായി ചോദിച്ചപ്പോൾ കളക്ടർ ബ്രോ മറുപടി വൽകിയത് അറുവഷളൻ സ്റ്റിക്കറുകൾ; സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കുള്ള സന്ദേശങ്ങൾക്ക് ഭാര്യമാർ മറുപടി പറയുന്ന കിണാശ്ശേരി ഏതായാലും കൊള്ളാം: ബഷീർ വള്ളിക്കുന്ന് എഴുതുന്നു
ഇന്ത്യൻ റെയിൽവേയുടെ ഇതിഹാസപുരുഷൻ എന്ന നിലയിൽ സഫലമായ ഇ. ശ്രീധരന്റെ ജീവിതം ഒരു സർവ്വകലാശാലയാണ്; വില കുറഞ്ഞ രാഷ്ട്രീയവിധേയത്വം വച്ച് , അധമബോധം വച്ച് അദ്ദേഹത്തെപ്പോലൊരാളെ വിമർശിക്കാൻ മുതിരാതിരിക്കുക; ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശന വിവാദത്തെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
മോഹൻലാലിന്റെ ഈ പ്രകടനം മമ്മൂട്ടി പോലും വളരെ ആസ്വദിച്ചാണ് ഒപ്പം അഭിനയിച്ചതെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷയിൽ നിന്നും വ്യക്തം;  നമ്പർ ട്വന്റി മദ്രാസ് മെയിലിലെ ടോണി കുരിശിങ്കലിന് ഇന്ന് 31 വയസ്:  സഫീർ അഹമ്മദ് എഴുതുന്നു